Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

ഇറ്റാൽഡിസൈനിൽ ഓഹരി ഏറ്റെടുക്കൽ പൂർത്തിയാക്കി യു എസ് ടി; വാഹന ഡിസൈൻ, എൻജിനീയറിങ്, എഐ സംയോജനത്തിൽ പുതിയ മുന്നേറ്റം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 7, 2026, 03:59 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഓട്ടോമൊബൈൽ രംഗത്തെ പ്രമുഖരായ ഓഡി ഗ്രൂപ്പ് സ്ഥാപനമായിരുന്ന ഇറ്റാൽഡിസൈനിന്റെ ഭൂരിപക്ഷ ഓഹരി ഏറ്റെടുക്കൽ പ്രക്രിയ പൂർത്തിയാക്കി മുൻനിര എ ഐ, ടെക്നോളജി ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി . വാഹന വ്യവസായം കൂടുതൽ എഐ അധിഷ്ഠിതവും സോഫ്റ്റ്‌വെയർ അധിഷ്ഠിതവുമായി മാറുന്ന സാഹചര്യത്തിലാണ് ഈ ഏറ്റെടുക്കൽ. വാഹനങ്ങളുടെ ഡിസൈൻ, എൻജിനീയറിങ് രംഗത്ത് ഇറ്റാൽഡിസൈനിനുള്ള പരിചയസമ്പത്തും എഐ, ഓട്ടോമോട്ടീവ് എൻജിനീയറിങ്, സോഫ്റ്റ്‌വെയർ രംഗങ്ങളിൽ യുഎസ് ടിയ്ക്കുള്ള മികവും ഇനി ഒരുമിച്ച് പ്രവർത്തിക്കും.
പുതിയ തലമുറയിലെ വാഹനങ്ങളുടെ വികസനം കൂടുതൽ വേഗത്തിലാക്കാനും ആശയം മുതൽ ഉൽപ്പാദനം വരെയുള്ള പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും ഈ പങ്കാളിത്തത്തിലൂടെ സാധ്യമാകും. വാഹനനിർമാതാക്കൾ നേരിടുന്ന പുതിയ സാങ്കേതിക വെല്ലുവിളികൾ പരിഹരിക്കാനും ഇരു കമ്പനികളും ചേർന്ന് പ്രവർത്തിക്കും.

ഡിസൈൻ, എൻജിനീയറിങ്, സോഫ്റ്റ്‌വെയർ, നിർമ്മിത ബുദ്ധി (എ ഐ) എന്നിവയുടെ സംയോജനമാണ് ഭാവിയിലെ വാഹനമേഖലയെ മാറ്റിമറിക്കുകയെന്ന പൊതു കാഴ്ചപ്പാടിന്റെ ഭാഗമാണ് ഈ പങ്കാളിത്തം. അതേസമയം, പുതുമകൾ സൃഷ്ടിക്കുന്നതിൽ മനുഷ്യരുടെ സർഗാത്മകതയ്ക്ക് പ്രധാന സ്ഥാനം നൽകുമെന്നും ഈ ഓഹരി ഏറ്റെടുക്കൽ അടിവരയിടുന്നു .

കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി, ഡിസൈൻ രംഗത്തെ സർഗാത്മകതയും മികച്ച എൻജിനീയറിങ് മികവും സംയോജിപ്പിച്ച് ലോകത്തിലെ ശ്രദ്ധേയമായ നിരവധി വാഹനങ്ങളുടെ രൂപകൽപ്പനയിൽ ഇറ്റാൽഡിസൈൻ പങ്കുവഹിച്ചിട്ടുണ്ട്. എഐ, ഡിജിറ്റൽ എൻജിനീയറിങ്, സോഫ്റ്റ്‌വെയർ അധിഷ്ഠിത വാഹനങ്ങൾ തുടങ്ങിയ മേഖലകളിലെ യു എസ് ടിയുടെ വൈദഗ്ധ്യവും ഇറ്റാൽഡിസൈനിന്റെ അനുഭവസമ്പത്തും ഒന്നിക്കുന്നതോടെ, ഭാവിയിലെ വാഹനങ്ങൾക്ക് ആവശ്യമായ സ്മാർട്ട്, കണക്റ്റഡ് ഉൽപ്പന്നങ്ങൾ രൂപകൽപ്പന ചെയ്യാനും വികസിപ്പിക്കാനും വിജയകരമായി വിപണിയിലെത്തിക്കാനും കഴിയും.

“ഇറ്റാൽഡിസൈനിന്റെ സാങ്കേതിക മികവ് മാത്രമല്ല യു എസ് ടി നടത്തിയിരിക്കുന്ന നിക്ഷേപത്തിന് കാരണം. കമ്പനിയിലെ ജീവനക്കാരുടെ കഴിവും വർഷങ്ങളായുള്ള പാരമ്പര്യവും മികച്ച ആശയങ്ങളെ മികച്ച ഉൽപ്പന്നങ്ങളാക്കി മാറ്റാനുള്ള ഇറ്റാൽഡിസൈനിന്റെ ശേഷിയുമാണ് ഈ ഏറ്റെടുക്കലിന്റെ പ്രധാന ചാലക ശക്തി. ഇറ്റാൽഡിസൈനിന്റെ ഡിസൈൻ, എൻജിനീയറിങ് മികവും യുഎസ് ടി യുടെ ഡിജിറ്റൽ എൻജിനീയറിങ്, എഐ, സാങ്കേതിക രംഗങ്ങളിലെ കഴിവുകളും സംയോജിപ്പിച്ച് ഭാവിയുടെ വാഹനമേഖലയിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്,” യുഎസ് ടി ചീഫ് ഫിനാൻഷ്യൽ ഓഫീസർ വിജയ് പത്മനാഭൻ പറഞ്ഞു.

“ഡിസൈൻ, എൻജിനീയറിങ്, സോഫ്റ്റ്‌വെയർ, എഐ എന്നിവ സംയോജിപ്പിക്കാൻ കഴിയുന്ന പങ്കാളികളെയാണ് ഞങ്ങളുടെ ഉപഭോക്താക്കൾ ഇപ്പോൾ തേടുന്നത്. ഇറ്റാൽഡിസൈനുമായി ചേർന്ന് പ്രവർത്തിക്കുന്നതിലൂടെ, ആശയം മുതൽ ഉൽപ്പന്നം വരെയുള്ള കാര്യങ്ങൾ കൂടുതൽ വേഗത്തിൽ പൂർത്തിയാക്കാൻ ഉപഭോക്താക്കളെ സഹായിക്കാനാകും. അതേസമയം, ഉൽപ്പന്നങ്ങളുടെ മികച്ച ഡിസൈനും എൻജിനീയറിങ് നിലവാരവും നിലനിർത്തുകയും ചെയ്യും,” യുഎസ് ടി ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഗിൽറോയ് മാത്യു പറഞ്ഞു.

“ആഗോള വാഹനമേഖലയിൽ ഏകദേശം 60 വർഷത്തെ പരിചയമാണ് ഞങ്ങൾക്കുള്ളത്. ഈ അനുഭവവും വിശ്വാസ്യതയും പങ്കാളിത്തത്തിന് വലിയ നേട്ടമാണ്. ഏറ്റെടുക്കലിന് ശേഷവും ഇറ്റാൽഡിസൈൻ എന്ന പേരിൽ തന്നെ കമ്പനി പ്രവർത്തനം തുടരും. ഞങ്ങളുടെ മൂല്യങ്ങളും കഴിവുകളും നിലനിർത്തുന്നതിനൊപ്പം സുസ്ഥിരതയ്ക്കും കൂടുതൽ പ്രാധാന്യം നൽകും. യുഎസ് ടിയുടെ ആഗോള സാന്നിധ്യവും ഡിജിറ്റൽ എൻജിനീയറിങ്, എ ഐ രംഗത്തെ കഴിവുകളും ആഗോള ഉപഭോക്താക്കളുമായുള്ള ബന്ധവും ഞങ്ങൾക്ക് പ്രയോജനകരമാകും,” ഇറ്റാൽഡിസൈൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അന്റോണിയോ കാസു പറഞ്ഞു.

ReadAlso:

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു; ഒറ്റയടിക്ക് 480 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല

സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു

BSNL തരുവോണനാളില്‍ മാത്രം ഡാറ്റാ ഉപയോഗം 1 ടിബി കടന്നു

അഞ്ച് പ്രമുഖ എന്റർപ്രൈസ് പ്ലാറ്റ്‌ഫോമുകളിലേക്ക് നിയന്ത്രിത എ ഐ വികസനം ഉറപ്പാക്കി യു എസ് ടി കോഡൺ

Tags: ODI GROUPITAL DISIGNAI TECHNOLOGY TRANSFERMETION SOLITION COMPANYUSTANWESHANAM NEWSautomobile

Latest News

കെ.സി.എ പിങ്ക് വനിതാ ട്വന്റി 20 ചാമ്പ്യൻഷിപ്പ്: സഫയറിനും ആംബറിനും വിജയം

ദേശീയപാതയുടെ സുരക്ഷ പരിശോധിക്കണം: കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു

K.P.C.C പ്രസിഡന്റ് പദം: ചരടുവലിച്ച് നേതാക്കള്‍; കൊടിക്കുന്നില്‍ സുരേഷാണ് പ്രധാനി

മദ്യപിച്ച് വാഹനം ഓടിച്ചതിന് 2799 പേര്‍ക്കെതിരെ കേസ്: 884 പേരുടെ ലൈസന്‍സ് റദ്ദാക്കും

ചാനല്‍ ചര്‍ച്ചക്കിടെ വിദ്വേഷ പരാമര്‍ശം: ബിഗ് ടിവി അവതാരക അപര്‍ണ കുറുപ്പിനെതിരെ കേസ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies