Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ഓപ്പറേഷൻ തൂഫാൻ; തൊടുപുഴയിൽ രാത്രി നിയന്ത്രണം കടുപ്പിക്കാൻ പൊലീസ്, രാത്രി 12ന് ശേഷം കടകള്‍ പ്രവർത്തിക്കരുത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 23, 2026, 12:55 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി തൊടുപുഴ നഗരസഭ പരിധിയിൽ രാത്രി 12ന് ശേഷം കടകൾ അടയ്ക്കണമെന്ന പൊലീസ് നിർദ്ദേശത്തിനെതിരെ ഒരുവിഭാഗം വ്യാപാരികൾ. പൊലീസിൻ്റേത് ഏകപക്ഷീയമായ തീരുമാനമെന്നും രാത്രിയാത്രക്കാർക്കുൾപ്പെടെ തിരിച്ചടിയെന്നുമാണ് വ്യാപാരികൾ പറയുന്നത്. എന്നാൽ ഒരുമാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ മാത്രമാണ് രാത്രി നിയന്ത്രണം നടപ്പാക്കാനൊരുങ്ങുന്നതെന്നാണ് പൊലീസ് പറയുന്നത്.

തൊടുപുഴ കേന്ദ്രീകരിച്ച് ലഹരി വ്യാപനം കൂടുന്നുവെന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നഗരത്തിൽ രാത്രികാല നിയന്ത്രണം പൊലീസ് കടുപ്പിക്കുന്നത്. രാത്രി 12 വരെ മാത്രമേ, ഹോട്ടലുകളും തട്ടുകടകളും ചായക്കടകളുമൊക്കെ പ്രവർത്തിക്കാവൂ എന്നാണ് നിർദ്ദേശം. ഇവിടങ്ങളിൽ ജോലിയെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുൾപ്പെടെയുളളവരുടെ വിവരങ്ങൾ പ്രത്യേകം സൂക്ഷിച്ച് പ്രവർത്തനങ്ങൾ നിരീക്ഷിക്കും. രാത്രി വൈകിയും തുറന്നിരിക്കുന്ന ചില കടകൾ കേന്ദ്രീകരിച്ച് ലഹരികൈമാറ്റം യുവാക്കൾക്കിടയിൽ ഉണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഒരുമാസത്തേക്ക് പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വ്യാപാരികളുടെയും നഗരസഭയുടെയും പൂർണ പിന്തുണയുണ്ടെന്നാണ് പൊലീസ് വിശദീകരണം. ബലം പ്രയോഗിച്ച് കടകളടപ്പിക്കില്ലെന്നും പൊലീസ് അറിയിച്ചു.

എന്നാൽ രാത്രികാലങ്ങളിൽ നഗരത്തിലെത്തിപ്പെടുന്ന വിനോദ സഞ്ചാരികളുൾപ്പെടെയുള്ളവർക്ക് തീരുമാനം തിരിച്ചടിയെന്നാണ് ഹോട്ടലുടമകളുടെയും വ്യാപാരികളുടെയും വാദം. രാത്രി പ്രവർത്തിക്കുന്ന കടകയുടമകളുടെ നിലപാട് കേൾക്കാതെയാണ് പൊലീസ് നടപടിയെന്നാണ് വിമർശനം. രാത്രി 12 മുതൽ പുലർച്ചെ നാലുവരെയാണ് നിയന്ത്രണം. നഗരത്തോട് ചേർന്നുള്ള കോളേജ് വിദ്യാർത്ഥികളുൾപ്പെടെ ലഹരി വലയത്തിൽ അകപ്പെടുന്നത് തടയാനെന്ന് പൊലീസ് ആവർത്തിക്കുന്നു. എന്നാൽ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുകയല്ല, പകരം പൊലീസ് പട്രോളിംഗ് ഊർജ്ജിതമാക്കുകയാണ് തൊടുപുഴയിൽ വേണ്ടതെന്നാണ് ഇടത് സംഘടനകളുടെ നിലപാട്. കടകൾ അടപ്പിച്ചാൽ രാത്രികാല ചായക്കട തുടങ്ങി പ്രതിരോധം തീർക്കാനാണ് ഡിവൈഎഫൈ ഉൾപ്പെടെയുള്ള യുവജനസംഘടനകളുടെ ആലോചന.

 

 

ReadAlso:

ജീവനക്കാരുടെ പോലീസ് വെരിഫിക്കേഷന്‍ ഇനി തുണ പോര്‍ട്ടൽ വഴി ചെയ്യാം

ജീവനക്കാരുടെ പൊലീസ് വെരിഫിക്കേഷൻ ഇനി തുണ പോർട്ടൽ വഴി; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

ദേവസ്വം മന്ത്രിയുടെ നിസ്സഹകരണത്തിൽ അമർഷം; കെ. ജയകുമാർ മുഖ്യമന്ത്രിയെ കാണും

‘പ്രവാസികൾക്കായി ബദൽ പദ്ധതി കൊണ്ടുവരും’; ലോക കേരള സഭ പിരിച്ചു വിടുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

കേരളം അംഗീകരിക്കാത്ത പൂവച്ചല്‍ ഖാദര്‍ ?: എന്തുകൊണ്ട് അദ്ദേഹത്തിനെ വിസ്മരിച്ചു; ആയിരത്തോളം ഗാനങ്ങള്‍ രചിച്ച അത്ഭുത കലാകാരന്റെ മുമ്പില്‍ പ്രണാമം

Tags: PoliceTHODUPUZHAANWESHANAM NEWSOperation Toofanഅന്വേഷണം മലയാളംnight restrictions

Latest News

യുവാവിന്റെ മൃതദേഹം 9 കഷണങ്ങളാക്കി; കാറിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി, ഭാര്യയെയും മകനെയും കാണാനില്ല; ദുരൂഹതയേറുന്നു

ആരാണ് രംഗസ്വാമി വീരമണി ?: ഇദ്ദേഹത്തിന്റെ പ്രധാന ബിസിനസ്സ് ‘ഗ്രൈനൈറ്റോ’ അതോ ‘സ്ത്രീ പീഡനമോ’ ?

ഓപ്പറേഷൻ തൂഫാൻ; തൊടുപുഴയിൽ രാത്രി നിയന്ത്രണം കടുപ്പിക്കാൻ പൊലീസ്, രാത്രി 12ന് ശേഷം കടകള്‍ പ്രവർത്തിക്കരുത്

യു.എസ്-ഇറാൻ രഹസ്യച്ചർച്ച വിജയത്തിലേക്കോ?, യു.എൻ വേദിയിലെ നിർണായക ചർച്ചയ്ക്ക് ശേഷം വിപണിയിൽ സംഭവിച്ചത് എന്ത്?

സ്ത്രീ പീഡനക്കേസ് പൊങ്ങിവന്നു: തമിഴ്‌നാട്ടിലെ വ്യവസായിയും കൂട്ടരും പിടിയിലായി; പോലീസ് പറയുന്നത് ഇങ്ങനെ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies