Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

കാലുകള്‍ മനോഹരമാണോ ?, എങ്കില്‍ നിങ്ങള്‍ സുന്ദരനാണ്; ഇല്ലെങ്കില്‍ SK ഹോസ്പിറ്റലിന്റെ ഫുട്ട് ആന്റ് ഡയബറ്റിക് വകുപ്പ് നിങ്ങളെ കാത്തിരിപ്പുണ്ട്; വേഗം ബുക്ക് ചെയ്യൂ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 5, 2026, 01:59 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഒരു മനുഷ്യന്റെ സൗന്ദര്യം എന്നത് മുഖകാന്തി മാത്രമാണ് എന്നാണ് എല്ലാവരുടെയും പൊതുധാരണ. അതില്‍ തെറ്റില്ലെങ്കിലും മുഖം മാത്രം മനോഹരമായിരിക്കുകയും കൈയ്യും കാലും വൃത്തിയും വെടിപ്പുമില്ലാതിരുന്നാല്‍ ആരാണ് അടുത്തു വരിക, ഒന്നു നോക്കുക. ആരും വരാനും നോക്കാനും ഒന്നു മടിക്കും. അപ്പോള്‍ മുഖം മാത്രം സുന്ദരമായാല്‍പ്പോര. എപ്പോഴും ഭൂമിയുമായും പ്രകൃതിയുമായി ഇഴുകിച്ചേരുന്ന ശരീരത്തിലെ ഭാഗമായ കാലുകള്‍ വളരെ ഭംഗിയുള്ളതും മനോഹരവുമായിരിക്കണം. ഒരു മനുഷ്യന്റെ വൃത്തിയെ സൂചിപ്പിക്കുന്ന ഭാഗമാണ് കാലുകള്‍. കാല്‍ വിരലുകള്‍, നഖങ്ങള്‍. ഇതെല്ലാം വൃത്തിയായും സുചിയായും സൂക്ഷിക്കുന്നവര്‍ മനോഹരമായ സ്വഭാവത്തിനു ഉടമകളായിരിക്കും. കാരണം, ഭൂമിയുമായി എപ്പോഴും നേരിട്ട് സമ്പര്‍ക്കത്തിലേര്‍പ്പെടുന്ന കാലുകള്‍ വേഗത്തില്‍ അഴുക്കു പിടിക്കാന്‍ സാധ്യതയുള്ളതാണ്.

ആ കാലുകളെ ശുചിയായി സൂക്ഷിക്കാന്‍ സമയം കണ്ടെത്തുകയോ, ശ്രമിക്കുകയോ ചെയ്യുന്നവര്‍ മറ്റുള്ളവരോട് ഏത് സാഹചര്യത്തിലും മനോഹരമായി ഇടപെടാന്‍ ശ്രദ്ധിക്കുമെന്നവരായിരിക്കും. സ്വന്തം കാലുകള്‍ എത്ര മനോഹരമാണെന്ന് പെട്ടെന്ന് ആരും ശ്രദ്ധിക്കാറില്ല. പക്ഷെ ന്യൂജെന്‍ കുട്ടികള്‍ ഇതിലും ബോധവാന്‍മാരാണ്. കാലില്‍ വേഗത്തില്‍ രോഗാണുക്കള്‍ കയറാനും, രോഗം പിടിപെടാനും സാധ്യതയുണ്ട്. ത്വക്ക് രോഗങ്ങള്‍, നഖത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളെല്ലാം നമ്മുടെ ആത്മവിശ്വാസത്തെ ചോര്‍ത്തിക്കളയുന്നവയുമാണ്. അതുകൊണ്ട് കാലുകളെ മനോഹരമായി സൂക്ഷിക്കാന്‍ പരമാവധി ശ്രദ്ധിക്കണം. അതിനായി നിങ്ങളോടൊപ്പം എസ്.കെ. ഹോസ്പിറ്റലും സഞ്ചരിക്കും. കാലുമായി ബന്ധപ്പെട്ട എന്തു പ്രശ്‌നവും കണ്ടെത്താനും അതിന് പരിഹാരം കാണാനും, നിര്‍ദ്ദേശങ്ങള്‍ നല്കാനും, ചിക്തിസിച്ച് ഭേദമാക്കാനും SKയിലെ അനുഭ സമ്പത്തുള്ള ഡോക്ടര്‍മാരും, അതിനു വേണ്ടിയുള്ള ഡിപ്പാര്‍ട്ടമെന്റും സജ്ജമാണ്.

കാലിലെ വേദന, വീക്കം, മുറിവുകള്‍, നഖ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയ്ക്കുള്ള സമഗ്ര പരിചരണം SK ഉറപ്പു തരുന്നു. പോഡിയാട്രി വിഭാഗം പ്രവൃത്തി പരിചയവും അനുഭ സമ്പത്തുമുള്ള ഒരു കൂട്ടം ഡോക്ടര്‍മാരാല്‍ സമ്പുഷ്ടവുമാണ്. SKയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡയബറ്റിക് ആന്റെ മാനേജ്‌മെന്റും ഡിപ്പാര്‍ട്ട് മെന്റ് ഓഫ് ജനറല്‍ സര്‍ജറിയും ചേര്‍ന്നുള്ള പരിശോധനകള്‍ക്കായി വിളിക്കൂ. നിങ്ങളുടെ സമയം വേഗത്തില്‍ ബുക്ക് ചെയ്യൂ. നമുക്ക് മനോഹരമായ കാലുകളുമായി ഒരുമിച്ചു നടക്കാം കാലങ്ങളോളം. ബുക്കിംഗിനായി ഈ നമ്പരില്‍ വിളിക്കൂ: + 91 8848013491

ReadAlso:

കീർത്തി സുരേഷ് ശരീരഭാരം കുറച്ചത് ഭക്ഷണക്രമത്തിലൂടെ; ഇത് ഒന്ന് പരീക്ഷിച്ച് നോക്കൂ

‘റെഡ് വാണിംഗ്’ പായ്ക്കറ്റ് ഫുഡ്ഡിന്: ഭക്ഷ്യ സുരക്ഷാ അതോറിട്ടിയുടെ മുന്നറിയിപ്പ്

എഐ സഹായത്തോടെ 48കാരന്റെ തലച്ചോറില്‍ നടത്തിയ ശസ്ത്രക്രിയ വിജയകരം; ചരിത്ര സംഭവം ഇംഗ്ലണ്ടില്‍

വ്യായാമവും മാനസികാരോഗ്യവും: കുട്ടികളില്‍ ശാരീരിക-മാനസിക ആരോഗ്യ സമവാക്യത്തിന്റെ പ്രാധാന്യം

കാഴ്ചശക്തി മുതൽ ഹൃദയാരോഗ്യം വരെ; ദിവസവും കാരറ്റ് കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ

Tags: DIABETIESFOOT AND MANAGEMENTDEPARTMENT OF DIABETIES AND FOOT MANAGEMENTDEPARTMENT OF GENARAL SURGERYANWESHANAM NEWSSk hospital

Latest News

രമ്യ ഹരിദാസ് എം.എൽ.എയുടെ പരാതി പാർട്ടി ഗൗരവമായി അന്വേഷിക്കുമെന്ന് കെ.സി വേണുഗോപാൽ

Crime Branch to investigate case against Minister Saji Cherian

പിണറായി പറഞ്ഞതാണ് പാർട്ടി നിലപാട്; പിന്തുണയുമായി സജി ചെറിയാൻ

വിവാഹം കഴിഞ്ഞ് 25-ാം നാൾ യുവതിയുടെ മൃതദേഹം വാട്ടർ ടാങ്കിൽ; ഭർത്താവ് കസ്റ്റഡിയിൽ

‘പാർട്ടിയിൽ നിന്നും പുറത്തുപോയ ആളുകൾ സിപിഐഎമ്മിനെ നന്നാക്കാൻ വരേണ്ട’: സജി ചെറിയാൻ

പാർട്ടിയിൽ ശുദ്ധീകരണം വേണം; രാഷ്ട്രീയ സംഘടന പ്രവർത്തനത്തിൽ പോരായ്മയുണ്ടായി,പി ജയരാജൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies