Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Automobile

ആമ്പിയറിന്റെ   പുതിയ എക്സ്പീരിയൻസ് സെന്റർ കൊല്ലത്ത് പ്രവർത്തനമാരംഭിച്ചു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 9, 2026, 10:24 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊല്ലം: ആമ്പിയറിന്റെ  റീട്ടെയിൽ, സർവീസ് സാന്നിധ്യം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി കൊല്ലം പാലത്തറയിൽ ഏഷ്യൻ മോട്ടോഴ്സ്  എന്ന പുതിയ ഡീലർഷിപ്പ് ഉദ്ഘാടനം ചെയ്തു. പുതിയ ആമ്പിയർ എക്സ്പീരിയൻസ് സെന്ററിലൂടെ ഉപഭോക്താക്കൾക്ക് വിൽപ്പനയും സർവീസും ഉൾപ്പെടെയുള്ള സേവനങ്ങൾ ഒരിടത്ത്  ലഭ്യമാകും. വിവിധ ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് രൂപകൽപ്പന ചെയ്ത ആമ്പിയറിന്റെ വിപുലമായ ഇലക്ട്രിക് സ്കൂട്ടർ നിരയാണ് ഈ സെന്ററിൽ സജ്ജമാക്കിയിരിക്കുന്നത്. കരുത്തുറ്റ 5 കെ.ഡബ്ല്യു മോട്ടോറും മികച്ച പ്രകടനത്തിലൂടെ ഇന്ത്യയിലെ ദുർഘടമായ പാതകളിൽ ദേശീയ-അന്താരാഷ്ട്ര റെക്കോർഡുകൾ സ്വന്തമാക്കുകയും ചെയ്ത ആമ്പിയർ നെക്സസ് ഇഎക്സ് പ്ലസ് ആണ് ഇതിൽ പ്രധാനപ്പെട്ടത്.

 

കുടുംബങ്ങൾക്കും മൂല്യത്തിന് മുൻഗണന നൽകുന്ന ഉപഭോക്താക്കൾക്കുമായി മികച്ച സാങ്കേതികവിദ്യയും ദൈനംദിന ഉപയോഗത്തിന് അനുയോജ്യവുമായ മാഗ്നസ് ജിമാക്സ്, നഗരങ്ങളിലെ യാത്രകൾക്ക് ഏറ്റവും മികച്ച മാഗ്നസ് നിയോ, വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമായി പ്രത്യേകം തയ്യാറാക്കിയ ആമ്പിയർ റിയോ വൈബ് തുടങ്ങിയ സ്കൂട്ടറുകളും ഇവിടെ ലഭ്യമാണ്. ഇന്റല്ലിപാക്കിന്റെ സഹായത്തോടെ 30-ലധികം ഇന്റലിജന്റ് ഫീച്ചറുകൾ നൽകുന്ന നെക്സസ് ഇഎക്സ് പ്ലസ്, മാഗ്നസ് ജിമാക്സ് എന്നിവയുടെ വേരിയന്റുകളും ഈ സെന്ററിലുണ്ട്. മികച്ച എൽഎഫ്പി ബാറ്ററി സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഈ സ്കൂട്ടറുകൾക്ക് 5 വർഷം അല്ലെങ്കിൽ 75,000 കിലോമീറ്റർ വരെയുള്ള ബാറ്ററി വാറന്റിയും കമ്പനി വാഗ്ദാനം ചെയ്യുന്നു.

 

ഇന്ത്യൻ സാഹചര്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ രീതിയിൽ നിർമ്മിച്ച വാഹനങ്ങൾ എന്ന ‘ബിൽറ്റ് ഫോർ ഭാരത്’ ആശയമാണ് കമ്പനി പിന്തുടരുന്നത്. കൊല്ലി ഹിൽസിലെ  70 ഹെയർപിൻ വളവുകൾ പിന്നിട്ടും 13,200 അടി ഉയരമുള്ള ഷിപ്‌കി ലാ പാസിൽ എത്തിയുമാണ് നെക്സസ് പ്ലാറ്റ്ഫോം തങ്ങളുടെ കരുത്ത് തെളിയിച്ചത്. അത്യാധുനികവും അനുഭവവേദ്യമായ റീട്ടെയിൽ കേന്ദ്രമായി രൂപകൽപ്പന ചെയ്തിട്ടുള്ള പുതിയ ആമ്പിയർ എക്സ്പീരിയൻസ് സെന്റർ, ഉപഭോക്താക്കൾക്ക് വാഹനങ്ങളുടെ വിപുലമായ നിര അടുത്തറിയാനും പരിശീലനം ലഭിച്ച പ്രൊഡക്റ്റ് സ്പെഷ്യലിസ്റ്റുകളുമായി നേരിട്ട് സംസാരിക്കാനും അവസരമൊരുക്കുന്നു. ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നതിന്റെ വിവിധ നേട്ടങ്ങൾ കൃത്യമായി മനസ്സിലാക്കാനും സാഹചര്യത്തിൽ മികച്ച  തീരുമാനങ്ങളെടുക്കാൻ ഇത് ഉപഭോക്താക്കളെ സഹായിക്കും.  പുതിയ അത്യാധുനിക ഡീലർഷിപ്പിലൂടെ ഉപഭോക്താക്കൾക്ക് ഉൽപ്പന്നങ്ങളെക്കുറിച്ച് അടുത്തറിയാനും, പരിശീലനം ലഭിച്ച ജീവനക്കാരുമായി സംവദിക്കാനും, മികച്ച രീതിയിൽ വാഹനങ്ങൾ തിരഞ്ഞെടുക്കാനും സാധിക്കുമെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.

ReadAlso:

ഹോണ്ട എലിവേറ്റ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലെത്തി; മാറ്റങ്ങളും പുതിയ ഫീച്ചറുകളും എന്തൊക്കെ?

പ്രതിസന്ധികൾക്കിടെ വീണ്ടും ഫണ്ട് സമാഹരിക്കാനൊരുങ്ങി ഓല ഇലക്ട്രിക്!!

സിമ്പിള്‍ വേവ് പുതിയ സ്‌കൂട്ടറുകള്‍ പുറത്തിറക്കി

പുതിയ എക്സ് വൺ ലോങ് വീൽബേസ് പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ച് ബിഎംഡബ്ല്യു; എക്സ്ഷോറൂം വില 49.90 ലക്ഷം രൂപ മുതൽ

പുത്തൻ ലുക്കും പുത്തൻ ഫീച്ചറുകളുമായി ടാറ്റ ടിയാഗോ

Tags: aanweshanamആമ്പിയർAmpere Greaves

Latest News

റാഞ്ചിയിൽ സിക്‌സർ മഴ പെയ്യിച്ച് വിൻഡീസ്, ഹോപ്പും റുഥർഫോർഡും അടിച്ചുതകർത്തു; ഇന്ത്യയ്ക്ക് 6 വിക്കറ്റ് തോൽവി

ബാങ്ക് ബാലന്‍സ് 3500 കോടി രൂപ! 3.50 കോടിയുടെ ഇടപാട്; ഞെട്ടി തൃപ്പൂണിത്തുറ സ്വദേശി

തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ ആരോപണം: രാഷ്ട്രപതി പരാതി കേട്ടു, പരിശോധിക്കാമെന്ന് അറിയിച്ചു: ഇന്ത്യാ സഖ്യം

ഉപതിരഞ്ഞെടുപ്പ്: തമിഴ്‌നാട്ടില്‍ ടിവികെക്ക് ജയം; ബംഗാളിലും അസമിലും ബിജെപി

‘ഫയലുകള്‍ തീര്‍പ്പാക്കാന്‍ ജനസ്പര്‍ശം, മാസപ്പടി കേസില്‍ വ്യക്തിവിരോധം തീര്‍ക്കാനില്ല’മുഖ്യമന്ത്രി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies