Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

അഞ്ച് ദിവസത്തെ ആയുസ്സ് മാത്രം; വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാറ്റി സക്കറിയയെ പുറത്താക്കി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 17, 2026, 07:31 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വ്യാജ യോഗ്യതാ വിവാദങ്ങളിലും മോശം പ്രകടനത്തിലും ഉലഞ്ഞ് ഒടുവിൽ ഡോണൾഡ് ട്രംപ് ഭരണകൂടത്തിന്റെ പുതിയ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാറ്റി സക്കറിയയെ പദവിയിൽ നിന്ന് പുറത്താക്കി.

ഒക്ടോബർ 10ന് ചുമതലയേറ്റ കാറ്റിക്ക് വെറും അഞ്ച് ദിവസത്തെ ആയുസ്സ് മാത്രമേ പദവിയിൽ ലഭിച്ചുള്ളൂ. ഇതോടെ ട്രംപിന്റെ ആദ്യ ഭരണകാലത്ത് 11 ദിവസം മാത്രം കമ്യൂണിക്കേഷൻസ് ഡയറക്ടറായിരുന്ന ആന്റണി സ്കരാമുച്ചിയുടെ റെക്കോർഡ് തകർത്ത്, വൈറ്റ് ഹൗസിന്റെ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ കാലം സേവനമനുഷ്ഠിച്ച പ്രസ് സെക്രട്ടറി എന്ന പേരുദോഷം കാറ്റിക്ക് സ്വന്തമായി.

പദവിയിൽ നിന്ന് കാറ്റിയെ നീക്കിയതായും അവർക്ക് പുതിയ മറ്റൊരു ചുമതല നൽകുമെന്നും വൈറ്റ് ഹൗസ് കമ്യൂണിക്കേഷൻസ് ഡയറക്ടർ സ്റ്റീവൻ ചെങ് സ്ഥിരീകരിച്ചു.

കൺസർവേറ്റീവ് രാഷ്ട്രീയ നിരീക്ഷകയായിരുന്ന കാറ്റി സക്കറിയയെ പ്രസ് സെക്രട്ടറിയായി നിയമിച്ച വേളയിൽ ട്രംപ് അവരൊരു അഭിഭാഷകയാണെന്നാണ് വിശേഷിപ്പിച്ചത്. കാറ്റിയും മുൻപ് പല മാധ്യമ അഭിമുഖങ്ങളിലും താനൊരു അഭിഭാഷകയാണെന്ന് അവകാശപ്പെട്ടിരുന്നു. എന്നാൽ നിയമനത്തിനു പിന്നാലെ ഇവർക്ക് യുഎസിലെ ഒരു സംസ്ഥാനത്തും വക്കീൽ പരീക്ഷ ജയിച്ച രേഖകളില്ലെന്ന് മാധ്യമങ്ങൾ കണ്ടെത്തി.

കഴിഞ്ഞ ചൊവ്വാഴ്ച വൈറ്റ് ഹൗസ് പുൽത്തകിടിയിൽ, ഏത് സംസ്ഥാനത്ത് നിന്നാണ് ബാർ പരീക്ഷ പാസായതെന്ന് മാധ്യമപ്രവർത്തകർ ആവർത്തിച്ചു ചോദിച്ചപ്പോൾ, താൻ ചൈനയിലേക്ക് മാറിയപ്പോൾ എന്നായിരുന്നു കാറ്റിയുടെ വിചിത്രമായ മറുപടി.

ഹെലികോപ്റ്ററിന്റെ ശബ്ദം കാരണം ചോദ്യം വ്യക്തമായില്ലെന്നാണ് പിന്നീട് ഇവർ ന്യായീകരിച്ചത്. ഒടുവിൽ കഴിഞ്ഞദിവസം ഫോക്സ് ന്യൂസിനു നൽകിയ അഭിമുഖത്തിൽ, 2011ൽ പെപ്പർഡൈൻ സർവകലാശാലയിൽ നിന്ന് നിയമ ബിരുദം നേടിയെങ്കിലും താൻ ബാർ പരീക്ഷ പാസായിട്ടില്ലെന്ന് കാറ്റിക്ക് പരസ്യമായി സമ്മതിക്കേണ്ടി വന്നു.

ReadAlso:

ഇറാന്റെ അവകാശങ്ങൾ അംഗീകരിക്കുംവരെ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് സൈനിക മേധാവി; ആഗോള എണ്ണവിപണിയിൽ ആശങ്ക

നെതന്യാഹുവിനെ വീഴ്ത്താൻ പ്രതിപക്ഷം ?

റഷ്യയിൽ അതിശക്തമായ ഭൂകമ്പം; റിക്ടർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തി

ഹോർമുസിൽ ചരക്കുകപ്പൽ തകർന്നു: കടലിലൊഴുകി ഐഫോണുകളും ആഡംബര പെർഫ്യൂമുകളും

അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിൽ വെടിവെപ്പിന് പദ്ധതിയിട്ട 19 വയസ്സുകാരൻ അറസ്റ്റിൽ

Tags: oustedwhite house press secretaryA tenure of just five daysKatie Zakaria

Latest News

നേഹ ബോറയെ കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു; അഭിജീത് ദീപ്കെയെ കോടതിയില്‍ ഹാജരാക്കും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; അവലോകനയോഗത്തിനായി മുഖ്യമന്ത്രി ഇന്ന് സന്നിധാനത്ത് എത്തും

നിതീഷ് കുമാറിനു വേണ്ടി 9 പേരെ കൊലപ്പെടുത്തി; വിവാദ പ്രസ്താവനയുമായി എംഎൽഎ

അഞ്ച് ദിവസത്തെ ആയുസ്സ് മാത്രം; വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാറ്റി സക്കറിയയെ പുറത്താക്കി

നെടുമ്പാശ്ശേരിയിലെ മിനി കൂപ്പർ അപകടം; പ്രതി സുഹൈൽ സജീവിന്‍റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies