Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

നോര്‍ക്ക ഐ.ഡി കാര്‍ഡുണ്ടോ ?: തിരിച്ചെത്തിയ പ്രവാസികള്‍ക്ക് വായ്പ കിട്ടും; അതും പലിശ ഇളവോടെ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 22, 2026, 03:13 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്തു മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നിലവിലുളളവയുടെ വിപുലീകരണത്തിനും എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി വഴി വായ്പ ലഭിക്കും. ആരംഭിക്കുന്ന സംരംഭങ്ങള്‍ക്ക് 30 ലക്ഷം രൂപ വരെയുളള വായ്പകള്‍ പദ്ധതി വഴി ലഭിക്കും. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്സിഡിയും മുന്നു ശതമാനം പലിശ സബ്‌സിഡിയും ലഭിക്കും. പ്രവാസി കൂട്ടായ്മകള്‍, പ്രവാസികള്‍ ചേര്‍ന്ന് രൂപീകരിച്ച കമ്പനികള്‍, സൈാസൈറ്റികള്‍ എന്നിവര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.

വിദേശത്തു നിന്നും മടങ്ങിയെത്തി നാട്ടില്‍ സ്ഥിരതാമസമാക്കുന്നവര്‍ക്കായി കേരള സര്‍ക്കാര്‍ നോര്‍ക്ക വകുപ്പ് വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് (NDPREM). നോര്‍ക്ക റൂട്ട്‌സുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുളള ധനകാര്യ സ്ഥാപനത്തിലൂടെ വായ്പകള്‍ സ്വീകരിച്ച് സംരംഭങ്ങള്‍ തുടങ്ങാം. സംരംഭകര്‍ക്ക് നോര്‍ക്ക റൂട്ട്‌സ് 15% മൂലധന സബ്‌സിഡിയും (പരമാവധി മൂന്ന് ലക്ഷം രൂപ വരെ), കൃത്യമായി തിരിച്ചടവ് നടത്തുന്നവര്‍ക്ക് 3%പലിശ സബ്‌സിഡിയും നല്‍കുന്നുണ്ട്. നോര്‍ക്ക വിതരണം ചെയ്യുന്ന ഐ.ഡി കാര്‍ഡ് വായ്പ എടുക്കുന്നതിന് നിര്‍ബന്ധമാണ്.

അപേക്ഷകന്‍ നോര്‍ക്ക റൂട്ട്‌സിന്റെ www.norkaroots.org എന്ന വെബ്‌സൈറ്റില്‍ NDPREM – ല്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്റ്റര്‍ ചെയ്യുന്നതിന് പാസ്‌പോര്‍ട്ട്, തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍കാര്‍ഡ്, ഫോട്ടോ, റേഷന്‍കാര്‍ഡ്, പാന്‍കാര്‍ഡ്, പദ്ധതിയെകുറിച്ച് ലഘുവിവരണം എന്നിവ കൈയില്‍ കരുതണം. പദ്ധതി, പദ്ധതിക്കാവശ്യമായ തുക, ലോണ്‍ എടുക്കുന്ന ധനകാര്യ സ്ഥാപനത്തിന്റെ വിവരം എന്നിവ രജിസ്‌ട്രേഷനില്‍ രേഖപ്പെടുത്തണം. രജിസ്റ്റര്‍ ആയതിനു ശേഷം ധനകാര്യസ്ഥാപനത്തിലേക്ക് ശുപാര്‍ശ ലഭിക്കുന്നതിന് രജിസ്‌ട്രേഷനു ശേഷം ലഭിക്കുന്ന പ്രിന്റും, പാസ്‌പോര്‍ട്ടും, ഫോട്ടോയുമായി നോര്‍ക്ക റൂട്ട്‌സിന്റെ ജില്ലാ ഓഫീസില്‍ സ്‌ക്രീനിംഗിന് നേരിട്ടോ അല്ലായെങ്കില്‍ പാസ്സ്‌പോര്‍ട്ടിന്റെ ഫോട്ടോ പേജ്, അഡ്രസ് പേജ്, രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്തായിരുന്നു എന്നു തെളിയിക്കുന്നതിനാവശ്യമായ പാസ്സ്‌പോര്‍ട്ട് പേജുകളുടെ കോപ്പികള്‍ സഹിതം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, നോര്‍ക്ക റൂട്ട്‌സ്, തൈക്കാട് പി.ഒ, തിരുവനന്തപുരം – 695014 എന്ന വിലാസത്തില്‍ തപാല്‍ മാര്‍ഗ്ഗം അയക്കാവുന്നതാണ്. സംശയ നിവാരണത്തിന് 0471- 2770511, 18004253939(ടോള്‍ ഫ്രീ) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

നോര്‍ക്ക റൂട്ട്‌സുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുളള ധനകാര്യസ്ഥാപനങ്ങള്‍ ഇവയാണ്

  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
  • കാനറ ബാങ്ക്
  • കേരള ബാങ്ക്
  • ബാങ്ക് ഓഫ് ബറോഡ
  • ഫെഡറല്‍ ബാങ്ക്
  • സൗത്ത് ഇന്ത്യന്‍ ബാങ്ക്
  • ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്
  • യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ
  • ബാങ്ക് ഓഫ് ഇന്ത്യ
  • യുകോ ബാങ്ക്
  • ധനലക്ഷ്മി ബാങ്ക്
  • കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക്
  • കേരള ഫിനാഷ്യല്‍ കോര്‍പ്പറേഷന്‍
  • കേരള സംസ്ഥാന പിന്നോക്ക വികസന കോര്‍പ്പറേഷന്‍
  • കേരള സംസ്ഥാന എസ്.സി / എസ്.ടി കോര്‍പ്പറേഷന്‍
  • കേരള സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്‍
  • കേരള സംസ്ഥാന പ്രവാസി ക്ഷേമ വികസന കോര്‍പ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ ് (മലപ്പുറം).
  • ട്രാവന്‍കൂര്‍ പ്രവാസി വികസന കോര്‍പ്പറേറ്റീവ് സൊസൈറ്റി (തിരുവനന്തപുരം)

ReadAlso:

കോട്ടയത്തെ ആകാശപ്പാത ഉന്നതതല യോഗം

അബ്‌കാരി കേസിൽ ആന്റോ അഗസ്റ്റിന് ജാമ്യം | high court bail for anto augustine

‘ഒന്നും ഭയപ്പെടാനില്ല, ഒരു തെറ്റും ചെയ്തിട്ടില്ലാത്തതുകൊണ്ട് ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകും’: പി എ മുഹമ്മദ് റിയാസ് എംഎൽഎ | mohammed riyas responds ed probe masappadi

പോലീസില്‍ അഴിച്ചുപണി

ചാര്‍ട്ടേഡ് വിമാനയാത്ര: സഹായം നല്‍കിയത് ലക്ഷ്യമില്ലാതെയല്ല ?; ടി.പി രാമകൃഷ്ണന്‍

Tags: loannorkaANWESHANAM NEWSഅന്വേഷണം മലയാളംID CARDRETURNIES EXPATRIATE

Latest News

നോര്‍ക്ക ഐ.ഡി കാര്‍ഡുണ്ടോ ?: തിരിച്ചെത്തിയ പ്രവാസികള്‍ക്ക് വായ്പ കിട്ടും; അതും പലിശ ഇളവോടെ

ചെക്ക് കേസിന്റെ പിന്നിലെ രഹസ്യം ഇതോ ?: അംബിക രാധ തര്‍ക്കത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

അനധികൃത മദ്യക്കേസില്‍ ആന്റോ അഗസ്റ്റിന് ജാമ്യം ഹൈക്കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്

കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി ?: കന്യാകുമാരി-ദിബ്രുഗഢ് വിവേക് എക്‌സ്പ്രസില്‍ നിന്നാണ് കാണാതായത്

ഇഡി ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിച്ച കേസ്: 28 പ്രതികളിൽ 27 പേർക്കെതിരെ കുറ്റപത്രം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies