Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

മാധ്യമങ്ങളെ കാണാന്‍ ബുധനാഴ്ച നല്ല ദിവസം; എല്ലാം സര്‍ക്കാര്‍ മുറപോലെ നടക്കട്ടേയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 30, 2026, 12:19 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മാധ്യമങ്ങളോടു മുഖ്യമന്ത്രി പ്രതികരിക്കുന്നുണ്ടെങ്കില്‍ മുന്‍കൂട്ടി അറിയിക്കുമെന്ന് അദ്ദേഹത്തിന്റെ ഓഫിസ്. മുഖ്യമന്ത്രി വി.ഡി.സതീശന്‍ എത്തുന്നിടത്തെല്ലാം വാര്‍ത്താചാനലുകള്‍ പ്രതികരണത്തിനായി സമീപിക്കുന്ന സാഹചര്യത്തിലാണിത്. എല്ലാ ബുധനാഴ്ചയും മന്ത്രിസഭായോഗത്തിനു ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. ഇതിനുപുറമേ, അടിയന്തരഘട്ടങ്ങളില്‍ മുന്‍കൂട്ടി അറിയിച്ചും പ്രതികരണങ്ങള്‍ നല്‍കും. മുഖ്യമന്ത്രി പോകുന്നിടത്തെല്ലാം ചാനല്‍ പ്രവര്‍ത്തകര്‍ എത്തുകയും അദ്ദേഹം പ്രതികരിക്കാത്തത് വാര്‍ത്തയാക്കുകയും ചെയ്യുന്ന രീതി ഏതാനും ദിവസങ്ങളായി വര്‍ധിച്ചെന്നാണ് ഓഫിസിന്റെ വിലയിരുത്തല്‍.

സിഎംആര്‍എല്‍ മേധാവി എസ്.എന്‍.ശശിധരന്‍ കര്‍ത്തായില്‍നിന്നു വി.ഡി.സതീശന്‍ പണം വാങ്ങിയെന്ന് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് കഴിഞ്ഞയാഴ്ച ആരോപിച്ചതിനു പിന്നാലെ മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണത്തിനായി സതീശനെ സമീപിച്ചിരുന്നു. ഷോണ്‍ ആരോപണമുന്നയിക്കുമ്പോള്‍ കൊച്ചിയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു മുഖ്യമന്ത്രി. ചടങ്ങിനുശേഷം പ്രതികരണത്തിനായി മാധ്യമപ്രവര്‍ത്തകര്‍ തിക്കിത്തിരക്കിയത് ശ്രദ്ധയില്‍പെട്ടതോടെയാണു മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കണമെന്ന് ഇന്റലിജന്‍സ് വിഭാഗം വിലയിരുത്തിയത്.

തൊട്ടടുത്ത ദിവസം ഇടുക്കി കലക്ടറേറ്റില്‍ യോഗത്തിനുശേഷം പുറത്തിറങ്ങിയപ്പോഴും മുഖ്യമന്ത്രിയെ മാധ്യമപ്രവര്‍ത്തകര്‍ വളഞ്ഞുവെന്ന റിപ്പോര്‍ട്ടാണ് സ്‌പെഷല്‍ ബ്രാഞ്ച് നല്‍കിയത്. ഈ സാഹചര്യത്തിലാണ്, മാധ്യമപ്രവര്‍ത്തകരടക്കം ജനം അനിയന്ത്രിതമായി മുഖ്യമന്ത്രിക്കരികിലേക്ക് എത്തുന്നുവെന്നും ജാഗ്രത പാലിക്കണമെന്നും ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഇന്റലിജന്‍സ് എഡിജിപി നിര്‍ദേശം നല്‍കിയത്. പ്രതിപക്ഷകക്ഷികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ അടുത്തേക്ക് ആളുകള്‍ എത്തുന്നതില്‍ തല്‍ക്കാലത്തേക്കെങ്കിലും നിയന്ത്രണം വേണമെന്നാണു പൊലീസിന്റെ ആവശ്യം. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം ശക്തമാക്കണമെന്ന് ഇന്റലിജന്‍സ് വിഭാഗം ഈയിടെ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം സമ്മതിച്ചിരുന്നില്ല.

ReadAlso:

അകമ്പടി വാഹനം കൂടിയതിൽ ക്ഷുഭിതനായി മുഖ്യമന്ത്രി വി.ഡി. സതീശൻ; അധിക സുരക്ഷ വേണ്ടെന്ന് ഡി.സി.പിയോട് നിർദേശം

മുട്ടിൽ മരംമുറിക്കേസ്; വനംവകുപ്പിന്റെ ആദ്യ കുറ്റപത്രം മടക്കിയ സംഭവത്തിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്ക് മെമ്മോ

മരുന്നുകളുടെ കണക്കുകളിൽ കൃത്യത വരുത്തണമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു; നിയന്ത്രണങ്ങൾക്ക് സാധ്യത!!

പ്രതിഷേധം ശക്തമാകുന്നു; വേദികളിലും പരിസരങ്ങളിലും കൂടുതൽ പോലീസ്; മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചു

Tags: ANWESHANAM NEWSMEDIApress meetഅന്വേഷണം മലയാളംCHIOEF MINISTERS OFFICE

Latest News

മാധ്യമങ്ങളെ കാണാന്‍ ബുധനാഴ്ച നല്ല ദിവസം; എല്ലാം സര്‍ക്കാര്‍ മുറപോലെ നടക്കട്ടേയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

FILE - Indian army soldiers conduct a search operation in a forest area outside the Pathankot air force base in Pathankot, India, Sunday, Jan. 3, 2016. (AP Photo/Channi Anand, File)

പഹൽഗാം ഭീകരാക്രമണം; മുഖ്യസൂത്രധാരനെയും ഇന്ത്യൻ സൈന്യം വധിച്ചു

പ്രതിഷേധം കടുക്കാൻ പ്രതിപക്ഷം; ഇലക്ഷൻ കമ്മീഷണർക്കെതിരെ ഇൻഡ്യാ സഖ്യയോഗം ഇന്ന്

കേരളത്തിൽ ഇന്നു മുതൽ നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം, എറണാകുളം സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾക്ക് ഇന്ന് തുടക്കമാകും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies