Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Crime

തടവുകാരന്റെ ഭാര്യയെ ലൈംഗികമായി ചൂഷണം ചെയ്തു; വ്യാജ സുപ്രീംകോടതി ഉത്തരവിലൂടെ തടവുകാരന് മോചനം; കർണാടക ജയിൽ ഡി.ഐ.ജി എം. സോമശേഖർ അറസ്റ്റിൽ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 6, 2026, 02:03 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ജീവപര്യന്തം തടവുകാരന്റെ മോചനത്തിനും പരോളിനുമായി ഭാര്യയെ ലൈംഗികമായി ചൂഷണം ചെയ്യുകയും, വ്യാജ കോടതി ഉത്തരവിന്റെ മറവിൽ തടവുകാരനെ വിട്ടയക്കുകയും ചെയ്ത കേസിൽ കർണാടക ജയിൽ വകുപ്പ് ഡി.ഐ.ജി എം. സോമശേഖർ അറസ്റ്റിലായി. പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ചീഫ് സൂപ്രണ്ടായിരിക്കെ 2018-ൽ നടത്തിയ ക്രമക്കേടുകളിലാണ് ക്രൈംബ്രാഞ്ച് നടപടി.

പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന ഭർത്താവിന്റെ പരോളിനും മോചനത്തിനുമായി സോമശേഖർ തന്നെ ലൈംഗികമായി ചൂഷണം ചെയ്തതായി തടവുകാരന്റെ ഭാര്യയാണ് വെളിപ്പെടുത്തിയത്.

കോടതിയിൽ നൽകിയ മൊഴിയിലാണ് യുവതിയുടെ വെളിപ്പെടുത്തല്‍. ഭർത്താവിന്റെ മോചനം സാധ്യമാക്കണമെങ്കിൽ സോമശേഖറുമായി ലൈംഗികമായി സഹകരിക്കണമെന്ന് ജയിലിലെ അസിസ്റ്റന്‍ഡായിരുന്ന ശ്രീകാന്ത് എന്ന ഉദ്യോഗസ്ഥന്‍ തന്നോട് ആവശ്യപ്പെട്ടതായും, തുടർന്ന് സോമശേഖർ തന്നെ ലൈംഗികമായി ചൂഷണം ചെയ്തതായും യുവതി നല്‍കിയ മൊഴിയില്‍ പറയുന്നു.

വ്യാജ സുപ്രീംകോടതി ഉത്തരവ് കാട്ടി ജീവപര്യന്തം തടവുകാരനെ മോചിപ്പിച്ച സംഭവത്തിലെ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍. കേസില്‍ 2018ൽ സെൻട്രൽ ജയിലിലെ കൺവിക്ട് പ്രിസണർ സെക്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സോമശേഖറിന്റെ നിർദേശപ്രകാരമാണ് തടവുകാരനായ ശങ്കറിന്റെ മോചനം നടന്നതെന്ന് ഇവർ പറഞ്ഞു. മുമ്പ് പരോളിലിറങ്ങി ഒളിവിൽ പോയ ചരിത്രമുള്ള തടവുകാരനാണ് ശങ്കർ. പിന്നീട് പിടിയിലായി ജയിലിലടച്ച ഇയാൾ വീണ്ടും പരോളിന് അപേക്ഷിച്ചപ്പോൾ, നിയമപ്രകാരം അർഹതയില്ലെന്ന് മറ്റ് ജയിൽ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു.

എന്നാൽ ചട്ടങ്ങൾ ലംഘിച്ച് 2018ൽ 15 ദിവസം വീതം മൂന്ന് തവണ സോമശേഖർ ഇയാൾക്ക് പരോൾ അനുവദിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. പരോൾ അനുവദിക്കുന്നതിന് മുന്നോടിയായി നടത്തിയ വെരിഫിക്കേഷനിലും വൻ കൃത്രിമം നടന്നതായി പൊലീസ് വ്യക്തമാക്കുന്നു. ചന്ദ്ര ലേഔട്ട് പൊലീസ് സ്റ്റേഷന്റേതെന്ന് അവകാശപ്പെട്ട് ഒരു ഫോൺ നമ്പറിലേക്ക് വിളിച്ച് വിവരങ്ങൾ ഉറപ്പുവരുത്തിയെന്നാണ് സോമശേഖർ രേഖപ്പെടുത്തിയിരുന്നത്.

ഈ നമ്പർ പൊലീസ് സ്റ്റേഷന്റേതല്ലെന്ന് അന്വേഷണസംഘം കണ്ടെത്തി. ഇതിനുപുറമെ, തടവുകാരനെ മോചിപ്പിക്കാൻ ഹാജരാക്കിയ വ്യാജ സുപ്രിംകോടതി ഉത്തരവിന്റെ സത്യാവസ്ഥ പരിശോധിക്കുന്നതിലും സോമശേഖറിന് ഗുരുതര വീഴ്ച പറ്റി. ഉത്തരവിൽ ഒപ്പുവെച്ച ജഡ്ജി അതിനുമുമ്പേ വിരമിച്ചിരുന്നിട്ടും ഉത്തരവ് കൃത്യമായി പരിശോധിക്കാതെ തടവുകാരനെ മോചിപ്പിക്കുകയായിരുന്നു.

ReadAlso:

സ്ത്രീക്ക് നേരെ നഗ്നതാ പ്രദര്‍ശനം; കാളവണ്ടി സംഘത്തിലെ സന്യാസി പിടിയില്‍

സ്പായുടെ മറവില്‍ നടക്കുന്നത് മാംസ വില്‍പ്പനയും നീലച്ചിത്ര നിര്‍മ്മാണവുമോ ?: കളമശ്ശേരി ബലാത്സംഘക്കേസിലി# പിടിയിലായ ശ്രീരാജും ജിത്ത് മാര്‍ട്ടിനും സെക്‌സ് റാക്കറ്റിന്റെ കണ്ണികള്‍ മാത്രമോ ?

പെരിനാട് കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ? ഭാര്യക്ക് തനിച്ച് ചെയ്യാനാകില്ലെന്ന് പോലീസ്; ലേഖയുടെ ആൺസുഹൃത്തിനെ ചോദ്യം ചെയ്യും

ഹണിട്രാപ്പിൽ കുടുങ്ങി തന്ത്രപ്രധാന വിവരങ്ങൾ പാക്കിസ്ഥാൻ ഏജന്റിന് കൈമാറി; നാവികസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

യുവതിയെ തോക്ക് ചൂണ്ടി പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് പൊലീസ് ഏറ്റുമുട്ടലിൽ വെടിയേറ്റു

Tags: COURT ORDERPrisoner's wife sexually exploitedprisoner released via fake SupremeKarnataka Jail DIG M. Somashekhararrested

Latest News

ജനപ്രതിനിധികളെ കാണാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടാക്കുന്നില്ല’; രാഹുൽ ഗാന്ധി

എയിംസിന് അനുയോജ്യമായ സ്ഥലം സുരേഷ്‌ഗോപിയുടെ മണ്ഡലത്തിലുണ്ടെങ്കിൽ ചൂണ്ടിക്കാണിച്ചോട്ടെ; മന്ത്രി കെ മുരളീധരൻ

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി: കേന്ദ്ര ഇടപെടല്‍ തേടി സംസ്ഥാനം, കേന്ദ്ര ഊർജ മന്ത്രിയുമായി ചർച്ച നടത്തും

അഭിഭാഷക നല്‍കിയ പീഡന പരാതി കൊണ്ടു നടന്ന സി.പി.എം സംസ്ഥാന സെക്രട്ടറിക്കെതിരേ കേസ് എടുക്കണം: ജെബി മേത്തര്‍ എം.പി

സുഗതന് വഴിവിട്ട സഹായം: അണ്ടര്‍ സെക്രട്ടറി ചിത്ര പി. അരുണിമയുടെ സസ്പെന്‍ഷന്‍ ട്രൈബ്യൂണല്‍ ശരിവെച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies