Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ആര് ?: ജോയ് മാത്യുവും പ്രേംകുമറും പിടിവലിയില്‍; പാലം വലിച്ച് ജഗദീഷ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 8, 2026, 02:10 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തിനായി പിടിവലിയും പാലംവലിയും രൂക്ഷമായിരിക്കുകയാണ്. രാഷ്ട്രീയമായി കോണ്‍ഗ്രസിനുള്ളിലും UDF മുന്നണിയിലും തര്‍ക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും വേറെ തട്ടില്‍ നടക്കുന്നുണ്ട്. മൂന്ന് മാസത്തിലേറെയായി ഈ പദവി ഒഴിഞ്ഞുകിടക്കുന്നതാണ് നിലവിലെ പ്രതിസന്ധികള്‍ക്ക് കാരണം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ഭരണമാറ്റത്തിന് പിന്നാലെ, മുന്‍ ചെയര്‍മാനായിരുന്ന റസൂല്‍ പൂക്കുട്ടി സ്ഥാനം രാജിവെച്ചിരുന്നു.

സംവിധായകന്‍ ബ്ലെസിക്കാണ് കൂടുതല്‍ സാധ്യതയെന്ന് പറയുന്നുണ്ടെങ്കിലും ബ്ലെസി ഇതിന് പച്ചക്കൊടി കാണിച്ചിട്ടില്ല. തമ്മിലടിക്കാനും പടലപ്പിണക്കത്തിനും താനില്ല എന്ന നിലപാടാണ് ബ്ലെസിക്കുള്ളത്. എന്നാല്‍, തനിക്ക് സ്ഥാനം കിട്ടിയാല്‍ അത് ഏറ്റെടുക്കുമെന്ന് നടന്‍ ജോയ് മാത്യു തുറന്നു പറഞ്ഞിട്ടുണ്ട്. പക്ഷെ, ജോയ്മാത്യുവിന്റെ വെട്ടിത്തുറന്നുള്ള അഭിപ്രായ പ്രകടനങ്ങള്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള മോഹത്തിന് തടസ്സമായിട്ടുണ്ടെന്നാണ് സൂചന. ഇടതു സര്‍ക്കാരിന്റെ കാലത്ത് ചെയര്‍മാനായിരുന്ന പ്രേംകുമാര്‍ വീണ്ടും ചെയര്‍മാന്‍ സ്ഥാനത്തേക്ക് കമ്ണും നട്ടിരിപ്പുണ്ട്. ഇടതുപക്ഷത്തെ നിലപാടിന്റെ പേരില്‍ തള്ളിയാണ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചിറങ്ങിയത്.

സ്വാഭാവികമായും വലതു പളയത്തില്‍ തനിക്ക് അംഗീകാരം കിട്ടേണ്ടതാണെന്നാണ് പ്രേംകുമാറിന്റെ വാദം. ചെയര്‍മാന്‍ ആയിട്ടിരുന്ന പരിചയവും പ്രേംകുമാറിനുണ്ട്. എന്നാല്‍, ചലച്ചിത്ര അക്കാദമി തലപ്പത്തേക്ക് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഒരു വിഭാഗം പ്രമുഖനായ ഒരു ചലച്ചിത്ര സംവിധായകനെ കൊണ്ടുവരണമെന്നാണ് ആവശ്യപ്പെടുന്നത്. അത് അടൂര്‍ ഗോപാലകൃഷ്ണനാണ്. പക്ഷെ, മറുവിഭാഗം കഴിഞ്ഞ കുറച്ചുകാലമായി പാര്‍ട്ടിയോട് ചേര്‍ന്നുനില്‍ക്കുന്ന സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ക്കോ നേതാക്കള്‍ക്കോ മുന്‍ഗണന നല്‍കണമെന്ന നിലപാടിലാണ്. അങ്ങനെയാണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് സംവിധായകന്‍ ബ്ലെസിക്ക് വലിയ രീതിയില്‍ മുന്‍തൂക്കമുണ്ടായത്.

എന്നാല്‍ ഇതിനൊപ്പം തന്നെ സത്യന്‍ അന്തിക്കാട്, ജോയ് മാത്യു, ജഗദീഷ്, രവീന്ദ്രന്‍ എന്നിവരുടെ പേരുകളും സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. സാംസ്‌ക്കാരിക മന്ത്രിയും മനസ്സില്‍ ആരുടെ പേരാണ് തെളിഞ്ഞിരിക്കുന്നതെന്ന് ഇതുവരെയും ഉറപ്പിക്കാനായിട്ടില്ല. നടന്‍ ജഗദീഷ് പരസ്യമായി പറഞ്ഞിട്ടുള്ളത്, താന്‍ ഒരു സ്ഥാനത്തേക്കും വരുന്നില്ല എന്നാണ്. എന്നാല്‍, സ്ഥാനം നല്‍#കിയാല്‍ വേണ്ടെന്ന് പറയില്ലെന്നും സൂചിപ്പിച്ചിട്ടുണ്ട്. സിനിമാ സംഘടനയായ അമ്മയിലും ഇതേ നിലപാടാണ് ജഗദീഷ് എടുത്തിട്ടുള്ളത്. പക്ഷെ, പറഞ്ഞതിന് കടക വിരുദ്ധമായി മത്സരിക്കുകയും ചെയ്യും. ജഗദീഷ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തിനു വേണ്ടി ശക്തമായി പാലം വലിക്കുന്നുണ്ടെന്നാണ് സൂചന.

അക്കാദമിക്ക് ഒരു ചെയര്‍മാനോ ഭരണസമിതിയോ നിലവിലില്ലാത്തതിനാല്‍ ഡിസംബറില്‍ നടക്കേണ്ട കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ (IFFK 2026) മുന്നൊരുക്കങ്ങള്‍ പൂര്‍ണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. സിനിമകളുടെ തിരഞ്ഞെടുപ്പ്, ജൂറി രൂപീകരണം, വിദേശ അതിഥികളെ ക്ഷണിക്കല്‍ തുടങ്ങിയ സുപ്രധാന കാര്യങ്ങളിലൊന്നും തീരുമാനമെടുക്കാന്‍ സാധിക്കാത്തത് സിനിമ മേഖലയില്‍ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. സ്വതന്ത്ര കൂട്ടായ്മകളുടെ ആവശ്യം: രാഷ്ട്രീയ അതിപ്രസരമുള്ളവരെയല്ല, മറിച്ച് വിവരവും അനുഭവസമ്പത്തുമുള്ള ഇന്‍ഡിപെന്‍ഡന്റ് ഫിലിം മേക്കേഴ്‌സിനെ (സ്വതന്ത്ര സംവിധായകരെ) പദവിയിലേക്ക് പരിഗണിക്കണമെന്ന ആവശ്യവുമായി ഫിലിം സൊസൈറ്റികളും കൂട്ടായ്മകളും രംഗത്തെത്തിയിട്ടുണ്ട്.

സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്, സി.ആര്‍. മഹേഷ് എം.എല്‍.എ, ആര്യാടന്‍ ഷൗക്കത്ത് എന്നിവരടങ്ങുന്ന പ്രത്യേക കോര്‍ കമ്മിറ്റിയാണ് സാംസ്‌കാരിക സ്ഥാപനങ്ങളിലെ ഭാരവാഹികളെ നിശ്ചയിക്കുന്നതിനായി നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ താല്പര്യക്കാരുടെ ആധിക്യവും ഗ്രൂപ്പ് പോരുകളും കാരണം അന്തിമ തീരുമാനമെടുക്കാന്‍ സമിതിക്ക് കഴിഞ്ഞിട്ടില്ല.

ReadAlso:

വെളിച്ചം ദു:ഖമാണുണ്ണീ ?: ഇന്നും ഇരുട്ടിലാകും; ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗ് 2027: രജിസ്ട്രേഷൻ ആരംഭിച്ചു; യുവജനങ്ങൾക്ക് അവസരം

KSRTC ക്ക് പുതിയ ബസുകൾ; സ്പോൺസർഷിപ്പ് പദ്ധതിക്ക് അവസരം

മാസപ്പടി കേസ്: പിണറായി വിജയൻ രാജി വെക്കണം; സി.പി.എം പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് നീക്കണമെന്ന് ഷോൺ ജോർജ്

പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം: വിചാരണ നടപടികള്‍ക്ക് ഹൈക്കോടതിയുടെ സ്‌റ്റേ

Tags: KERALA FILM ACADEMYCHALACHITHRA ACADEMYADOOR GOPALAKRISHNANANWESHANAM NEWSKSFDCjagadeeshPrem kumar

Latest News

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ആര് ?: ജോയ് മാത്യുവും പ്രേംകുമറും പിടിവലിയില്‍; പാലം വലിച്ച് ജഗദീഷ്

മാസപ്പടി കേസ്: പിണറായി വിജയനും റിയാസിനും വീണയ്ക്കുമെതിരെ കേസെടുക്കണമെന്ന് ഇ.ഡി; ഡിജിപിക്ക് കത്തയച്ചു

തമിഴ്നാട് നിയമസഭയിൽ അസാധാരണ സംഭവങ്ങൾ; മുഖ്യമന്ത്രിയുടെ പരാമർശത്തെ ചൊല്ലി DMK പ്രതിഷേധം

രമ്യ ഹരിദാസിന് സ്പീക്കറുടെ താക്കീത്; നിയമസഭയെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

പ്രധാനമന്ത്രിക്കെതിരായ അപകീർത്തി പരാമർശം; കേസ് റദ്ദാക്കണമെന്നുളള രാഹുൽ ഗാന്ധിയുടെ ഹർജി തളളി കോടതി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies