Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

ഭീകരർക്ക് അഭയം നൽകുന്നത് പാക്കിസ്ഥാൻ എന്നാണ് അവസാനിപ്പിക്കുക?, യുഎഎന്നിൽ പാക്ക് പ്രധാനമന്ത്രിക്കു നേരെ ചോദ്യശരം: ഭീകരവാദ ചോദ്യങ്ങളിൽ മറുപടിയില്ലാതെ ഒഴിഞ്ഞുമാറി ഷെഹ്ബാസ് ഷെരീഫ്!

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 25, 2026, 11:14 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഭീകരവാദത്തെയും മുംബൈ ഭീകരാക്രമണക്കേസ് പ്രതി ഹാഫിസ് സയീദിനെയും കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മുന്നിൽ മറുപടിയില്ലാതെ ഐക്യരാഷ്ട്ര സംഘടനയുടെ ആസ്ഥാനത്തെത്തിയ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്.

ഐക്യരാഷ്ട്ര സംഘടനയുടെ ആസ്ഥാനത്തേക്ക് പ്രവേശിക്കുമ്പോഴും പിന്നീട് അവിടെനിന്നും മടങ്ങുമ്പോഴും ഇന്ത്യൻ വാർത്താ ഏജൻസിയായ എഎൻഐ ഉന്നയിച്ച ചോദ്യങ്ങളിൽ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറി പോവുകയായിരുന്നു.

‘പ്രധാനമന്ത്രീ, ഭീകരർക്ക് അഭയം നൽകുന്നത് പാക്കിസ്ഥാൻ എന്നാണ് അവസാനിപ്പിക്കുക?’ എന്ന് യുഎൻ ആസ്ഥാനത്തേക്ക് പ്രവേശിക്കുന്നതിനിടെ മാധ്യമപ്രവർത്തകൻ ഷെഹ്ബാസ് ഷെരീഫിനോട് ചോദിച്ചു.

പിന്നീട് അദ്ദേഹം മടങ്ങുന്ന വേളയിൽ, ‘ലഷ്‌കറെ തയിബ തലവൻ ഹാഫിസ് സയീദിനെ നിങ്ങൾ എപ്പോഴാണ് നിയമത്തിനു മുന്നിൽ വിചാരണ ചെയ്യുക’ എന്ന ചോദ്യവും ഉയർന്നു. എന്നാൽ രണ്ടു ചോദ്യങ്ങളോടും പ്രതികരിക്കാൻ പാക്ക് പ്രധാനമന്ത്രി തയാറായില്ല.

ആഗോള ഭീകരനായി പ്രഖ്യാപിക്കപ്പെട്ട ഹാഫിസ് സയീദ് 2008ലെ മുംബൈ 26/11 ഭീകരാക്രമണക്കേസിലെ മുഖ്യപ്രതിയാണ്.

ഇതിനുപുറമെ, 2025 ഏപ്രിൽ 22ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിനു പിന്നിലെ ആസൂത്രണം പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന നിരോധിത സംഘടനയായ ലഷ്‌കറെ തയിബയുടെ ഉന്നത തലവന്മാരുടേതാണെന്ന് ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജൻസി അടുത്തിടെ കണ്ടെത്തിയിരുന്നു.

പഹൽഗാം ആക്രമണത്തിന്റെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി എൻഐഎ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ എട്ടാം പ്രതിയായി ഹാഫിസ് സയീദിനെ പേരെടുത്തു പറഞ്ഞിട്ടുണ്ട്.

ReadAlso:

ഭീരുക്കള്‍ ബാക്കിയുണ്ടെങ്കില്‍ പുറത്തുപോകണം ?: ഐക്യരാഷ്ട്ര പൊതുസഭയില്‍ നെതന്യാഹു; കൂവലും ബഹളവുമായി ബഹിഷ്‌ക്കരിച്ച് നേതാക്കള്‍

ഇറാൻ വിമാനകമ്പനികളുടെ സർവീസ് നിർത്തലാക്കി യുഎഇ | UAE suspends services of Iranian airlines

ക്രിസ് ഗെയിലിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുത്ത് ക്രിക്കറ്റ് താരം ബേസിൽ തമ്പിയും കൊച്ചി ബ്ലൂ ടൈഗേഴ്സ് ഉടമ സുബാഷ് മാനുവലും

എഐയെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാന്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ വേണം; യുഎന്‍ രക്ഷാ സമിതിയില്‍ എഐ കമ്പനി മേധാവികള്‍ | Sam Altman urge UN Security Council to adopt international AI standards

നിർണായക ചർച്ചകൾക്ക് തുടക്കം: ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് യു.എസിലെത്തി; വിമാനത്താവളത്തിലെത്തി സ്വീകരിച്ച് ട്രംപ്

ഈ സാഹചര്യത്തിലാണ് ഐക്യരാഷ്ട്ര സംഘടനയുടെ വേദികളിൽ വച്ച് പാക്ക് പ്രധാനമന്ത്രിക്ക് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മുന്നിൽ മറുപടിയില്ലാതെ ഒളിച്ചോടേണ്ടി വന്നത്.

Tags: shehbaz sharifdodges questions on terrorismwithout giving an answer!

Latest News

അമിത് ഷായുടെ സന്ദർശനങ്ങളിൽ മുസ്ലിം ഉദ്യോഗസ്ഥരെ ഒഴിവാക്കി: പശ്ചിമ ബംഗാൾ സർക്കാരിനോട് റിപ്പോർട്ട് തേടി ദേശീയ ന്യൂനപക്ഷ കമ്മീഷൻ

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എ​ഗ്മോർ-കൊല്ലം പ്രതിവാര സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു

മണ്ണന്തലയില്‍ ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചു: പ്രായപൂര്‍ത്തിയാകാത്ത 3 വിദ്യാര്‍ഥികൾ പിടിയിൽ

ഭീകരർക്ക് അഭയം നൽകുന്നത് പാക്കിസ്ഥാൻ എന്നാണ് അവസാനിപ്പിക്കുക?, യുഎഎന്നിൽ പാക്ക് പ്രധാനമന്ത്രിക്കു നേരെ ചോദ്യശരം: ഭീകരവാദ ചോദ്യങ്ങളിൽ മറുപടിയില്ലാതെ ഒഴിഞ്ഞുമാറി ഷെഹ്ബാസ് ഷെരീഫ്!

ഏഷ്യൻ ഗെയിംസ്; ഇന്ത്യക്ക് ഷൂട്ടിങ്ങിൽ സ്വർണവും വെള്ളിയും ഏഷ്യൻ ഗെയിംസ് റെക്കോർഡും | india-gold-silver-shooting-asian-games

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies