Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News

ലേബർ കോഡ് നടപ്പിലാക്കും; തൊഴിലാളികളെ വേദനിപ്പിച്ചുകൊണ്ട് ഒരു സംരംഭവും വേണ്ടെന്ന് മുഖ്യമന്ത്രി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 21, 2026, 03:19 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മുഖ്യമന്ത്രിയും ആർ ചന്ദ്രശേഖരനും ഒരുമിച്ച് ഒരു വേദിയിൽ. ഐഎൻടിയുസി സംസ്ഥാന നേതൃയോഗത്തിലാണ് ഇരുവരും ഒരുമിച്ച് വേദി പങ്കിട്ടത്. കശുവണ്ടി ഇറക്കുമതി അഴിമതി കേസിൽ ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയതിന് പിന്നാലെയാണ് ഇരുവരും ആദ്യമായി ഒരുമിച്ച് വേദിയിൽ വരുന്നത്. INTUC സമ്മേളനം നേരത്തെ മുഖ്യമന്ത്രി പങ്കെടുക്കാത്തതിനെത്തുടർന്ന് ഒഴിവാക്കിയിരുന്നു. വേദിയിൽ മുഖ്യമന്ത്രിയെ പുകഴ്ത്തി ആർ ചന്ദ്രശേഖരൻ രംഗത്തെത്തി. ഊർജ്ജസ്വലനായ മുഖ്യമന്ത്രിയാണ് വി ഡി സതീശൻ. ഐഎൻടിസിയുടെ തൊഴിലാളി പ്രവർത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രിക്ക് പറഞ്ഞു കൊടുക്കേണ്ടതില്ല. ഞാൻ മണിയടിക്കുന്ന ആളല്ല. മുഖ്യമന്ത്രിക്ക് ഐഎൻടിയുസിയുടെ ഒരു ബിഗ് സല്യൂട്ട്. മുഖ്യമന്ത്രിയുടെ കഴിഞ്ഞ സമ്മേളനത്തിൽ പങ്കെടുക്കാതിരുന്നത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം. 2100 ൽ അധികം ആളുകൾ പങ്കെടുത്ത പരിപാടിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭ സമ്മേളനം നടക്കുന്നതുകൊണ്ടാണ് ഐഎൻടിയുസിയുടെ കഴിഞ്ഞ പരിപാടിയിൽ പങ്കെടുക്കാൻ കഴിയാതിരുന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭക്ഷണം കഴിക്കാനും അന്നത്തെ ദിവസം കഴിഞ്ഞില്ല. ഇന്നത്തെ യോഗം ഞാൻ ഇവരോട് ആവശ്യപ്പെട്ടതാണ്. സംഘാടകർക്ക് എത്രമാത്രം പ്രയാസമുണ്ടാകുമെന്ന് അറിയാവുന്ന ആളാണ് താൻ. സ്വകാര്യവൽക്കരണം സർക്കാരിൻറെ നയമല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
പൊതുമേഖല സ്ഥാപനങ്ങളെല്ലാം സർക്കാരിൻറെ കയ്യിൽ നിന്ന് എല്ലാം ചോർത്തിയെടുക്കാം എന്ന് കരുതിയാൽ അനുവദിക്കില്ല. കെഎസ്ആർടിയെ സ്വതന്ത്രമായി നിലനിർത്താനാണ് ശ്രമിക്കുന്നത്. പൊതുമേഖലാ സ്ഥാപനമാണെന്ന് പറഞ്ഞ് സമ്പത്ത് ഊറ്റി കുടിക്കാൻ അനുവദിക്കില്ല. സ്ഥാപനം നന്നായി കൊണ്ടുപോകണം.

വിവിധ മേഖലകളിൽ നിക്ഷേപം നടത്താൻ സ്വകാര്യ സംരംഭകർ തയ്യാറായി മുന്നോട്ടുവരുന്നുണ്ട്. അവരുമായി സർക്കാർ ചർച്ച നടത്തുന്നുണ്ട്. സ്വകാര്യ മേഖല വരണം. തൊഴിലാളികളുടെ അവകാശങ്ങൾക്ക് നോ കോംപ്രമൈസ്. തൊഴിലാളിയെ വേദനിപ്പിച്ചുകൊണ്ട് ഒരു സംരംഭവും വേണ്ട. തൊഴിലാളിയെയും പ്രകൃതിയെയും സംരക്ഷിക്കാത്ത ഒരു പദ്ധതിയും വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏത് തൊഴിൽ നിയമം വന്നാലും അത് തൊഴിലാളികൾക്ക് വേണ്ടിയാണ്. ഇപ്പോ ഒരു തൊഴിൽ നിയമം വരുമെന്ന് പറഞ്ഞാൽ പേടിയാണ്.ലേബർ കോഡ് നടപ്പിലാക്കി ഇല്ലെങ്കിൽ തൃശങ്കു സ്വർഗത്തിലാകും. ലേബർ കോഡ് നടപ്പിലാക്കും. ലേബർ കോഡ് നടപ്പിലാക്കിയില്ലെങ്കിൽ തൊഴിലാളികൾക്ക് സംരക്ഷണം ഉണ്ടാവില്ല. ലേബർ കോഡ് നടപ്പിലാക്കുന്നതിന് ഐഎൻടിസിയുടെ നിർദ്ദേശങ്ങൾ കൂടി പരിഗണിക്കും. തൊഴിലാളി വിരുദ്ധ നിലപാട് സർക്കാർ ഒരു സ്ഥലത്തും സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

 

 

ReadAlso:

ആശുപത്രി അപ്പോയിന്റ്‌മെന്റ് ബുക്കിംഗിന്റെ പേരില്‍ വ്യാജ എ.പി.കെ തട്ടിപ്പ് ?: ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പുമായി പോലീസ്

നട തുറന്നിരിക്കുമ്പോൾ പ്രസാദം ലഭിക്കണം’; അരവണ ക്ഷാമത്തിൽ അതൃപ്തി പ്രകടിപ്പിച്ച് കെ മുരളീധരൻ

തിരുവനന്തപുരം കോർപറേഷനിൽ കെട്ടിട നികുതി തട്ടിപ്പ് ശ്രമം; അന്വേഷണം ആവശ്യപ്പെട്ട് മേയർ പരാതി നൽകി

നടി അംബിക കള്ളിയോ ?: 50 കോടിയിലധികം രൂപയുടെ ചെക്കുകള്‍ മാറാന്‍ ശ്രമിച്ചെന്ന് സഹോദരി രാധയുടെ പരാതി

വ്യാജ വീട്ടുജോലി പരസ്യങ്ങൾ: കെണിയിൽ വീഴരുതെന്ന് ദുബായ് പോലീസിന്റെ മുന്നറിയിപ്പ്

Tags: V D SATHEESANANWESHANAM NEWSintucഅന്വേഷണം മലയാളം

Latest News

തൃശൂർ നഗരത്തിൽ വൻ കവർച്ച; കൂർക്കഞ്ചേരിയിലെ വീട്ടിൽ നിന്നും കവർന്നത് 55 പവൻ സ്വർണവും മൂന്നര ലക്ഷം രൂപയും

തെരുവുനായ്ക്കൾക്കും കന്നുകാലികൾക്കും സംരക്ഷണ കേന്ദ്രം: നിർദേശത്തിനെതിരെ നാഷണൽ ഹൈവേ അതോറിറ്റി സുപ്രീം കോടതിയിൽ

ലോക കേരളസഭ തുടരില്ലെന്ന നിലപാടില്‍ മാറ്റമില്ല: മുഖ്യമന്ത്രിയുടെ ഓഫീസ്

എന്റെ വയസ്സ് 37 ആണ്, തന്ത വൈബ് പിടിക്കാൻ ഉദ്ദേശിക്കുന്നില്ല ; വിദേശ യാത്രാ വിവാദത്തിൽ തുറന്നടിച്ച് മന്ത്രി ഒ.ജെ. ജനീഷ്

പോലീസ് ജില്ലകളിൽ ഇനി നാലാം ശനിയാഴ്ച “അഭിനന്ദന ദിനം”

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies