Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

സാമ്പത്തിക ഉള്‍പ്പെടുത്തല്‍ സമ്പൂര്‍ണതാ ക്യാമ്പയിന്‍ ; കേരളത്തില്‍ 2026 ഒക്ടോബര്‍ 21 മുതല്‍ ഡിസംബര്‍ 31 വരെ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 24, 2026, 12:11 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

എല്ലാ പൗരന്മാര്‍ക്കും അടിസ്ഥാന ബാങ്കിംഗ് സേവനങ്ങളും സാമൂഹിക സുരക്ഷാ പദ്ധതികളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ, കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ധനകാര്യ സേവന വകുപ്പ് 2026 ഒക്ടോബര്‍ 21 മുതല്‍ ഡിസംബര്‍ 31 വരെ രാജ്യവ്യാപകമായി സാമ്പത്തിക ഉള്‍പ്പെടുത്തല്‍ സമ്പൂര്‍ണതാ ക്യാമ്പയിന്‍ സംഘടിപ്പിക്കും.

കേരളത്തില്‍ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി (SLBC), സംസ്ഥാന ഗവണ്‍മെന്റ്, ലീഡ് ഡിസ്ട്രിക്ട് മാനേജര്‍മാര്‍ (LDMS), ജില്ലാ ഭരണകൂടങ്ങള്‍, ബാങ്കുകള്‍ എന്നിവയുടെ ഏകോപനത്തോടെ ഗ്രാമപഞ്ചായത്തുകളിലും നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കും. ക്യാമ്പയിന്‍ കാലയളവില്‍ ഓരോ ഗ്രാമപഞ്ചായത്തിലും നഗര തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും കുറഞ്ഞത് ഒരു ക്യാമ്പെങ്കിലും സംഘടിപ്പിക്കുന്നുവെന്ന് ഉറപ്പാക്കും.

പ്രധാനമന്ത്രി ജന്‍ധന്‍ യോജന (PMJDY) പ്രകാരം ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുക, പ്രത്യേകിച്ച് അതീവ ദുര്‍ബല ഗോത്രവിഭാഗങ്ങളിലെ (PVTG) കുടുംബങ്ങള്‍ക്ക് ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കുക, പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന (PMJJBY), പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന (PMSBY), അടല്‍ പെന്‍ഷന്‍ യോജന (APY) എന്നിവയില്‍ അര്‍ഹരായവരെ അംഗങ്ങളാക്കുക, നിലവിലുള്ള അക്കൗണ്ടുകളുടെ റീ-KYC നടപടികള്‍ പൂര്‍ത്തിയാക്കുക, മുടങ്ങിക്കിടക്കുന്ന ആധാര്‍ സീഡിംഗ്, C-KYC നടപടികള്‍ പൂര്‍ത്തിയാക്കുക, പ്രവര്‍ത്തനരഹിതമായ അക്കൗണ്ടുകള്‍ വീണ്ടും പ്രവര്‍ത്തനക്ഷമമാക്കുക, അവകാശവാദമുന്നയിക്കപ്പെടാത്ത സാമ്പത്തിക ആസ്തികള്‍ കണ്ടെത്തി തിരികെ ലഭ്യമാക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക, ബാങ്ക് അക്കൗണ്ടുകളിലും മറ്റ് അര്‍ഹമായ ബാങ്കിംഗ് സൗകര്യങ്ങളിലും നോമിനേഷന്‍ ചേര്‍ക്കുക എന്നിവയാണ് , ക്യാമ്പയിന്റെ പ്രധാന ലക്ഷ്യങ്ങള്‍. സാമ്പത്തിക സാക്ഷരതയെക്കുറിച്ചും ഡിജിറ്റല്‍ തട്ടിപ്പുകള്‍ തടയുന്നതിനെക്കുറിച്ചും ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കും.

അര്‍ഹരായ എല്ലാ പൗരന്മാരും ക്യാമ്പുകളില്‍ പങ്കെടുത്ത് ലഭ്യമായ സേവനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് SLBC കേരളം അഭ്യര്‍ഥിച്ചു. ബാങ്കിംഗ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനും അര്‍ഹമായ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നതിനും പൊതുജനങ്ങള്‍ക്ക് ക്യാമ്പയിന്‍ കാലയളവില്‍ അതത് ബാങ്ക് ശാഖകളെ സമീപിക്കാം. പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന (PMJJBY), പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന (PMSBY) എന്നിവയില്‍ അംഗത്വം നല്‍കുന്നത് ഗുണഭോക്താവിന്റെ വ്യക്തമായ സമ്മതം ലഭിച്ചതിനുശേഷം മാത്രമായിരിക്കും.

ReadAlso:

‘മൊബൈല്‍ വേണ്ട,മുടി വളര്‍ത്തല്‍ സ്‌കൂള്‍ നിബന്ധനകള്‍ക്ക് വിധേയം,കുട്ടികളുടെ ബാഗ് അധ്യാപകര്‍ക്ക് പരിശോധിക്കം’;സുപ്രധാന നിര്‍ദേശങ്ങളുമായി സംസ്ഥാന ബാലാവകാശ കമ്മീഷന്‍

ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേട്: സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

കെഎസ്ആർടിസിക്ക് ടിക്കറ്റ് വിൽപ്പനയിൽ 10.64 കോടിയുടെ നേട്ടം; ശബരിമല സീസണൊഴികെയുള്ള രണ്ടാമത്തെ വലിയ വരുമാനം

എസ്എംഎ മരുന്ന് വിവാദത്തിൽ പറയേണ്ടതെല്ലാം പറഞ്ഞു കഴിഞ്ഞെന്ന് മന്ത്രി കെ. മുരളീധരൻ

SMA മരുന്ന് വിവാദം; ഒരു കമ്പനിയെയും സഹായിക്കേണ്ട ആവശ്യം സർക്കാരിനില്ല; ആരോ​ഗ്യമന്ത്രി കെ മുരളീധരൻ

Tags: ANWESHANAM NEWSCanara bankPMDYPVTGRE-KYC

Latest News

സാമ്പത്തിക ഉള്‍പ്പെടുത്തല്‍ സമ്പൂര്‍ണതാ ക്യാമ്പയിന്‍ ; കേരളത്തില്‍ 2026 ഒക്ടോബര്‍ 21 മുതല്‍ ഡിസംബര്‍ 31 വരെ

ഡൽഹിയിലെ താമസം സംബന്ധിച്ച രേഖകൾ ഹാജരാക്കണം, സൗരവ് ദാസിനോട് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്

ക്ഷേത്രത്തിൽ നിന്ന് ലക്ഷങ്ങളുടെ ഓട്ടുപാത്രങ്ങൾ കടത്തി; പൂജാരി അറസ്റ്റിൽ

സിപിഐഎം കേരള ഘടകത്തിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിലവിൽ വന്നു

SMA മരുന്ന് വിവാദം; മുൻ ആരോഗ്യ മന്ത്രിമാരുടെ വാർത്താ സമ്മേളനം തിരിച്ചടിച്ചെന്ന് CPIM നേതാക്കൾ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies