Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thiruvananthapuram

ലോക ട്രോമാ ദിനത്തിൽ ആംബുലൻസ് ഡ്രൈവർമാരെ ആദരിച്ച് കിംസ്ഹെൽത്ത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 17, 2026, 01:35 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം:: ലോക ട്രോമാ ദിനത്തിന്റെ ഭാഗമായി, അടിയന്തര സാഹചര്യങ്ങളിൽ രോഗികൾക്ക് സമയബന്ധിതമായി വൈദ്യസഹായം ലഭ്യമാക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന ആംബുലൻസ് ഡ്രൈവർമാരെ ആദരിച്ച് കിംസ്ഹെൽത്ത്. പരിപാടിയിൽ നൂറിലധികം ആംബുലൻസ് ഡ്രൈവർമാർ പങ്കെടുത്തു. ആംബുലൻസ് ഡ്രൈവർമാർക്കും അവരുടെ കുടുംബങ്ങൾക്കും പ്രത്യേക ആരോഗ്യപരിരക്ഷാ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന ‘ഗാർഡിയൻ’ കാർഡ്  ചടങ്ങിൽ പുറത്തിറക്കി. അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് ബി.എസ്  സജിമോൻ, പരിപാടി ഉദ്ഘാടനം ചെയ്തു. കിംസ്ഹെൽത്ത് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. എം.ഐ. സഹദുള്ള അധ്യക്ഷത വഹിച്ചു.

“അടിയന്തര സാഹചര്യങ്ങളിൽ രോഗികൾക്ക് സമയബന്ധിതമായി വൈദ്യസഹായം ലഭ്യമാക്കുകയും അവരെ വൈകാതെ ആശുപത്രിയിലെത്തിക്കുകയും ചെയ്യുന്നതിലൂടെ ജീവൻ രക്ഷിക്കുന്നതിൽ ആംബുലൻസ് ഡ്രൈവർമാർ നിർണായക പങ്കുവഹിക്കുന്നു. ട്രോമ കേസുകളിൽ ജീവൻ രക്ഷിക്കുന്നതിൽ ഓരോ നിമിഷവും വിലപ്പെട്ടതാണ്. ഇത്തരം സാഹചര്യങ്ങളെ ഫലപ്രദമായി നേരിടാൻ ആംബുലൻസ് ഡ്രൈവർമാർക്ക് ബേസിക് ലൈഫ് സപ്പോർട്ടിലും അടിയന്തര രക്ഷാപ്രവർത്തന രീതികളിലും നിർബന്ധിത പരിശീലനം നൽകണം,” അധ്യക്ഷപ്രസംഗത്തിൽ ഡോ. എം. ഐ. സഹദുള്ള പറഞ്ഞു.”

അപകടങ്ങൾ സംഭവിക്കുന്ന ഘട്ടങ്ങളിൽ ജീവൻ രക്ഷാ പ്രവർത്തനങ്ങളിൽ മുൻനിരയിലുള്ളവരാണ് ആംബുലൻസ് ഡ്രൈവർമാർ. അവരെ ആദരിക്കുന്നതിനായി കിംസ്ഹെൽത്ത് സംഘടിപ്പിച്ച ഈ പരിപാടി അഭിനന്ദനാർഹമാണ്, ഉദ്ഘാടന പ്രസംഗത്തിൽ അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് ബി.എസ്  സജിമോൻ പറഞ്ഞു. അവരുടെ ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിനായി ആശുപത്രി നൽകുന്ന പ്രത്യേക ആരോഗ്യപരിപാലന ആനുകൂല്യങ്ങൾ പ്രശംസ അർഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.”

കിംസ്ഹെൽത്ത് ഗ്രൂപ്പ് കോ-ഓർഡിനേറ്ററും എമർജൻസി മെഡിസിൻ കൺസൾട്ടന്റുമായ ഡോ. ഷമീം കെ.യു. സ്വാഗതം ആശംസിച്ചു. കിംസ്ഹെൽത്ത് സഹസ്ഥാപകൻ ഇ.എം. നജീബ് ആശംസ നേർന്നു. എമർജൻസി മെഡിസിൻ വിഭാഗം കൺസൾട്ടന്റ് ഡോ. ജെന്നിഫർ കബീർ. നന്ദി രേഖപ്പെടുത്തി.

ReadAlso:

ജിടെക് മാരത്തൺ 2027; അഞ്ചാം പതിപ്പിന്റെ വെബ്‌സൈറ്റ് ലോഞ്ചും രജിസ്ട്രേഷൻ ഉദ്ഘാടനവും

ആവേശമായി BSNL തിരുവനന്തപുരം മിനി മാരത്തണ്‍

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍

‘ഡിഗ്രിക്ക് മാത്രം ഇന്ന് വിലയില്ല; യുവാക്കളെ സ്കിൽ പ്രോഗ്രാമുകളിലൂടെ പാകപ്പെടുത്തിയാൽ അദ്ഭുതങ്ങൾ സൃഷ്ടിക്കാം’: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

തെക്കൻ പഴനി: വാഴമുട്ടം കുന്നുംപാറ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ഉയരമുള്ള പ്രകാശിത വേൽ സ്തംഭം സമർപ്പണം 17ന്

Tags: anweshanamKIMS HEALTH CARE

Latest News

മാസപ്പടി കേസ്: പിണറായിയുടെ വീട്ടിൽ ഇ ഡി, സമൻസ് നൽകാൻ നേരിട്ടെത്തി

Screenshot

യുവാക്കൾക്ക് മാനസികാരോഗ്യവും ലിംഗനീതിയും സംസാരിക്കാൻ കഴിയുന്നില്ലെന്ന യു.എൻ റിപ്പോർട്ട് തള്ളി ഇന്ത്യ; ‘ആരോപണങ്ങൾക്ക് തെളിവെവിടെ?’

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പ്രണയം നടിച്ച് പീഡിപ്പിച്ചു:സഹപാഠി ഉള്‍പ്പെടെ 5 പേര്‍ പിടിയിലായി

ഭരണമാറ്റം ജനാധിപത്യത്തിന്റെ ജീവശ്വാസം; മോദിയും അതിന് അതീതനല്ല — ‘ഭരണമാറ്റ’ വിവാദത്തിൽ ബിജെപിക്കെതിരെ വിമർശനം

K-റെയില്‍ വന്നില്ല കേട്ടോ ?: അതിന്റെ പേരിലുണ്ടായ നഷ്ടം 73.49 കോടി; കൂറ്റനാടുകാര്‍ക്ക് അപ്പം വില്‍ക്കാന്‍ കഴിയുമോ CPIM ?

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies