Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

മോദിയും ഷായും ഗ്യാനേഷ് കുമാറിനെ ‘അംപയറാക്കി’ തെരഞ്ഞെടുപ്പ് മാച്ച് ഫിക്‌സിങ് നടത്തുന്നു; രാഹുല്‍ ഗാന്ധി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 26, 2026, 10:45 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഐഎഎസ് പദവിയിലിരിക്കെ ഗ്യാനേഷ് കുമാർ ബിജെപിയിലേക്ക് റിക്രൂട്ട്മെന്റ് നടത്തിയെന്നും പിന്നീട് മോദിയും ഷായും അദ്ദേഹത്തെ അംപയറാക്കി ഇന്ത്യയിലെ തെരഞ്ഞെടുപ്പ് “മാച്ച് ഫിക്സിംഗ്” നടത്താനുള്ള ഉത്തരവാദിത്തം അദ്ദേഹത്തെ ഏൽപ്പിച്ചെന്നും രാഹുൽ ഗാന്ധി എക്‌സില്‍ കുറിച്ചു.’ഞങ്ങള്‍ നല്ല സൗഹൃദത്തിലായിരുന്നു. റിട്ടയര്‍മെന്റിന് ശേഷം എന്താണ് പ്ലാനെന്ന് ചോദിച്ചു. ഞാന്‍ പ്രത്യേകിച്ച് പ്ലാനൊന്നുമില്ലെന്ന് പറഞ്ഞു. കുട്ടികളുടെ ഭാവി മെടച്ചപ്പെടുത്തുന്നതിനുള്ള ഒരു പരിപാടി ആവിഷ്‌കരിക്കണമെന്നുണ്ടെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അപ്പോള്‍ 2019-ലെ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനും പിന്നീട് എംപി ആവാനും മന്ത്രി ആവാനും അദ്ദേഹം എന്നോട് ഉപദേശിച്ചു. 2016-ലായിരുന്നു അത്. ഞങ്ങള്‍ ഡല്‍ഹിയിയിലേക്ക് ഒന്നിച്ച് യാത്ര ചെയ്യുകയായിരുന്നു. അപ്പോഴാണ് പറഞ്ഞത്. തെരഞ്ഞെടുപ്പ് എന്റെ പ്ലാനിലില്ല എന്ന് പറഞ്ഞു. എനിക്ക് അതിന് താല്‍പര്യമുണ്ടായിരുന്നില്ല’, എന്നായിരുന്നു ജിജി തോംസണ്‍ പറഞ്ഞത്.

ജിജി തോംസണിന്റെ വെളിപ്പെടുത്തലിനോട് പ്രതികരിച്ച് കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന ടിക്കാറാം മീണയും രംഗത്തെത്തി. ജിജി തോംസണ്‍ പറഞ്ഞ കാര്യങ്ങളില്‍ അടിസ്ഥാനമുണ്ടെന്നും ഗ്യാനേഷ് കുമാര്‍ ബിജെപിയുടെ വളരെ അടുപ്പമുള്ള ആള്‍ ആണെന്ന് തെളിയിച്ചിട്ടുണ്ടല്ലോയെന്നും ടിക്കാറാം മീണ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.ഗ്യാനേഷ് കുമാറിന്റെ പ്രവര്‍ത്തനശൈലി നോക്കിയതിന് ശേഷം കഴിഞ്ഞ നവംബറില്‍ താന്‍ ഗ്യാനേഷ് കുമാറിന് കത്തയച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ണ്ണമായും പക്ഷപാതപരമായാണ് പ്രവര്‍ത്തിക്കുന്നത്. ബിജെപി സര്‍ക്കാരിനെ സഹായിക്കാനാണ് ശ്രമം. ആ ഘട്ടത്തിലാണ് അദ്ദേഹത്തിന് കത്ത് അയച്ചത്. മറുപടിയൊന്നും കിട്ടിയില്ല. സൗഹാര്‍ദപരമായിരുന്നു കത്ത്. പിന്നീട് സുഖ്ബിര്‍ സിങ് സന്ധുവിനും വിവേക് ജോഷിക്കും ഡിസംബറില്‍ കത്തയച്ചു.

ഗ്യാനേഷ് കുമാറിന്റെ പ്രവര്‍ത്തനങ്ങള്‍ നിയമവിരുദ്ധമാണെന്ന് പറഞ്ഞായിരുന്നു കത്ത്. അതിന് ശേഷമാണ് അവര്‍ കത്തയച്ചതും നടപടികള്‍ ആരംഭിച്ചതും. എന്റെ കത്ത് ലഭിച്ച ശേഷമാണ് ഗ്യാനേഷിന്റെ തീരുമാനങ്ങള്‍ അവര്‍ ചോദ്യം ചെയ്യാന്‍ തുടങ്ങിയതെന്നാണ് നിഗമനം’, ടിക്കാറാം മീണ പറഞ്ഞു. ബിഹാറിലും ബംഗാളിലും മറ്റുള്ള സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടത്തുന്നതിന് മുമ്പ് എസ്‌ഐആര്‍ നടത്തിയത് നിയമവിരുദ്ധമാണെന്നും തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിച്ചാണ് പ്രവര്‍ത്തിച്ചതെന്നും ഇത് ബിജെപിയെ സഹായിക്കാന്‍ വേണ്ടിയാണെന്നും ടിക്കാറാം മീണ പറഞ്ഞു.

ReadAlso:

‘എല്ലാ തീരുമാനങ്ങളും ഒന്നിച്ചെടുത്തത്’; വിവാദങ്ങൾക്കിടെ യോഗം ചേർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ | The Election Commission has rejected allegations against Chief Election Commissioner Gyanesh Kumar

​തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ ആരോപണം: NDAയിൽ ഭിന്നത രൂക്ഷം, കമ്മീഷൻ പരസ്യ വിശദീകരണം നൽകണമെന്ന് ഘടക കക്ഷികൾ

യുവസന്യാസിയുടെ വൃഷ്ണങ്ങള്‍ ഛേദിച്ചതാര് ?: ആശ്രമത്തിന്റെ മുകളില്‍ നിന്ന് വീണു മരിച്ച സന്യാസിയെ ഇടിച്ചു പിഴിഞ്ഞ നിലയില്‍; ആത്മഹത്യയെന്ന് പോലീസ് വിധിയെഴുതി

‘വിവാദങ്ങളിൽ പരിഭ്രാന്തരായി’, തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജയറാം രമേശ്

നാഗാലാൻഡിൽ വ്യാജ മദ്യദുരന്തം; 19 മരണം

Tags: AMIT SHAHgyanesh kumarJiji ThomsonBJPNarendra ModiELECTION COMMISSION OF INDIA

Latest News

ചെങ്ങന്നൂർ സ്വദേശിനിയായ യുവതിയടക്കം മൂന്ന് പേർ കൊച്ചിയിൽ എം ഡി എം എ യുമായി അറസ്റ്റിലായി

വടകര എംഡിഎംഎ കേസ്: നാലാം പ്രതി നീഷ്മയ്ക്ക് ജാമ്യം | vadakara-mdma-case-bail-granted-to-fourth-accused-neeshma

മോദിയും ഷായും ഗ്യാനേഷ് കുമാറിനെ ‘അംപയറാക്കി’ തെരഞ്ഞെടുപ്പ് മാച്ച് ഫിക്‌സിങ് നടത്തുന്നു; രാഹുല്‍ ഗാന്ധി

ഒരു വാക്കിനപ്പുറം സ്നേഹം; അത്തർ കച്ചവടക്കാരനായ ഭിന്നശേഷി യുവാവിന് ഇലക്ട്രിക് സ്കൂട്ടർ നൽകി എം.എ യൂസഫലി

കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാട്, സഹകരണ മേഖലയിലൂടെ സ്ത്രീ ശാക്തീകരണം പ്രധാനമന്ത്രിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്: അമിത് ഷാ | amit shah in kollam

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies