Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ലണ്ടന്‍ യാത്ര: ആരൊക്കെ കൂടെ പോയി; ചോദ്യങ്ങളുമായി പ്രതിപക്ഷം | Tamil Nadu CM Vijay’s London Silverstone visit sparks row

വിജയ് നിലവില്‍ ലണ്ടനില്‍ നാല് ദിവസത്തെ സന്ദര്‍ശനത്തിലാണ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 14, 2026, 07:55 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് ലണ്ടനില്‍ സില്‍വര്‍‌സ്റ്റോണ്‍ മോട്ടോര്‍ റേസിങ് സര്‍ക്യൂട്ട് സന്ദര്‍ശിച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കാണ് കാരണമായിരിക്കുന്നത്. അദ്ദേഹത്തിന്റെ ആദ്യ ഔദ്യോഗിക വിദേശ സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം, ചെലവ്, സുതാര്യത എന്നിവ സംബന്ധിച്ചാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ചോദ്യം ഉന്നയിക്കുന്നത്. എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയും ബിജെപി തമിഴ്നാട് അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രനും വിജയ്യുടെ സന്ദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ തേടി. അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നവര്‍ ആരൊക്കെ, യാത്രയ്ക്കായി സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചിരുന്നോ, തമിഴ്നാട്ടിലേക്ക് കൊണ്ടുവരാന്‍ അദ്ദേഹം ലക്ഷ്യമിട്ടിരുന്ന നിക്ഷേപങ്ങള്‍ ഏതൊക്കെ എന്നെല്ലാമാണ് പ്രതിപക്ഷം ചോദിക്കുന്നത്. തമിഴ്നാടിന്റെ ചരിത്രത്തില്‍ ഇത്തരത്തിലൊരു ഡമ്മി മുഖ്യമന്ത്രിയെ കണ്ടിട്ടില്ലെന്ന് ഉദയനിധി സ്റ്റാലിന്‍ വിമര്‍ശിച്ചു.

വിജയ് നിലവില്‍ ലണ്ടനില്‍ നാല് ദിവസത്തെ സന്ദര്‍ശനത്തിലാണ്. അവിടെ അദ്ദേഹം വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുമെന്നും തമിഴ്‌നാട്ടിലെ നിക്ഷേപ സാധ്യതകള്‍ ആരായുമെന്നമാണ് പ്രതീക്ഷിക്കുന്നത്. മോട്ടോര്‍ റേസിംഗ് മത്സരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നതോടെയാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം ശക്തമായയത്. സില്‍വര്‍‌സ്റ്റോണ്‍ സര്‍ക്യൂട്ടില്‍ നടന്‍ അജിത്തിന്റെ ലെ മാന്‍സ് കപ്പ് പരിപാടിയില്‍ വിജയ്യുടെയും നടി തൃഷയുടെയും ചിത്രങ്ങള്‍ ശ്രദ്ധ നേടിയിരുന്നു. മുഖ്യമന്ത്രിയുടെ വിദേശസന്ദര്‍ശനം പ്രധാനമായും നിക്ഷേപ പ്രോത്സാഹനത്തെ ലക്ഷ്യമിട്ടുള്ളതാണോ എന്നതിനെക്കുറിച്ച് ആയിരുന്നു ചോദ്യങ്ങള്‍ ഉയര്‍ന്നത്.

നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനായി അധികാരമേറ്റ് 100 ദിവസത്തിനുള്ളില്‍ വിദേശയാത്ര നടത്താനുള്ള വിജയ്‌യുടെ തീരുമാനത്തെ താന്‍ ആദ്യം സ്വാഗതം ചെയ്തിരുന്നതായി പളനിസ്വാമി പറഞ്ഞു. ഇത്തരം ശ്രമങ്ങള്‍ വികസനം ത്വരിതപ്പെടുത്താനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ അദ്ദേഹം മുഖ്യമന്ത്രിയെ വിമര്‍ശിച്ചു. മാധ്യമങ്ങളില്‍ കാണുന്ന ചിത്രം വ്യത്യസ്തമാണെന്ന് പറഞ്ഞ പളനിസ്വാമി അദ്ദേഹം എങ്ങനെയാണ് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതെന്ന് കാണുന്നുണ്ടല്ലോ എന്ന് പരിഹാസത്തോടെ കൂട്ടിച്ചേര്‍ത്തു. വിജയ്‌യുടെ ലണ്ടന്‍ യാത്ര വ്യക്തിപരമാണോ ഔദ്യോഗികമാണോ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍ ചോദിച്ചു. അദ്ദേഹത്തിനൊപ്പം പോയത് ആരൊക്കെ എന്നതില്‍ വ്യക്തതയും അദ്ദേഹം തേടി. ചിലര്‍ അദ്ദേഹത്തോടൊപ്പം യാത്ര ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.ആരൊക്കെയാണ് പോയതെന്നോ ആരെയാണ് അദ്ദേഹം കൂടെക്കൂട്ടിയതെന്നോ എനിക്കറിയില്ല – നൈനാര്‍ നാഗേന്ദ്രന്‍ പറഞ്ഞു. യാത്രയ്ക്കായി സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചിരുന്നോ എന്നും, നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനായി മാത്രമാണോ വിജയ് ലണ്ടനിലേക്ക് പോയതെന്നും അദ്ദേഹം ചോദിച്ചു.

തമിഴ്‌നാട്ടിലെത്തിയതിന് ശേഷം വിജയ് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു വ്യക്തിപരമായ യാത്രയാണെങ്കില്‍ എനിക്ക് ഒന്നും പറയാനില്ല. എന്നാല്‍ അദ്ദേഹം നിക്ഷേപം ആകര്‍ഷിക്കാന്‍ പോയിട്ടുണ്ടെങ്കില്‍, അദ്ദേഹം ആരെയാണ് കണ്ടുമുട്ടിയതെന്നും എത്ര നിക്ഷേപം പ്രതീക്ഷിക്കുന്നുവെന്നും വിശദീകരിക്കണം – അദ്ദേഹം പറഞ്ഞു. ഡിഎംകെയും വിഷയം രാഷ്ട്രീയ ആയുധമാക്കിയിട്ടുണ്ട്. തമിഴ്‌നാടിന്റെ ചരിത്രത്തില്‍ ഇത്രയും അപരിഷ്‌കൃതനും ഡമ്മിയുമായ മുഖ്യമന്ത്രിയെ ഇതിനുമുന്‍പ് കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

Story Highlights : Tamil Nadu CM Vijay’s London Silverstone visit sparks row

ReadAlso:

സിജെപി പ്രതിഷേധം തടയാൻ നഗരത്തിന് ‘പൂട്ട്’; പ്രത്യേക സിറ്റിങ്ങുമായി സുപ്രീംകോടതി

പിണറായി വിജയനെ വിട്ടയച്ചു; ഡല്‍ഹി പൊലീസ് ബുദ്ധിമുട്ടിച്ചുവെന്ന് പ്രതിപക്ഷ നേതാവ്

ജന്തർ മന്തർ 2.0 പ്രക്ഷോഭം: ഡൽഹിയിൽ 3,000ത്തിലധികം പേർ കസ്റ്റഡിയിൽ

മോദിയും അമിത് ഷായും ഭീരുക്കൾ; ഭയമാണ് അവരുടെ മുഖമുദ്ര: പോരാട്ടം തുടരുമെന്ന് രാഹുൽ ​ഗാന്ധി | rahul gandhi against modi and amit shah

തടങ്കലിലുള്ള നേതാക്കളെ വിട്ടയച്ചില്ലെങ്കിൽ നിരാഹാര സമരമെന്ന് സോനം വാങ്ചുക്

Tags: DMKnationalnational newsthrishac joseph vijay

Latest News

കൊച്ചിയിൽ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാർക്ക് മുന്നറിയിപ്പ്

പിണറായി വിജയൻറെ അറസ്റ്റ്: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി

വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ സമരം തുടരും; നിരാഹാര സമരം പ്രഖ്യാപിച്ച് എ എ റഹീം എംപി

മൂന്നര മണിക്കൂർ പിണറായിയെ വട്ടംകറക്കി ദില്ലി പൊലീസ്, മരുന്നും ഭക്ഷണവും മുടങ്ങി; ഒടുവിൽ മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലെത്തിച്ചു

ഡെല്‍ഹി സമരം: മണിക്കൂറുകള്‍ നീണ്ട യാത്ര; കാരാഗ്രഹം പോലെ പോലീസ് വാഹനമെന്ന് നേതാക്കളുടെ വിലാപം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies