Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

‌ഹോർമുസിൽ നിലപാട് കടുപ്പിച്ച് ഇറാൻ; ശത്രുവിന് ഒരു ഇഞ്ച് പോലും വഴങ്ങില്ലെന്ന് ഐആർജിസി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 23, 2026, 05:36 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഹോർമുസ് കടലിടുക്കിന്റെ പുതിയ പദവി തങ്ങളും ഒമാനും ചേർന്ന് തീരുമാനിക്കുമെന്ന കർശന നിലപാടുമായി ഇറാൻ. കഴിഞ്ഞ ദിവസം യുഎൻ ജനറൽ അസംബ്ലിയിൽ ട്രംപ് നടത്തിയ പ്രകോപനപരമായ പ്രസം​ഗത്തിന് പിന്നാലെയാണ് ഇറാൻ ഹോർമുസിൽ നിലപാട് കടുപ്പിച്ചത്. അതിനിടെ അമേരിക്കയുടെ വ്യോമയാന ഉപരോധം കൂടുതൽ രാജ്യങ്ങൾ കൂടി നടപ്പിലാക്കിയതോടെ ഇറാൻ വ്യോമയാന മേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങി. ഹോർമുസ് കടലിടുക്കിന്റെ പുതിയ പദവി ഇറാനും ഒമാനും ചേർന്ന് തീരുമാനിക്കുമെന്നും ഹോർമുസിലൂടെ കടന്നുപോകണമെങ്കിൽ ഇരുരാജ്യങ്ങളും തീരുമാനിക്കുന്ന പുതിയ നിയമങ്ങൾ അംഗീകരിക്കേണ്ടിവരുമെന്നുമാണ് ഇറാൻ അംബാസഡർ കാസിം ജലാലി പറഞ്ഞത്. ഇന്നലെ ന്യൂയോർക്കിൽ നടന്ന യുഎസ്, ഇറാൻ ഉദ്യോഗസ്ഥർ തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു പരാമർശം. അതിനിടെ ശത്രുവിന് ഇറാൻ ഒരു ഇഞ്ച് പോലും വഴങ്ങില്ലെന്ന് ഐആർജിസിയും നിലപാട് വ്യക്തമാക്കി. ഇറാനെതിരായ ട്രംപിന്റെ ഉന്മൂലന ഭീഷണി തള്ളിക്കളഞ്ഞ ഐആർജിസി ആക്രമണങ്ങളിലൂടെ പ്രതികരിക്കാൻ തയാറാണെന്നും അറിയിച്ചു.

അതേസമയം അമേരിക്കയുടെ ആകാശ ഉപരോധം നിലവിൽ വന്നതിനെ തുടർന്ന് യൂറോപ്യൻ യൂണിയൻ, യുകെ, ഇറാഖ്, ഒമാൻ, തുർക്കി, അസർബൈജാൻ തുടങ്ങിയ രാജ്യങ്ങൾ ഇറാന്റെ സർവീസുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ആറ് മാസത്തെ യുദ്ധത്തെ തുടർന്ന് ഇറാന്റെ സമ്പദ്‌വ്യവസ്ഥയും വൻ തകർച്ചയിലാണ്. ഡോളറിനെതിരെ ഇറാനിയൻ റിയാൽ 2 ദശലക്ഷത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. പണപ്പെരുപ്പം 65 ശതമാനമായതോടെ ഭക്ഷ്യവസ്തുക്കളുടെ വിലയിൽ 128 ശതമാനത്തിന്റെ വർദ്ധനവും സംഭവിച്ചു. അതേസമയം ​ഗാസയിലെ ഖാൻ യൂനിസിൽ ഐഡിഎഫ് നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് ധനകാര്യ മേധാവി കൊല്ലപ്പെട്ടതായി ഇസ്രയേൽ അറിയിച്ചു. മുഹമ്മദ് അബു അൽവാനാണ് കൊല്ലപ്പെട്ടത്. അതിനിടെ ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 1.09 ഡോളർ കുറഞ്ഞ് 98.16 ഡോളറിലെത്തി.

Story Highlights : Iran tightens stance in Hormuz; IRGC says it will not yield even an inch to the enemy

ReadAlso:

 സനൽ കുമാർ ശശിധരന് എതിരെ കേസ് എടുക്കാത്ത പോലീസ് നടപടി; ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രെട്ടറിക്ക് പരാതി  കൈമാറി

ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു, ഇത്രയും സുരക്ഷാ ഉദ്യോഗസ്ഥർ ആവശ്യമില്ല: വൻ സുരക്ഷാ സന്നാഹത്തിൽ അതൃപ്തി അറിയിച്ച് പ്രിയങ്ക ഗാന്ധി | priyanka gandhi unsatisfied about security in malappuram

ജോസേട്ടന്‍ വക ഒരു KSRTC ബസ്: 40 ലക്ഷം രൂപ മുഖ്യമന്ത്രി ഏറ്റുവാങ്ങി ഗതാഗത മന്ത്രിക്ക് കൈമാറി

ധനലക്ഷ്മി ലോട്ടറി DL-70 നറുക്കെടുപ്പ് ഫലം: ഒന്നാം സമ്മാനം ഒരു കോടി രൂപ DY 845561 എന്ന നമ്പറിന് 

ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്: വൻ സുരക്ഷാ സന്നാഹത്തിൽ അതൃപ്തി വ്യക്തമാക്കി പ്രിയങ്ക ഗാന്ധി

Tags: OmanIRANStrait of Hormuz

Latest News

‌ഹോർമുസിൽ നിലപാട് കടുപ്പിച്ച് ഇറാൻ; ശത്രുവിന് ഒരു ഇഞ്ച് പോലും വഴങ്ങില്ലെന്ന് ഐആർജിസി

ആണ്‍സുഹൃത്തുമായുള്ള വീഡിയോ കോളിനിടെ ജീവനൊടുക്കി യുവതി

ഹിന്‍ഡന്‍ബര്‍ഗ് വിവാദം തീര്‍ന്നു: അദാനിഗ്രൂപ്പിലെ 5 കമ്പനികള്‍ സെബിയുടെ കുരുക്ക് അഴിക്കാന്‍ നല്‍കിയത് 1.5 കോടി

‘SIR ഉൾപ്പെടെ എല്ലാ തീരുമാനങ്ങളും ഒറ്റക്കെട്ടായി’; ഭിന്നതയുണ്ടെന്ന വാർത്ത തള്ളി തിരഞ്ഞെടുപ്പ് കമ്മിഷൻ

ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കുമെന്ന് കേന്ദ്ര സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies