Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ഇനി സമരം ഇല്ല; മീറ്റർ റീഡർമാർ ഇനി സമരത്തിന് ഇല്ല: വൈദ്യുതി വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ച വിജയം

മീറ്റർ റീഡർമാർ ഉന്നയിച്ച പ്രശ്നങ്ങൾ വിശദമായി ചർച്ച ചെയ്യാൻ ഇന്ന് ചേർന്ന യോഗത്തിലാണ് തീരുമാനം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 15, 2026, 07:43 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മീറ്റർ റീഡർമാർ ഇനി സമരത്തിന് ഇല്ല. വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്മുമായി നടത്തിയ ചർച്ച വിജയം. വിഷയങ്ങൾ അനുഭവപൂർവ്വം പരിഗണിക്കും എന്ന് മന്ത്രിയുടെ ഉറപ്പ്. മീറ്റർ റീഡർമാരുടെ വിഷയം പഠിക്കാൻ ഒരു സമിതിയെ നിശ്ചയിക്കും. ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദ്ദേശം. ഇന്നു നടത്തിയ ചർച്ചയിലാണ് തീരുമാനം. വിവിധ യൂണിയനുകൾ ചർച്ചയിൽ പങ്കെടുത്തു. ജോലിയിൽ നിന്ന് പുറത്താക്കിയ മീറ്റർ റീഡർമാരെ തിരിച്ചെടുക്കാനും ധാരണയായിട്ടുണ്ട്. മീറ്റർ റീഡർമാർ ഉന്നയിച്ച പ്രശ്നങ്ങൾ വിശദമായി ചർച്ച ചെയ്യാൻ ഇന്ന് ചേർന്ന യോഗത്തിലാണ് തീരുമാനം.

മീറ്റർ റീഡർമാരുടെ പ്രധാന ആവശ്യങ്ങളും പരാതികളും പരിഹരിക്കാമെന്ന് അധികൃതർ ഉറപ്പുനൽകിയതിനെ തുടർന്നാണ് സമരം പിൻവലിക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ ഒക്ടോബർ ഒന്നുമുതലാണ് കെഎസ്ഇബിയിലെ ഒരു വിഭാഗം മീറ്റർ റീഡർമാർ സമരം ആരംഭിച്ചത്. വേതനവർധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ഉപഭോക്താക്കളുടെ മീറ്റർ റീഡിങ്ങിനൊപ്പം മാക്സിമം ഡിമാൻഡ് (ആർഎംഡി) കൂടി രേഖപ്പെടുത്താൻ നിർദേശിച്ചതാണ് പ്രധാന തർക്കവിഷയങ്ങളിലൊന്ന്.

ആർഎംഡി രേഖപ്പെടുത്തുന്നതിന് ഓരോ വീട്ടിലും കൂടുതൽ സമയം ചെലവഴിക്കേണ്ടിവരുമെന്നാണ് മീറ്റർ റീഡർമാരുടെ നിലപാട്. ഇതിനായി ഒരു വീട്ടിൽ ഏകദേശം 20 മിനിറ്റ് വരെ വേണ്ടിവരുമെന്നും ചില മീറ്ററുകളിൽ ആർഎംഡി രേഖപ്പെടുത്താനുള്ള സൗകര്യമില്ലെന്നും തൊഴിലാളികൾ ചൂണ്ടിക്കാട്ടി. എന്നാൽ അധിക ജോലിഭാരത്തിന് ആനുപാതികമായി വേതനം വർധിപ്പിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇതുസംബന്ധിച്ച് കെഎസ്ഇബി മാനേജ്‌മെന്റുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് സമരം ശക്തമാക്കുകയായിരുന്നു.

Story Highlights : kseb meter readers to call off strike

ReadAlso:

ശബരിമല പൂങ്കാവനത്തില്‍ ശുചിമുറി വിപ്ലവം; ശുചീകരണത്തിന് പ്രത്യേക കരാര്‍ വിളിക്കും

CMRL-എക്സാലോജിക് കേസ്: എജിയുടേത് സർക്കാരിന്റെ നിലപാട്, എല്ലാ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നെന്ന് മുഖ്യമന്ത്രി

കിഫ്ബി വഴി 13103 കോടി അധിക ചെലവ്, ഭൂമി ഏറ്റെടുക്കലിനത്തിൽ പകുതിയിലധികവും കണ്ണൂരിൽ മാത്രം നടപ്പിലാക്കി: അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും ശക്തമായ മഴ; തുലാവർഷം എത്തി | kerala heavy rain is expected in all districts

ഹണി ട്രാപ്പ് പ്രതി അശ്വതി അച്ചു പിടിയിൽ

Tags: Kerala newsKeralasunny joseph

Latest News

ഹോർമുസിൽ ചരക്കുകപ്പൽ തകർന്നു: കടലിലൊഴുകി ഐഫോണുകളും ആഡംബര പെർഫ്യൂമുകളും

ഇനി സമരം ഇല്ല; മീറ്റർ റീഡർമാർ ഇനി സമരത്തിന് ഇല്ല: വൈദ്യുതി വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ച വിജയം

നവരാത്രി ആഘോഷത്തിനായി വിജയ് തൃശൂരില്‍

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ കൊള്ളയടിക്കാനുള്ള നീക്കം ചെറുക്കുമെന്ന് ബിജെപി

മോദി പേടിത്തൊണ്ടൻ; പിണറായി, രാഹുൽ ഗാന്ധി എല്ലാവരെ കസ്റ്റഡിയിൽ എടുത്തത് ഗ്യാനേഷിനെ രക്ഷിക്കാനെന്ന് അഭിജിത് ദീപ്കെ | abhijeet dipke against bjp and modi

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies