Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

SIR നിയമവിരുദ്ധവും അനാവശ്യവും; ലക്ഷക്കണക്കിനുപേർ ബുദ്ധിമുട്ടി: മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ

വ്യാപക പരാതികൾ ഉയർന്നതോടെ രാജ്യത്ത് വീണ്ടും ചർച്ചാ വിഷയമാകുകയാണ് സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 23, 2026, 09:36 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

എസ്ഐആർ നിയമവിരുദ്ധവും അനാവശ്യവുമെന്ന് മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ എസ് വൈ ഖുറേഷി. ഭരണഘടനയിലോ, ജനപ്രതിനിധ്യ നിയമത്തിലോ എസ്ഐആർ പ്രക്രിയ നടത്തണമെന്ന് പറയുന്നില്ലെന്ന് ‘ദ ഹിന്ദു’വിന്റെ പരിപാടിയിൽ എസ് വൈ ഖുറേഷി പറഞ്ഞു. എസ്ഐആറിന്റെ പേരിൽ ലക്ഷക്കണക്കിനുപേർ ബുദ്ധിമുട്ടി. ബിഹാറിൽ കണ്ടെത്തിയ വിദേശ പൗരൻമാർ വളരെ ചുരുക്കമാണെന്ന് എസ് വൈ ഖുറേഷി പറഞ്ഞു. വ്യാപക പരാതികൾ ഉയർന്നതോടെ രാജ്യത്ത് വീണ്ടും ചർച്ചാ വിഷയമാകുകയാണ് സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വതന്ത്ര നിലനിൽപ്പിനെത്തന്നെ ചോദ്യം ചെയ്യുന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നത്. കമ്മീഷന് ഉള്ളിൽ കടുത്ത ഭിന്നതയെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാർ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നുവെന്നാണ് ആരോപണം. ഇത്തരം തീരുമാനങ്ങൾക്കെതിരെ കഴിഞ്ഞ 10 മാസത്തിനിടെ 14 വിയോജന കുറിപ്പുകൾ ആണ് മറ്റ് രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാർ നൽകിയത്.തങ്ങളറിയാതെ എടുത്ത തീരുമാനങ്ങൾ ‘നിയമവിരുദ്ധം’ എന്നാണ് കമ്മിഷണർമാരുടെ നിലപാട്. ഇക്കാര്യങ്ങൾ വ്യക്തമാക്കി കാബിനറ്റ് സെക്രട്ടറിക്ക് കത്ത് നൽകി .

ഫോം 6 യും, എസ്ഐആറുയുമായി ബന്ധപ്പെട്ട വിഷയങ്ങളിലടക്കം കമ്മീഷണർമാർ എതിർപ്പ് അറിയിച്ചു. അതേസമയം തീരുമാനങ്ങളെടുക്കുന്നതിന് മുൻപ് വിയോജിപ്പുകളും നിർദ്ദേശങ്ങളും ഉയരുന്നത് സ്വാഭാവിമെന്നാണ് കമ്മിഷൻ വിശദീകരണം.SIR അടക്കമുള്ള പ്രധാന പരിഷ്കാരങ്ങൾ നടപ്പാക്കിയത് കൂട്ടായ തീരുമാനങ്ങളിലൂടെയെന്നും ഏതാനും ആഭ്യന്തര കുറിപ്പുകൾ മാത്രം പെരിപ്പിച്ചു കാണിക്കുന്നത് ഉചിതമായ നടപടി അല്ലെന്നും കമ്മീഷൻ വ്യക്തമാക്കി.

Story Highlights : SIR illegal and unnecessary says Former Chief Election Commissioner

ReadAlso:

തിരുവനന്തപുരം സന്ദർശിച്ച് മഹാരാഷ്ട്ര, ​ഗോവ മാധ്യമസംഘം | Media delegation from Maharashtra and Goa visits Thiruvananthapuram

കലാസൂര്യന് വിട! സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

പിണറായി വിജയനെതിരായ അന്വേഷണം; SIT രൂപീകരിച്ച് സർക്കാർ, എസ്‌ പി വിക്രമൻ അന്വേഷണ ഉദ്യോഗസ്ഥൻ

 സനൽ കുമാർ ശശിധരന് എതിരെ കേസ് എടുക്കാത്ത പോലീസ് നടപടി; ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രെട്ടറിക്ക് പരാതി  കൈമാറി

‌ഹോർമുസിൽ നിലപാട് കടുപ്പിച്ച് ഇറാൻ; ശത്രുവിന് ഒരു ഇഞ്ച് പോലും വഴങ്ങില്ലെന്ന് ഐആർജിസി

Tags: Chief Election Commissioner Gyanesh KumarsirChief Election Commissioner

Latest News

SIR നിയമവിരുദ്ധവും അനാവശ്യവും; ലക്ഷക്കണക്കിനുപേർ ബുദ്ധിമുട്ടി: മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ

ആണ്‍സുഹൃത്തുമായുള്ള വീഡിയോ കോളിനിടെ ജീവനൊടുക്കി യുവതി

ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു, ഇത്രയും സുരക്ഷാ ഉദ്യോഗസ്ഥർ ആവശ്യമില്ല: വൻ സുരക്ഷാ സന്നാഹത്തിൽ അതൃപ്തി അറിയിച്ച് പ്രിയങ്ക ഗാന്ധി | priyanka gandhi unsatisfied about security in malappuram

ഹിന്‍ഡന്‍ബര്‍ഗ് വിവാദം തീര്‍ന്നു: അദാനിഗ്രൂപ്പിലെ 5 കമ്പനികള്‍ സെബിയുടെ കുരുക്ക് അഴിക്കാന്‍ നല്‍കിയത് 1.5 കോടി

‘SIR ഉൾപ്പെടെ എല്ലാ തീരുമാനങ്ങളും ഒറ്റക്കെട്ടായി’; ഭിന്നതയുണ്ടെന്ന വാർത്ത തള്ളി തിരഞ്ഞെടുപ്പ് കമ്മിഷൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies