Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf Qatar

കടുത്ത വേനൽച്ചൂടിന് ആശ്വാസമായി ഖത്തറിൽ മഴയെത്തുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 18, 2026, 09:40 am IST
xr:d:DAFxrkDFJ8g:119,j:1467455509250708708,t:23110210

xr:d:DAFxrkDFJ8g:119,j:1467455509250708708,t:23110210

WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കടുത്ത വേനൽച്ചൂടിന് ആശ്വാസമായി ഖത്തറിൽ മഴയെത്തുന്നു. തിങ്കളാഴ്ച മുതൽ രാജ്യത്ത് ഒരാഴ്ച നീണ്ട മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 42 ഡിഗ്രി സെൽഷ്യസാണ് ഇന്ന് രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും കൂടിയ താപനില.

രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഒക്ടോബർ 19 തിങ്കളാഴ്ച മുതൽ ഒരാഴ്ചത്തേക്ക് മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. ചൊവ്വാഴ്ച ഇടിമിന്നലോടു കൂടിയുള്ള മഴയ്ക്കും സാധ്യതയുണ്ട്.

കാലാവസ്ഥാ മാറ്റത്തിൽ ജാഗ്രത വേണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. കഴിഞ്ഞയാഴ്ച, തലസ്ഥാനമായ ദോഹയുടെ തെക്കുപടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന അൽ കറാനയിൽ 10.7 മില്ലീമീറ്റർ മഴ ലഭിച്ചിരുന്നു. അൽ റയ്യാൻ മുനിസിപ്പാലിറ്റിയിലെ ബെയ്ദ് അൽ ഖായിൽ 6.3 മില്ലീമീറ്റർ മഴയും ലഭിച്ചു.

മൺസൂൺ സീസണിന് മുന്നോടിയായുള്ള കാലാവസ്ഥാ പ്രതിഭാസമായ അൽ ഹഖ്ബാൻ കാലയളവിലാണ് മഴപ്പെയ്ത്ത്. വേനൽച്ചൂടിൽനിന്ന് മിതമായ കാലാവസ്ഥയിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായി അൽ വസ്മ് സീസൺ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു.

52 ദിവസം നീളുന്ന ഈ കാലയളവിൽ മഴയ്ക്കുള്ള സാധ്യത വർധിക്കും. രാത്രികാലങ്ങളിൽ ക്രമേണ തണുപ്പും അനുഭവപ്പെടും.

ReadAlso:

ഖത്തർ തീരത്തിന് സമീപം എണ്ണക്കപ്പലിന് നേരെ ആക്രമണം; ജീവനക്കാർക്ക് പരിക്ക്

ഖത്തറിൽ ഡ്രോണുകൾ പറത്തുന്നതിന് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ; സുരക്ഷ ശക്തമാക്കി ആഭ്യന്തര മന്ത്രാലയം

ഖത്തറിൽ ഉച്ചവിശ്രമ നിയമം ലംഘിച്ചു: 388 നിർമ്മാണ സൈറ്റുകൾ അടപ്പിച്ചു; ശക്തമായ നടപടിയുമായി മന്ത്രാലയം

ഖത്തറിൽ ചിക്കനും പച്ചക്കറികൾക്കും കസ്റ്റംസ് തീരുവ കൂട്ടി; പ്രാബല്യത്തിലാകാൻ 60 ദിവസം

ബാബ് അൽ മൻദബ് കൂടി അടച്ചാൽ പ്രത്യാഘാതം താങ്ങാനാകില്ല: ലോകരാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഖത്തർ

Tags: QATARRAIN

Latest News

Abhijeet Dipke

അഭിജീത് ദീപ്കെയെ വിട്ടയച്ചത് കർശന ജാമ്യവ്യവസ്ഥകളോടെ!!

കിഫ്ബി കടമെടുപ്പ് വിവാദം; മുൻ ധനകാര്യമന്ത്രിയുടെ ആശങ്ക തള്ളി മുൻ മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ടുപോയെന്ന് രേഖകൾ!!

ഇൻസ്റ്റഗ്രാം സുഹൃത്തിന്റെ പീഡനത്തിനിരയായ 15കാരി പ്രസവിച്ചു; പ്രതിക്കായി അന്വേഷണം ഊർജിതം

അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമല മേൽശാന്തി; മാളികപ്പുറം മേൽശാന്തിയായി എ ദാമോദരൻ നമ്പൂതിരി

മധ്യപ്രദേശിൽ ക്ഷേത്രത്തിന് സമീപം തീ‍ർത്ഥാടകർക്ക് ഇടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 12 പേർ മരിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies