Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Opinion

“ഓസ്”(കാര്‍) സര്‍ക്കാര്‍ ?: ആഢംബരത്തിന് ഖജനാവ് കാലിയാക്കില്ല ?; ഇത് സത്യം സത്യം സത്യം, എന്ന് വി.ഡി സതീശന്‍ സര്‍ക്കാര്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 24, 2026, 11:20 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മാറ്റം ഇങ്ങനെയൊക്കെയാണ് വേണ്ടത്. മാറാത്തതും മാറും. മാറ്റം കൊണ്ട് പുതു ചരിത്രമെഴുതും. ഖജനാവില്‍ പണം നിറയ്ക്കും. ജനങ്ങളില്‍ പണമെത്തിക്കും. ഒരുരൂപ പോലും നികുതി വര്‍ദ്ധിപ്പിക്കാതെ, ജനങ്ങളെ ശ്വാസം മുട്ടിക്കാതെ വരുമാനം ഉണ്ടാക്കും. ഇത് മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിയമസഭയില്‍ ബജറ്റവരിപ്പിക്കുമ്പോഴും അതിനു മുമ്പും ശേഷവും പറഞ്ഞുകണ്ടിരിക്കുന്ന വാക്കുകളാണ്. പത്തുവര്‍ഷം ഇടതുപക്ഷ സര്‍ക്കാര്‍ ഭരിച്ചു മുടിച്ച കേരളത്തിന് പുതിയ സാമ്പത്തിക ഉണര്‍വ്വ് വരുത്താനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രിമാരും മന്ത്രിമാരും. അതിന് ദൃഢ പ്രതിജ്ഞ എടുത്തവരാണല്ലോ എല്ലാവരും. അതുകൊണ്ട് കേരളത്തിനും മലയാളികള്‍ക്കും ആശ്വസിക്കാം. പക്ഷെ, എങ്ങനെ ഇതൊക്കെ സാധിക്കും ?. വി.ഡി. സതീശന്‍ ഒരു സമ്പത്തിക മാന്ത്രികനാണോ. അതോ, സമ്പത്ത് കണ്ടെത്താന്‍ വേറെന്തെങ്കിലും വഴിയുണ്ടോ.

കഴിഞ്ഞ സര്‍ക്കാരിനു മുമ്പും സര്‍ക്കാരുകള്‍ ഉണ്ടായിരുന്നു. അവരും കടമെടുത്തും, നികുതി വര്‍ദ്ധന നടത്തിയുമൊക്കെയാണ് കേരളത്തെ മുമ്പോട്ടു നയിച്ചത്. പിണറായി വിജയന്‍ സര്‍ക്കാരണെങ്കില്‍ ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വരെപ്പോയി മണിയടിച്ചാണ് കടപ്പത്രം വിറ്റതും കാശു വാങ്ങിയതും. പോരെങ്കില്‍ കിഫ്ബി രൂപീകരിച്ചും, കേരള സഭയെന്ന പരിപാടി സംഘടിപ്പിച്ച് വിദേശ മലയാളികളെ കൊണ്ട് നിക്ഷേപം നടത്തിയുമൊക്കെയാണ് വട്ടമൊപ്പിച്ചതും. ഇതൊന്നും പോരാതെ, കേന്ദ്രത്തിനെ പരസ്യമായി എതിര്‍ത്തും, രഹസ്യമായി സന്ധി ചെയ്തും കേന്ദ്രഫണ്ടുകള്‍ എത്തിക്കാന്‍ പാടുപെടുകയും ചെയ്തിരുന്നു. എസ്.സി, എസ്.ടി. ഫണ്ട് വകമാറ്റി ചെലവഴിച്ചതും പിടിച്ചു നില്‍ക്കാന്‍ വഴിയുണ്ടാക്കി.

ഇതൊന്നും ചെയ്യാതെ വി.ഡി. സതീശന്‍ മന്ത്രിസഭ എങ്ങനെയാണ് മുന്നോട്ടു പോകുന്നത്. ആഢംബരങ്ങള്‍ ഒന്നും വേണ്ടെന്നും, അഥവാ ആര്‍ക്കെങ്കിലും ആഢംബരത്തില്‍ ജീവിക്കണമെന്നും തോന്നിയാല്‍ സര്‍ക്കാരിന്റെ ഖജനാവിലേക്ക് നോക്കരുത്. അവിടെ ഒന്നുമില്ല. ഉള്ളതാണെങ്കില്‍ ആഡംബരത്തിന് ചെലവാക്കാനുള്ളതുമല്ല. അത് കേരളത്തിലെ വികസനത്തിനും, പാവങ്ങളെ സഹായിക്കാനും മാര്‍ക്കറ്റില്‍ ഇടപെടാനുമൊക്കെയുള്ളതാണ്. അതുകൊണ്ട് മന്ത്രിമാര്‍ സ്വയം ആഢംബരത്തിനുള്ള വക കണ്ടെത്തണമെന്നാണ് അനൗദ്യോഗിക തിട്ടൂരം. മുഖ്യമന്ത്രിയും അങ്ങനെതന്നെയാണ്. ചായകുടിക്കാന്‍ പോലും ഖജനാവിലെ പണം ഉപയോഗിക്കില്ല. പകരം ആരെങ്കിലും വാങ്ങിക്കൊടുക്കുമെങ്കില്‍ കുടിക്കും. ഇല്ലെങ്കില്‍ കുടിക്കാതിരിക്കും. ഇതു തന്നെയാണ് ‘ഓസ് സര്‍ക്കാര്‍’ എന്ന പദത്തിന് യോഗ്യത നേടിയതിനു കാരണവും.

വിദേശ യാത്രകള്‍, അതും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും. ചാര്‍ട്ടേഡ് വിമാനയാത്ര. ഔദ്യോഗിക വാഹനമായി ഉപയോഗിക്കുന്ന ഓസ് വണ്ടികള്‍. ഇതെല്ലാം ചോദ്യം ചെയ്യപ്പെടുന്നത് ഇതുകൊണ്ടാണ്. എന്തിനാണ് സര്‍ക്കാര്‍ ഇങ്ങനെ ഓസ് പറ്റുന്നത്. ഓസിന് കൊടുക്കാന്‍ തയ്യാറായി നില്‍ക്കുന്നവര്‍ ആരാണ്. എന്താണ് ഇവര്‍ക്ക് അതിനുള്ള ഗുണം. റേഞ്ച് റോവര്‍ ഔദ്യോഗിക വാഹനമാക്കിയ കെ.എം. ഷാജി മന്ത്രി. അതും സുഹൃത്തിന്റെ വണ്ടി. പുതിയ വാഹനങ്ങള്‍ സര്‍ക്കാര്‍ വാങ്ങിയിട്ടില്ല എന്നേയുള്ളൂ. പഴയ സര്‍ക്കാര്‍ വാഹനങ്ങള്‍ ടൂറിസം വകുപ്പിന്റെ കൈയ്യിലുണ്ട്. പക്ഷെ, റേഞ്ച് റോവര്‍ മതി എന്നു ചിന്തിച്ചാല്‍ എന്തു ചെയ്യും. ഒരു റേഞ്ച് റോവറൊക്കെ മന്ത്രി ഉപയോഗിക്കണമെങ്കില്‍ അത് ഇത്തിരി കടന്നകൈയ്യല്ലേ എന്നാരും ചോദിക്കരുത്. കാരണം, അത് സര്‍ക്കാര്‍ ചെലവില്‍ വാങ്ങയ വണ്ടിയല്ലല്ലോ.

സര്‍ക്കാരിന് അതിന്റെ പേരില്‍ ഒരു രൂപപോലും നഷ്ടമില്ലല്ലോ എന്ന്. പക്ഷെ, സര്‍ക്കാരിന്റെ നഷ്ടമല്ല അവിടെ നോക്കേണ്ടത്. ആരാണ് ഇത്രയും വിലയുള്ള വാഹനം കൊടുത്തത്. എന്തിനാണ് കൊടുത്തത്. മന്ത്രിയെന്നാല്‍, ജനങ്ങളുടെ മന്ത്രിയാണ്. അപ്പോള്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. കാറ് കൊടുത്തയാളുടെ വിവരങ്ങള്‍ പുറത്തു വിടണം. ആരാണ് ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് മുഖ്യമന്ത്രിക്കു വേണ്ടി ബുക്ക് ചെയ്തത്. ആരാണ് അതിന്റെ ചെലവ് വഹിച്ചത്. കേരളത്തിന്റെ മുഖ്യമന്ത്രി ഒരു സ്വകാര്യ വ്യക്തിയുടെ ഫ്‌ളൈറ്റ് ഉപയോഗിച്ചുവെങ്കില്‍ ആ സ്വകാര്യ വ്യക്തിയുമായി എന്താണ് ബന്ധമെന്ന് അന്വേഷിക്കുന്നത് സ്വാഭാവികം. ചാര്‍ട്ടേഡ് ഫ്‌ളൈറ്റിന് സര്‍ക്കാരിന്റെ ഖജനാവില്‍ നിന്നും ഒരുരൂപയും ചെലവായില്ലെന്ന് പറയുന്നതില്‍ ന്യായമില്ല.

അപ്പോള്‍ സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്ന ഓസ് പരിപാടിയില്‍ എന്തോ പന്തികേട് ഒളിഞ്ഞിരിപ്പുണ്ട്. അതാണ് പുറത്തേക്കു വരുന്നത്. കള്ളത്തെ എല്ലാക്കാലത്തും മറച്ചു പിടിക്കാനാവില്ല എന്നതാണ് സത്യം. സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയവര്‍ ഒന്ന് ആലോചിച്ചു നോക്കുക. നിങ്ങള്‍ കൈപ്പറ്റുന്ന ഓസുകളെല്ലാം സത്യപ്രതിജ്ഞാ ലംഘനത്തിന്റെ പരിധിയില്‍ വരില്ലേയെന്ന്. മുഖ്യമന്ത്രി പറയുന്നത് ‘ഓസ്’ ഇനിയും വാങ്ങുമെന്നാണ്. അതായത്, നികുതി വര്‍ദ്ധിപ്പിക്കാതെ, ആഢംബരങ്ങള്‍ നടത്താതെ സാമ്പത്തിക ഭദ്രത വരുത്താന്‍ ഇത്തരം ഓസുകള്‍ കൊണ്ട് കഴിയുമെന്ന് സാരം. നിക്ഷേപങ്ങളോ, നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനോ ഇത് സഹായിക്കുമെന്നതില്‍ തര്‍ക്കമില്ല. കെ.എസ്.ആര്‍.ടി.സി ബസുകള്‍ ആര്‍ക്കു വേണമെങ്കിലും സ്‌പോണ്‍സര്‍ ചെയ്യാമെന്നതും ഓസില്‍പ്പെടും.

ഇന്നലെ ഒരു ജോസ് 40 ലക്ഷംരൂപയാണ് കെ.എസ്.ആര്‍.ടി.സി ബസ് വാങ്ങാന്‍ നല്‍കിയത്. ഇതുപോലെ സര്‍ക്കാര്‍ ബസ് വാങ്ങാതെ സ്‌പോണ്‍സര്‍ഷിപ്പില്‍ വാങ്ങിയാല്‍, ഖജനാവിലെ പണം ചോരില്ല. പക്ഷെ, ജോസിന്റെ ആവശ്യം അദ്ദേഹത്തിന്റെ നാട്ടില്‍ ആ ബസ് ഓടിക്കണമെന്നാണ്. അത് അംഗീകരിക്കുകയും ചെയ്തു. അതായത്, സ്‌പോണ്‍സര്‍ ചെയ്യുന്ന ആളുടെ ഇംഗിതം സര്‍ക്കാര്‍ അപ്പാടെ അംഗീകരിക്കണം എന്ന്. ഇതാണ് സ്വകാര്യ വത്ക്കരണത്തിന്റെ ബാലപാഠം. ഓസിലൂടെ ഖജനാവില്‍ തൊടാതെ സ്വകാര്യ വത്ക്കരണം നടത്തുകയാണ് കേരള സര്‍ക്കാര്‍.

ReadAlso:

പിണറായിക്കും റിയാസിനും കവചമൊരുക്കി പ്രതിരോധിക്കും: ഇ.ഡിയെ നേരിടാന്‍ പ്രമേയം പാസാക്കി വിപുലീകൃത സംസ്ഥാന കമ്മിറ്റി

അന്തരിച്ച ജിജോജോൺ പുത്തേഴത്തിനെ മരണാനന്തരം അക്രമിക്കുന്നത്  മനുഷ്യത്വരഹിതം: പി.ആർ. സുമേരൻ

സുകുമാര കുറുപ്പിന്റെ ചുരുക്കപ്പേരോ SK(N) ?: 24 ചാനല്‍ ചെയ്തത് മാധ്യമ ധര്‍മ്മത്തിന് നിരക്കാത്തത് ?; ചക്കിനു വെച്ചത് കൊക്കിനു കൊണ്ടോ ?

ഓണക്കാല കാഴ്ച വിരുന്ന് സമ്പന്നമാക്കി റിപ്പോര്‍ട്ടര്‍ ടി.വി: നോക്കി നില്‍ക്കെ ഓണവും തൂക്കി

ഫോര്‍ത്ത് എസ്‌റ്റേറ്റിലെ “ഒറ്റയാന്‍” ?: ‘റിപ്പോര്‍ട്ടര്‍ ടി.വി’ യെ മയക്കുവെടി വെച്ചിടാന്‍ കൂട്ടം ചേര്‍ന്നുള്ള ആക്രമണമോ ?; തളരാത്ത വീര്യത്തോടെ മുന്നോട്ട്

Tags: ANWESHANAM NEWSministers-km-shajirange roverഅന്വേഷണം മലയാളംOPPOSIT PARTYCHARTERD FLIGHTFREE OF COASTvd satheesanGOVERMENT OF KERALAMCPMUDF

Latest News

ഇറാൻ വിമാനകമ്പനികളുടെ സർവീസ് നിർത്തലാക്കി യുഎഇ | UAE suspends services of Iranian airlines

ഏഷ്യൻ ഗെയിംസ്; ഇന്ത്യയ്ക്ക് വീണ്ടും മെഡൽ,പതിനായിരം മീറ്റർ ഓട്ടത്തിൽ സീമയ്ക്ക് വെങ്കലം | Asian Games: Another medal for India; Seema wins bronze in the 10,000m race

ശബരിമലയിൽ ഇനി വെടിവഴിപാട് ഇല്ല; തീരുമാനം സുരക്ഷാ പ്രശ്നങ്ങൾ പരിഗണിച്ച്

റോഡിലെ അടിപിടി ചോദ്യം ചെയ്തതിന് ക്രൂരമർദനം, സഹോദരങ്ങൾ പിടിയിൽ; പോക്‌സോ, ക്രിമിനൽ കേസുകളിലെ പ്രതികൾ

സൂര്യ കൃഷ്‌ണമൂര്‍ത്തിയ്ക്ക് വിട ചൊല്ലി കലാകേരളം | The funeral rites of the late Soorya Krishnamoorthy have been completed

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies