ഒരു സെക്കന്റ് പോലും അവധി എടുക്കാതെ പ്രവര്‍ത്തിക്കുന്ന നമ്മുടെ ശരീരത്തിനും വേണ്ടേ വിശ്രമം. വിശ്രമമെന്നു പറഞ്ഞാല്‍, എല്ലാം നിശ്ചലമാകുന്നതല്ല, ശരീരത്തിലെ ആന്തരികാവവങ്ങളെല്ലാം പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ അവയ്ക്ക് നല്കുന്ന പരിചണം കൂടിയാണ്. അവയവങ്ങളെ ഉത്തേജിപ്പിക്കലാണ്. അതിനു വേണ്ടത് മസാജിംഗാണ്. അതും ആയുര്‍വ്വേദ മസാജിംഗ്. ഇവിടെ SK ഹോസ്പിറ്റലില്‍ അതുണ്ട്. ശരീരത്തെ തണുപ്പിക്കാന്‍, ഉത്തേജിപ്പിക്കാന്‍. രക്തക്കുഴലുകളെയും അവയവങ്ങളെയും ഉന്മേഷത്തിലെത്തിക്കാന് മസാജിംഗ് നല്ലതാണ്. അതിനു പറ്റിയ സമയമാണിപ്പോള്‍. നവരാത്രി ്ഴധിയും മസാജിംഗും. SK പ്രെസ്റ്റീജില്‍ സമ്പൂര്‍ണ്ണ ആരോഗ്യത്തിനായി ആയുര്‍വ്വേദ പരിചരണം നടത്തൂ. ആയുര്‍വേദ മസാജിംഗിനൊപ്പം സ്റ്റീം തെറാപ്പി കിഴി ചികിത്സ ഹെഡ് മസാജ് ഹെര്‍ബല്‍ ബാത്ത് എന്നിവയുമുണ്ട്. ഇപ്പോള്‍ തന്നെ വിളിച്ചു ബുക്ക് ചെയ്യൂ. നമ്പര്‍ 8848013493















