Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ബോളിവുഡിലേക്ക് ചുവടുവെച്ച് കൃതി ഷെട്ടി; രോഹിത് ഷെട്ടി ചിത്രത്തിലൂടെ അരങ്ങേറ്റം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 15, 2026, 01:07 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തെന്നിന്ത്യൻ സിനിമാപ്രേമികളുടെ പ്രിയതാരം കൃതി ഷെട്ടി ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നു. പ്രശസ്ത സംവിധായകൻ രോഹിത് ഷെട്ടി അവതരിപ്പിക്കുന്ന ‘ഹം തേരേ പ്യാർ മേം’ എന്ന റൊമാന്റിക് എന്റർടെയ്‌നർ ചിത്രത്തിലൂടെയാണ് താരത്തിന്റെ ഹിന്ദി സിനിമാപ്രവേശം.

രോഹിത് ഷെട്ടിയുടെ സഹസംവിധായികയായി കഴിഞ്ഞ 17 വർഷമായി പ്രവർത്തിക്കുന്ന വിധി ഘോഡ്ഗാവ്കറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

‘ഗോൽമാൽ 3’, ‘സിങ്കം’, ‘ചെന്നൈ എക്സ്പ്രസ്’, ‘ദിൽവാലെ’, ‘ഗോൽമാൽ എഗെയ്ൻ’ തുടങ്ങിയ സൂപ്പർഹിറ്റ് ബോളിവുഡ് ചിത്രങ്ങളിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ച പരിചയസമ്പത്തുമായാണ് വിധി ഘോഡ്ഗാവ്കർ സ്വതന്ത്ര സംവിധായികയാകുന്നത്.

സിനിമയുടെ ചിത്രീകരണം ബുധനാഴ്ച ആരംഭിച്ചു. പൂജ ചടങ്ങുകളിൽ നിന്നുള്ള ക്ലാപ്പർബോർഡിന്റെ ചിത്രം രോഹിത് ഷെട്ടി തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവെക്കുകയും സംവിധായികയ്ക്ക് ആശംസകൾ നേരുകയും ചെയ്തു.

എവിഎസ് സ്റ്റുഡിയോസ്, ടുഡിപ് എന്റർടൈൻമെന്റ് എന്നിവർ ചേർന്ന് രോഹിത് ഷെട്ടിയുമായി സഹകരിച്ചാണ് ഈ ഹൃദയസ്പർശിയായ പ്രണയകഥ അവതരിപ്പിക്കുന്നത്. അഭിഷേക് എസ്. വ്യാസ്, പ്രിയങ്ക ചൗധരി എന്നിവരാണ് നിർമ്മാതാക്കൾ.

‘ഉപ്പേന’യിലൂടെ അരങ്ങേറ്റം കുറിച്ച കൃതി ഷെട്ടിയുടെതായി അനിൽ രവിപുടി സംവിധാനം ചെയ്യുന്ന ‘ജനുവരി 12 വിടുതലൈ’ എന്ന ബിഗ് ബജറ്റ് ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

ReadAlso:

ബോളിവുഡ് താരം ഇമ്രാൻ ഖാനോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് മുംബൈ പോലീസ്

ട്രാൻസ്‌ജെൻഡർ വനിതയെ അപമാനിച്ച സംഭവം; സംവിധായകൻ മോഹൻ ജിക്കെതിരെ രൂക്ഷ വിമർശനവുമായി കാർത്തിക് സുബ്ബരാജ്

തൃഷ അഭിനയരംഗം വിടുന്നുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങളുടെ യഥാർത്ഥ വസ്തുത എന്താണ്?

വേർപിരിഞ്ഞെങ്കിലും ഞങ്ങൾ ഇപ്പോഴും നല്ല സുഹൃത്തുക്കൾ; അപർണ തോമസുമായുള്ള ബന്ധത്തെക്കുറിച്ച് ജീവ ജോസഫ്

വിമാന ജീവനക്കാരെയും പൊലീസിനെയും ആക്രമിച്ചു; പ്രശസ്ത ഹോളിവുഡ് നടി സെൽമ ബ്ലെയർ അറസ്റ്റിൽ

Tags: Krithi Shettysteps into Bollywoodmakes her debutRohit Shetty film.

Latest News

പ്രതിസന്ധിയുടെ വളവ് തിരിഞ്ഞു KSRTC വരുന്നു: ബസുകള്‍ MLAമാര്‍ വാങ്ങി നല്‍കി സഹകരിക്കണമെന്ന് മന്ത്രി

അനധികൃത സ്വത്ത് സമ്പാദന കേസ്: വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു; തച്ചങ്കരിക്കു ജാമ്യം

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല, ഭക്തരെ ചൂഷണം ചെയ്യാനുള്ള ഏജൻസിയായി ദേവസ്വം ബോർഡ് മാറിയെന്ന് ബിജെപി

ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍: സുപ്രീംകോടതിയില്‍ നിരുപാധികം മാപ്പപേക്ഷിച്ച് കേന്ദ്രസര്‍ക്കാര്‍

നവരാത്രി ആഘോഷങ്ങൾക്കായി തമിഴ്നാട് മുഖ്യമന്ത്രി വിജയ് കേരളത്തിൽ; നാളെ തൃശൂരിൽ എത്തും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies