Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

കേരളത്തിലെ ജയം അതിശക്തമായ ജനവികാരം യുഡിഎഫിന് അനുകൂലം; സിജെപി ആരോപണം തള്ളി സണ്ണി ജോസഫ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 9, 2026, 11:17 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഡല്‍ഹിയില്‍ എസ്‌ഐആറിനെതിരെ ഇന്ത്യാ സഖ്യത്തിന്റെ സംയുക്ത പ്രതിഷേധം തുടരുന്നതിനിടെ, കേരളത്തിലെ യുഡിഎഫ് വിജയത്തെ ചൊല്ലി ആരോപണ പ്രത്യാരോപണങ്ങള്‍. എല്‍ഡിഎഫ് ഭരണം അവസാനിച്ചത് എസ്‌ഐആറിനെ തുടര്‍ന്നെന്ന സിജെപി ആരോപണം കോണ്‍ഗ്രസ് തള്ളി.

എസ്‌ഐആറില്‍ ക്രമക്കേടുണ്ടെന്നാണ് കോണ്‍ഗ്രസ് വാദമെങ്കില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ രാജിവയ്ക്കണമെന്ന ബിജെപി വാദത്തെയും സണ്ണി ജോസഫ് പരിഹസിച്ചു. അതെന്തൊരു മുടന്തന്‍ ന്യായമാണ്. വോട്ടര്‍ പട്ടികയില്‍ ക്രമക്കേടുണ്ടെന്ന് അപ്പോള്‍ അവര്‍ തന്നെ സമ്മതിക്കുകയല്ലേ. കേന്ദ്രത്തിലും കേരളത്തിലും പ്രതിപക്ഷത്ത് നില്‍ക്കുന്ന ഞങ്ങള്‍ക്ക് എങ്ങനെ ആ സമയം വോട്ടര്‍പട്ടികയില്‍ ക്രമക്കേട് നടത്താന്‍ പറ്റും. ഞങ്ങള്‍ക്ക് ഭരണത്തിന്റെ എന്തെങ്കിലും സ്വാധീനമുണ്ടായിരുന്നോ? അതിശക്തമായ ജനവികാരം കേരളത്തില്‍ യുഡിഎഫിന് അനുകൂലമായി ആഞ്ഞുവീശിയതുകൊണ്ടല്ലേ ഇത്രവലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ആരാണ് ജയിച്ചത്. അത് വോട്ടര്‍പട്ടികയുടെ അടിസ്ഥാനത്തിലാണോ. എസ്‌ഐആറിന്റെ ബലത്തിലാണോ. എസ്‌ഐആറില്‍ മാനിപ്പുലേഷന്‍ നടത്താം എന്ന് ബിജെപി സമ്മതിച്ചത് നന്നായി – അദ്ദേഹം പറഞ്ഞു.

രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ എന്താണ് അവസ്ഥയെന്ന് അദ്ദേഹം ചോദിച്ചു. വലിയ സമരങ്ങളും നിയമപോരാട്ടങ്ങളും നടക്കുകയല്ലേ. കേരളത്തിലെ ഏതെങ്കിലും ബിജെപിക്കാര്‍ക്ക്, സിപിഐഎംകാര്‍ക്ക് ഏതെങ്കിലും ഒരു മീറ്റിംഗില്‍ എസ്‌ഐആറുമായി ബന്ധപ്പെട്ട് പരാതിയുണ്ടായിരുന്നോ. ഞങ്ങള്‍ക്കായിരുന്നു പരാതിയുണ്ടായിരുന്നത്. സിജെപിയുടെ പരാമര്‍ശത്തില്‍ സിപിഐഎമ്മില്‍ നേതാക്കള്‍ക്ക് ഭിന്നാഭിപ്രായമാണ്. എസ്‌ഐആര്‍ കേരളത്തില്‍ പരാജയ കാരണമല്ലെന്ന് കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ പ്രതികരിച്ചു. എന്നാല്‍, എസ്‌ഐആര്‍ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചെന്നായിരുന്നു മുന്‍ മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞത്. ഇന്നലെ ബെംഗളൂരുവിലെ പ്രതിഷേധവേദിയിലായിരുന്നു അഭിജീത് ദീപ്‌കെ കേരളത്തിലെ നിയമസഭാതിരഞ്ഞെടുപ്പ് ഫലം പരാമര്‍ശിച്ചത്.

 

 

ReadAlso:

വോട്ടര്‍ പട്ടിക: പേരുചേര്‍ക്കല്‍ പ്രത്യേക യജ്ഞം 15 മുതല്‍

‘പോരും ഇല്ലാ, പോരാത്തതിനു മത്സരവും ഇല്ലാ’: മന്ത്രിയെ തിരുത്തി ദിവ്യ എസ്. അയ്യരുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്

സ്വകാര്യ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ ‘ഡൈനാമിക്’ ആപ്പ് ; കേരളപ്പിറവി ദിനം മുതല്‍ ഈ സംവിധാനം നിര്‍ബന്ധമാക്കാനാണ് നിര്‍ദേശം

സ്കൂട്ടർ യാത്രികരെ ഇടിച്ചുതെറിപ്പിച്ച കെ.എസ്.ആർ.ടി.സി അപകടം; ഡ്രൈവർക്ക് തടവും പിഴയും വിധിച്ച് കോടതി

പിണറായി വിജയനും മുഹമ്മദ് റിയാസിനും തിരിച്ചടി; എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്

Tags: cjpഅന്വേഷണം മലയാളംLDFANWESHANAM NEWSsunny josephsir

Latest News

സിജെപിയുടെ ജന്തര്‍ മന്തര്‍ 2.0 പ്രതിഷേധത്തിന് അനുമതി നിഷേധിച്ച് ഡല്‍ഹി പൊലീസ്

ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യ; ആഭ്യന്തര സർവീസിന് 1,200 രൂപ വരെ കൂടും

കേരളത്തിലെ ജയം അതിശക്തമായ ജനവികാരം യുഡിഎഫിന് അനുകൂലം; സിജെപി ആരോപണം തള്ളി സണ്ണി ജോസഫ്

ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ 16ന് കോഴിക്കോട്ട് എത്തും

മീറ്റര്‍ റീഡിങ് തടസപ്പെട്ടതോടെ സമവായനീക്കം: കെഎസ്ഇബി മീറ്റര്‍ റീഡര്‍മാരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് വൈദ്യുതിമന്ത്രി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies