Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ഒരു വാക്കിനപ്പുറം സ്നേഹം; അത്തർ കച്ചവടക്കാരനായ ഭിന്നശേഷി യുവാവിന് ഇലക്ട്രിക് സ്കൂട്ടർ നൽകി എം.എ യൂസഫലി

തന്റെ ജീവിത യാഥാർത്ഥ്യങ്ങളും യാത്രാക്ലേശങ്ങളും അദ്ദേഹം യൂസഫലിയോട് പങ്കുവെച്ചു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 26, 2026, 09:28 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

“എന്നെ ഒന്ന് സഹായിക്കാമോ?”—ആ ചോദ്യം ഒരു മനുഷ്യന്റെ ജീവിതത്തിലെ വലിയൊരു പ്രയാസത്തിനുള്ള പരിഹാരമായി മാറുകയായിരുന്നു. ഭിന്നശേഷിക്കാരനായ പാലക്കാട് മപ്പാട്ടുകര സ്വദേശി മുഹമ്മദ് റഫീക്ക് മുസലിയാരുടെ അപേക്ഷ സ്വീകരിച്ച്, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി നൽകിയത് സ്നേഹത്തിന്റെ വലിയൊരു സമ്മാനമാണ്, പുതിയൊരു മുച്ചക്ര ഇലക്ട്രിക് സ്കൂട്ടർ. അന്തരിച്ച പ്രമുഖ സമസ്ത പണ്ഡിതൻ ആലിക്കുട്ടി മുസ്ലിയാരുടെ വിയോഗത്തെ തുടർന്ന് അദ്ദേഹത്തിന്റെ വസതിയിലെത്തിയപ്പോഴാണ് മുഹമ്മദ് റഫീക്ക് എം.എ യൂസഫലിയെ നേരിൽ കാണുന്നത്. തന്റെ ജീവിത യാഥാർത്ഥ്യങ്ങളും യാത്രാക്ലേശങ്ങളും അദ്ദേഹം യൂസഫലിയോട് പങ്കുവെച്ചു.

അത്തർ കച്ചവടത്തിലൂടെ ഉപജീവനം കണ്ടെത്തുന്ന റഫീക്കിന്, ദൂരസ്ഥലങ്ങളിൽ ജോലിക്കായി യാത്ര ചെയ്യാൻ വലിയ ബുദ്ധിമുട്ടായിരുന്നു. ഉപജീവന മാർഗ്ഗത്തിനും യാത്രാസൗകര്യത്തിനുമായി ഒരു മുച്ചക്ര സ്കൂട്ടർ വാങ്ങി നൽകണമെന്ന് അദ്ദേഹം സ്നേഹത്തോടെ അഭ്യർത്ഥിക്കുകയായിരുന്നു. റഫീക്കിന്റെ വാക്കുകളിലെ സങ്കടം തിരിച്ചറിഞ്ഞ യൂസഫലി, അദ്ദേഹത്തെ സ്നേഹത്തോടെ ചേർത്തുപിടിക്കുകയും ഉടൻ തന്നെ സഹായമെത്തിക്കാൻ നിർദ്ദേശിക്കുകയുമായിരുന്നു. തുടർന്ന് എം.എ യൂസഫലിക്കുവേണ്ടി അലിക്കുട്ടി മുസലിയാരുടെ മകൻ മൂസ ഫൈസി, ലുലു ഗ്രൂപ്പ്  പ്രതിനിധികളായ എൻ.ബി സ്വരാജ് ,നൗഫൽ കരീം, എന്നിവർ ചേർന്ന് പുതിയ ഇലക്ട്രിക് മുച്ചക്ര സ്കൂട്ടർ മുഹമ്മദ് റഫീക്കിന് കൈമാറി. തനിക്ക് താങ്ങായ എം.എ യൂസഫലി ചെയ്ത ഉപകാരം ജീവിതത്തിൽ ഒരിക്കലും മറക്കില്ലെന്നും അദ്ദേഹവും കുടുംബവും എപ്പോഴും തന്റെ പ്രാർത്ഥനയിലുണ്ടാകുമെന്നും സ്കൂട്ടർ ഏറ്റുവാങ്ങിക്കൊണ്ട് മുഹമ്മദ് റഫീക്ക് മുസലിയാർ പറഞ്ഞു.

ReadAlso:

വടകര എംഡിഎംഎ കേസ്: നാലാം പ്രതി നീഷ്മയ്ക്ക് ജാമ്യം | vadakara-mdma-case-bail-granted-to-fourth-accused-neeshma

കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാട്, സഹകരണ മേഖലയിലൂടെ സ്ത്രീ ശാക്തീകരണം പ്രധാനമന്ത്രിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്: അമിത് ഷാ | amit shah in kollam

വേളി – കഠിനംകുളം സോളാർ ബോട്ട് സർവീസ് ഉദ്ഘാടനം 30ന്: യാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന സർവീസ്

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവ്; ആലപ്പുഴ വിശാല ജില്ലാ സമിതി യോഗത്തില്‍ പിണറായി വിജയന്‍

ഡോ. എം. അബ്ദുൽ റഹ്മാന് അക്ഷയ ഡയറക്ടർ

Tags: yusuff-ali

Latest News

മോദിയും ഷായും ഗ്യാനേഷ് കുമാറിനെ ‘അംപയറാക്കി’ തെരഞ്ഞെടുപ്പ് മാച്ച് ഫിക്‌സിങ് നടത്തുന്നു; രാഹുല്‍ ഗാന്ധി

ഒരു വാക്കിനപ്പുറം സ്നേഹം; അത്തർ കച്ചവടക്കാരനായ ഭിന്നശേഷി യുവാവിന് ഇലക്ട്രിക് സ്കൂട്ടർ നൽകി എം.എ യൂസഫലി

‘എല്ലാ തീരുമാനങ്ങളും ഒന്നിച്ചെടുത്തത്’; വിവാദങ്ങൾക്കിടെ യോഗം ചേർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ | The Election Commission has rejected allegations against Chief Election Commissioner Gyanesh Kumar

​തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ ആരോപണം: NDAയിൽ ഭിന്നത രൂക്ഷം, കമ്മീഷൻ പരസ്യ വിശദീകരണം നൽകണമെന്ന് ഘടക കക്ഷികൾ

യുവസന്യാസിയുടെ വൃഷ്ണങ്ങള്‍ ഛേദിച്ചതാര് ?: ആശ്രമത്തിന്റെ മുകളില്‍ നിന്ന് വീണു മരിച്ച സന്യാസിയെ ഇടിച്ചു പിഴിഞ്ഞ നിലയില്‍; ആത്മഹത്യയെന്ന് പോലീസ് വിധിയെഴുതി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies