<!--
-->
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

എസ്.ബി.ഐ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ ?: ചോര്‍ച്ച സ്ഥിരീകരിച്ച് SBI; സൈബര്‍ അറ്റാക്കിന് പിന്നില്‍ ആര് ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 21, 2026, 04:50 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ (SBI) 3,897 ഉപയോക്താക്കളുടെ നിര്‍ണായക വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ ചോര്‍ന്നതായി ബാങ്ക് സ്ഥിരീകരിച്ചു. കസ്റ്റമര്‍ ഐഡി, മൊബൈല്‍ നമ്പര്‍, വായ്പാ വിവരങ്ങള്‍ എന്നിവ ചോര്‍ന്ന സാഹചര്യത്തില്‍, തട്ടിപ്പുകാരുടെ വ്യാജ കോളുകളില്‍ വീഴാതിരിക്കാന്‍ അക്കൗണ്ട് ഉടമകളും യോനോ (YONO) ഉപയോക്താക്കളും സ്വീകരിക്കേണ്ട അടിയന്തര സുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധിക്കാം.

എസ്ബിഐയുടെ വിശദീകരണം3,897 ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ (Dark Web) ചോര്‍ന്നിട്ടുണ്ടെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിരീകരിച്ചു. ഈ ഡാറ്റാ ചോര്‍ച്ച ബാങ്കിന്റെ അടിസ്ഥാന പ്രവര്‍ത്തനങ്ങളെയോ, സാമ്പത്തിക നിലയെയോ, ബിസിനസിനെയോ ബാധിക്കില്ലെന്ന് എസ്ബിഐ വ്യക്തമാക്കിയിട്ടുണ്ട്. ചോര്‍ച്ചയുടെ വ്യാപ്തിയും, സ്വഭാവവും കൃത്യമായി കണ്ടെത്താന്‍ ഒരു സ്വതന്ത്ര സൈബര്‍ സെക്യൂരിറ്റി ഏജന്‍സിയെ അന്വേഷണത്തിനായി ബാങ്ക് നിയോഗിച്ചിട്ടുണ്ട്.

  • സൈബര്‍ അറ്റാക്കിന് പിന്നില്‍ ആര്

നിലവില്‍ ഈ സൈബര്‍ ആക്രമണം നടത്തിയത് ഏത് ഹാക്കര്‍ ഗ്രൂപ്പാണെന്നോ, ആരാണെന്നോ ഉള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഏജന്‍സികളുടെ വിശദമായ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

  • എന്തൊക്കെ വിവരങ്ങളാണ് ചോര്‍ന്നത്

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഉപയോക്താക്കളുടെ വളരെ പ്രധാനപ്പെട്ട വ്യക്തിഗത വിവരങ്ങളാണ് (Personally Identifiable Information) ചോര്‍ന്നിരിക്കുന്നത്. ഉപയോക്താക്കളുടെ പേര്, മൊബൈല്‍ നമ്പര്‍, ജനനത്തീയതി, ഇമെയില്‍ വിലാസം, താമസസ്ഥലത്തെ വിലാസം, കസ്റ്റമര്‍ ഐഡികള്‍, വായ്പാ വിവരങ്ങള്‍ എന്നിവ ചോര്‍ന്നിട്ടുണ്ട്.

  • ഉപയോക്താക്കള്‍ എന്തുചെയ്യണം

വ്യക്തിഗത വിവരങ്ങളും, ഫോണ്‍ നമ്പറും ചോര്‍ന്നതിനാല്‍ തട്ടിപ്പുകാര്‍ എസ്ബിഐ ഉദ്യോഗസ്ഥരാണെന്ന വ്യാജേന നിങ്ങളെ ബന്ധപ്പെടാന്‍ സാധ്യതയുണ്ട്. ഇതില്‍ വീഴാതിരിക്കുക. കടുത്ത ജാഗ്രത പാലിക്കുക. ഫോണ്‍ കോളിലൂടെയോ, മെസേജിലൂടെയോ ഒടിപി, പാസ്വേഡ്, എടിഎം പിന്‍, സിവിവി എന്നിവ ആര്‍ക്കും കൈമാറരുത്. ബാങ്ക് ഒരിക്കലും ഇത്തരം വിവരങ്ങള്‍ ഫോണിലൂടെ ചോദിക്കില്ല.

നിങ്ങളുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ കൃത്യമായി പരിശോധിക്കുക. സംശയാസ്പദമായ എന്തെങ്കിലും ഇടപാടുകള്‍ കണ്ടാല്‍ ഉടന്‍ ബാങ്കിനെ അറിയിക്കുക. സുരക്ഷാ മുന്‍കരുതല്‍ എന്ന നിലയില്‍ ഇന്റര്‍നെറ്റ് ബാങ്കിംഗ്, യോനോ (YONO) ആപ്പ് എന്നിവയുടെ പാസ്വേഡുകള്‍ ഉടന്‍ മാറ്റുക. എസ്എംഎസ്, വാട്സ്ആപ്പ്, ഇമെയില്‍ എന്നിവ വഴി വരുന്ന സംശയാസ്പദമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്.

  • ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കേരളത്തില്‍ സമീപകാലത്തായി ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമാണ്. മലയാളത്തില്‍ തന്നെ സംസാരിച്ച്, ബാങ്ക് മാനേജരാണെന്നോ കസ്റ്റമര്‍ കെയറില്‍ നിന്നാണെന്നോ പറഞ്ഞ് വരുന്ന കോളുകളെ പ്രത്യേകം സൂക്ഷിക്കുക. ചോര്‍ന്ന വിവരങ്ങളില്‍ വായ്പാ വിവരങ്ങള്‍ ഉള്‍പ്പെടുന്നതിനാല്‍, വായ്പ തിരിച്ചടക്കാനുണ്ടെന്നോ, പ്രത്യേക സെറ്റില്‍മെന്റ് ഓഫര്‍ ഉണ്ടെന്നോ പറഞ്ഞ് വരുന്ന കോളുകള്‍ വിശ്വസിക്കരുത്. പണം അടക്കാന്‍ ആവശ്യപ്പെട്ടാല്‍ നേരിട്ട് നിങ്ങളുടെ എസ്ബിഐ ബ്രാഞ്ചില്‍ പോയി മാത്രം കാര്യങ്ങള്‍ അന്വേഷിക്കുക. ബാങ്കുമായി എന്തെങ്കിലും വിവരങ്ങള്‍ സംസാരിക്കാനുണ്ടെങ്കില്‍ പാസ്ബുക്കിലോ, ഔദ്യോഗിക വെബ്സൈറ്റിലോ ഉള്ള ടോള്‍ ഫ്രീ നമ്പര്‍ മാത്രം ഉപയോഗിക്കുക. ഗൂഗിളില്‍ തിരയുമ്പോള്‍ ലഭിക്കുന്ന നമ്പറുകള്‍ ചിലപ്പോള്‍ തട്ടിപ്പുകാരുടേതാകാം.

ReadAlso:

ജെഫ്രി എപ്സ്റ്റീനൊപ്പമുള്ള ഹർദീപ് സിം​ഗ് പുരിയുടെ ചിത്രം ആയുധമാക്കി പ്രതിപക്ഷം; രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ്

സാങ്കേതിക തടസം ചൂണ്ടിക്കാട്ടി ഹൈക്കോടതി; കസ്റ്റഡിക്കെതിരായ ഹര്‍ജി പിന്‍വലിച്ച് സൗരവ് ദാസും ആശുതോഷ് റാങ്കയും

കല്‍ക്കരി ക്ഷാമം; രാജ്യത്ത് ഗുരുതര വൈദ്യുത പ്രതിസന്ധിക്ക് സാധ്യത

ടൈഗർ ഷ്‌റോഫിന് നേരെയുള്ള വധശ്രമം; പ്രതികളെ നാളെ മുംബൈയിലെത്തിക്കും, സൽമാൻ ഖാന് സുരക്ഷ കൂട്ടി | Tiger Shroff attack case accused to be brought to Mumbai tomorrow

സൗരവ് ദാസിന്റെയും അശുതോഷ് റാങ്കയുടെയും ജുഡീഷ്യൽ കസ്റ്റഡി; ഡൽഹി ഹൈക്കോടതിയെ സമീപിച്ച് CJP

Tags: SBIANWESHANAM NEWSDark webSBI CONFIRM LEAK

Latest News

പരിസ്ഥിതിലോല പ്രദേശ വിജ്ഞാപനം; ഒക്ടോബര്‍ 24ന് പ്രഖ്യാപിച്ച ഹര്‍ത്താലിൽ മാറ്റമില്ലെന്ന് സിപിഎം

കൈക്കൂലിക്കേസ്: വൈക്കം സി ഐ ഷമീർഖാന് സസ്പെൻഷൻ | Vaikom CI Shameer Khan suspended in bribery case

അപ്പാർട്ട്‌മെന്റിലെ തീപിടിത്തം; ജർമനിയിൽ മരിച്ച മലയാളികളുടെ മൃതദേഹം വെള്ളിയാഴ്ച നാട്ടിൽ എത്തിക്കും | Apartment fire: Bodies of Malayalis who died in Germany to be brought home on Friday

ഭര്‍ത്താവിനെ കാണാതായി, കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഭാര്യയുടെ ആത്മഹത്യാ ഭീഷണി

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് 10 ജില്ലകളിൽ മുന്നറിയിപ്പ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies