Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

കിഫ്ബി വഴി 13103 കോടി അധിക ചെലവ്, ഭൂമി ഏറ്റെടുക്കലിനത്തിൽ പകുതിയിലധികവും കണ്ണൂരിൽ മാത്രം നടപ്പിലാക്കി: അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ധനവകുപ്പിന്റെ തീരുമാനം മറികടക്കാൻ മന്ത്രിസഭയ്ക്ക് മാത്രമാണ് അധികാരം. റൂൾസ് ഓഫ് ബിസിനസിന്റെ ചട്ടലങ്കനം നടന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 15, 2026, 06:11 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കിഫ്ബിയുടെ ക്രമക്കേടുകളിൽ ​ഗൗരവ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. സംസ്ഥാനത്തിന്റെ വായ്പയെടുക്കാനുള്ള പരിധി വലിയ രീതിയിൽ വെട്ടിക്കുറച്ചു. 25932 .55 കോടി രൂപ കിഫ്ബി മൂലം കേരളത്തിൻറെ കടമെടുപ്പ് പരിധിയിൽ നിന്ന് കുറച്ചു. ധനവകുപ്പിനെ കിഫ്ബി നോക്കുകുത്തിയാക്കി.കിഫ്ബിയുടെ ഭൂമി ഏറ്റെടുക്കലിൽ വൻ ക്രമക്കേടുകൾ ഉണ്ടെന്നും കിഫ്ബി വായ്പക്ക് സർക്കാർ ഗ്യാരണ്ടി വേണ്ടെന്ന ധനവകുപ്പ് നിർദേശം മറികടന്നത് റൂൾസ് ഓഫ് ബിസിനസ് ലംഘനമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഭൂമി ഏറ്റെടുക്കലിൽ പകുതിയിലധികം നടന്നത് കണ്ണൂരിൽ ആണ്. കണക്കിൽ കാണിച്ചതിന്റെ പത്തിരിട്ടി പരസ്യചെലവ് ആണെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

വായ്പകൾക്ക് ഗ്യാരണ്ടി നൽകേണ്ടതില്ലെന്ന് ധനവകുപ്പ് തീരുമാനിച്ചിട്ടും അന്നത്തെ മുഖ്യമന്ത്രി അധ്യക്ഷനായ യോഗം തീരുമാനം മറികടന്ന് ഗ്യാരണ്ടി നൽകാൻ തീരുമാനിച്ചു. ധനവകുപ്പിന്റെ തീരുമാനം മറികടക്കാൻ മന്ത്രിസഭയ്ക്ക് മാത്രമാണ് അധികാരം. റൂൾസ് ഓഫ് ബിസിനസിന്റെ ചട്ടലങ്കനം നടന്നു. കിഫ്ബിയുടെ പേരിൽ ധൂർത്ത് നടന്നു.പ്രതിവർഷം അധിക പലിശ 396 കോടി രൂപയാണ്. മസാല ബോണ്ട് മൂലം 181.73 കോടി നഷ്‌ടം ഉണ്ടായി. 1250 കോടി ആകെ അധിക ചെലവ്. സർക്കാരിന്റെ ഗ്യാരണ്ടി പ്രഹസനം. കിഫ്ബി വഴി 13103 കോടി അധിക ചെലവ്. സർക്കാർ നേരിട്ടു നിക്ഷേപിച്ചിരുന്നെങ്കിൽ കൂടുതൽ തുക വികസനത്തിന് പൂർണ്ണ സുതാര്യതയോടെ ഉപയോഗിക്കാമായിരുന്നു. വരുമാന ദായക പദ്ധതികൾ പലതും വരുമാനദായകമല്ല. ആകെ പദ്ധതികളുടെ 41.6 ശതമാനവും വെറും 3 ജില്ലകളിൽ മാത്രമായി കേന്ദ്രീകരിച്ചു.ഭൂമി ഏറ്റെടുക്കലിനത്തിൽ പകുതിയിലധികവും കണ്ണൂരിൽ മാത്രം നടപ്പിലാക്കി.

കണ്ണൂരിലും പാലക്കാട് കിൻഫ്ര വഴി ഭൂമി ഏറ്റെടുക്കാൻ 12727 കോടിയുടെ അംഗീകാരം നൽകി. കണ്ണൂരിൽ 1000 ഏക്കർ ഭൂമി 2489 കോടിക്ക് എടുത്തു. കടം പെരുകുമ്പോഴും 5821 കോടി രൂപ പാർക്ക് ചെയ്തു. ഇവിടെ പരസ്യ ചെലവ് കണക്കിൽ 21.16 കോടി. യഥാർത്ഥത്തിൽ ചെലവഴിച്ചത് 203.72 കോടി. ഓഡിറ്റ് കമ്മറ്റിയുടെ കണ്ടെത്തൽ ആണിത്. അനുമതി ഇല്ലാതെ 498 പേരെ നിയമിച്ചു. ധന വകുപ്പ് അനുമതി ഇല്ലാതെ ശമ്പളം കൂട്ടി. ഇഷ്ടക്കാരെ നിയമിച്ചു, ഇഷ്ടക്കാർക്ക് ഇഷ്ടംപോലെ കൊടുത്തുകൊണ്ടിരുന്നു. കിഫ്ബി വഴി സർക്കാരിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടായി. 70415. 54 കോടി കിഫ്ബിക്ക് വേണ്ടി സർക്കാരിന് നൽകേണ്ടി വരും. ഇത് കൊണ്ടുവന്നിരുന്ന കാലം മുതൽ പ്രതിപക്ഷം പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങൾ അതിനേക്കാൾ ഭീകരമാണ് എന്നാണ് റിപ്പോർട്ട്. ക്രമക്കേടുകൾ കണ്ടെത്തിയ സാഹചര്യത്തിൽ അന്വേഷണം ആരംഭിക്കും. അന്വേഷണം എങ്ങനെ നടത്തണം എന്ന് സർക്കാർ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.

ഒരു സർക്കാരിനെ കടബാധ്യതയിലേക്ക് കൊണ്ട് എത്തിച്ച സ്ഥാപനമാണ് കിഫ്ബി. ഒരു പദ്ധതി തുടങ്ങി വെച്ചിട്ട് പാതിവഴിയിൽ കൊണ്ട് അവസാനിപ്പിക്കാൻ പറ്റുമോ. അത് സർക്കാരിന് നഷ്ടമുണ്ടാകില്ലേ. ഭാവിയിൽ ഇനി പദ്ധതികൾ ഏറ്റെടുക്കുമോ എന്ന് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആലോചിക്കും. രാഷ്ട്രീയമായി തകർക്കാൻ ഞാൻ കൂട്ടുനിൽക്കുമോ.ഞാൻ ധനവകുപ്പിന്റെ കൂടി മന്ത്രിയല്ലേ. ഒരു റിപ്പോർട്ടിലാണ് ഇത്രയും ഗൗരവമുള്ള കാര്യങ്ങൾ കണ്ടെത്തിയത്. രാഷ്ട്രീയമായി തകർക്കാൻ വേണ്ടിയല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Story Highlights : v d satheeshan investigation into irregularities at kiifb

ReadAlso:

ഇനി സമരം ഇല്ല; മീറ്റർ റീഡർമാർ ഇനി സമരത്തിന് ഇല്ല: വൈദ്യുതി വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ച വിജയം

സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും ശക്തമായ മഴ; തുലാവർഷം എത്തി | kerala heavy rain is expected in all districts

ഹണി ട്രാപ്പ് പ്രതി അശ്വതി അച്ചു പിടിയിൽ

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ കൊള്ളയടിക്കാനുള്ള നീക്കം ചെറുക്കുമെന്ന് ബിജെപി

പ്രതിസന്ധിയുടെ വളവ് തിരിഞ്ഞു KSRTC വരുന്നു: ബസുകള്‍ MLAമാര്‍ വാങ്ങി നല്‍കി സഹകരിക്കണമെന്ന് മന്ത്രി

Tags: Kerala newsKIIFBKeralaV.D Satheeshan

Latest News

കിഫ്ബി വഴി 13103 കോടി അധിക ചെലവ്, ഭൂമി ഏറ്റെടുക്കലിനത്തിൽ പകുതിയിലധികവും കണ്ണൂരിൽ മാത്രം നടപ്പിലാക്കി: അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

നവരാത്രി ആഘോഷത്തിനായി വിജയ് തൃശൂരില്‍

മോദി പേടിത്തൊണ്ടൻ; പിണറായി, രാഹുൽ ഗാന്ധി എല്ലാവരെ കസ്റ്റഡിയിൽ എടുത്തത് ഗ്യാനേഷിനെ രക്ഷിക്കാനെന്ന് അഭിജിത് ദീപ്കെ | abhijeet dipke against bjp and modi

അനധികൃത സ്വത്ത് സമ്പാദന കേസ്: വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു; തച്ചങ്കരിക്കു ജാമ്യം

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല, ഭക്തരെ ചൂഷണം ചെയ്യാനുള്ള ഏജൻസിയായി ദേവസ്വം ബോർഡ് മാറിയെന്ന് ബിജെപി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies