Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

19-കാരന് പുതുജീവനേകി കിംസ്ഹെൽത്ത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 27, 2026, 06:14 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം: ഗുരുതരമായ കരൾ രോഗത്തെ തുടർന്നു ശരീരത്തിലെ ഓക്സിജൻ നില അപകടകരമാകും വിധം കുറഞ്ഞ തിരുവനന്തപുരം സ്വദേശിയായ പത്തൊൻപത്കാരന്   പുതുജീവൻ നൽകി  കിംസ്ഹെൽത്തിലെ ഡോക്ടർമാർ. ഓക്സിജൻ നില ഏറെ താഴ്ന്നു നിന്ന, അത്യന്തം വെല്ലുവിളി നേരിട്ട ഘട്ടത്തിലാണ് ഡോക്ടർമാർ കരൾ മാറ്റിവച്ച് ജീവൻ സംരക്ഷിച്ചത്. രോഗിയുടെ ഓക്സിജൻ തോത് 24 ശതമാനം മാത്രമായിരുന്നു.

ഗുരുതരമായ കരൾ രോഗം ബാധിച്ചവരിൽ ഉണ്ടാകുന്ന സങ്കീർണ അവസ്ഥയാണ് സിവിയർ ഹെപറ്റോപൾമണറി സിൻഡ്രോം (എസ്എച്ച്പിഎസ്). ഈ അവസ്ഥയിൽ ശ്വാസകോശത്തിലെ രക്തക്കുഴലുകൾ അസാധാരണമായി വികസിക്കുകയും, ശരീരത്തിലേക്ക് ഓക്സിജൻ എത്തുന്നത് തടസ്സപ്പെട്ട് രക്തത്തിലെ ഓക്സിജന്റെ അളവ് വേഗത്തിൽ കുറയുകയും ചെയ്യും. സാധാരണയായി ഇത്തരം രോഗികളിൽ ശസ്ത്രക്രിയ നടത്തുന്നത് അതീവ ദുഷ്കരവും ജീവനു കടുത്ത ഭീഷണി ഉയർത്തുന്നതുമാണ്. ഇത്രയും കുറഞ്ഞ ഓക്സിജൻ നിലയുള്ള എച്ച്പിഎസ് ബാധിതനായ രോഗിയിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയതായി നിലവിലുള്ള മെഡിക്കൽ രേഖകളിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.

ആരോഗ്യനില ഗുരുതരമായതോടെ രോഗിയ്ക്ക് 24 മണിക്കൂറും ഓക്സിജൻ സഹായം ആവശ്യമായി വന്നു. കിടക്കയിൽ നിന്ന് എഴുന്നേറ്റ് പുറത്തേക്ക് പോകുമ്പോൾ പോലും ഓക്സിജൻ സിലിണ്ടർ ചുമലിൽ വഹിക്കേണ്ട അവസ്ഥയിലായിരുന്നു രോഗി. ഈ ഘട്ടത്തിൽ ജീവൻ രക്ഷിക്കാൻ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ അനിവാര്യമായി. ട്രാൻസ്‌പ്ലാന്റ് സർവീസസ് ഡയറക്ടറും സീനിയർ കൺസൾട്ടന്റുമായ ഡോ. ഷബീറലി ടി.യുവിന്റെയും ജിഐ, എച്ച്പിബി ആൻഡ് മൾട്ടി ഓർഗൻ ട്രാൻസ്‌പ്ലാന്റ് സർവീസസ് ക്ലിനിക്കൽ ചെയറും ലീഡുമായ ഡോ. ഷിറാസ് അഹമ്മദ് റാത്തറിന്റെയും നേതൃത്വത്തിലുള്ള സംഘം 12 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് കരൾ മാറ്റിവച്ചത്.

“ഗുരുതരമായ ഹെപ്പറ്റോപൾമണറി സിൻഡ്രോം ഉള്ള രോഗിയിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്നത് ശ്വാസകോശവുമായി ബന്ധപ്പെട്ട സങ്കീർണതകൾ കാരണം ഏറെ വെല്ലുവിളി നിറഞ്ഞതാണ്. കൃത്യമായ ആസൂത്രണവും ശസ്ത്രക്രിയാ മികവും ശസ്ത്രക്രിയയ്ക്ക് മുമ്പും ശേഷവുമുള്ള മികച്ച പരിചരണം ആവശ്യമാണ്. അനസ്‌തേഷ്യ വിഭാഗം  കൺസൾട്ടന്റുമാരായ ഡോ. ഹാഷിർ എ., ഡോ. അഭിജിത്ത് ഉത്തമൻ, അസോസിയേറ്റ് കൺസൾട്ടന്റുമാരായ ഡോ. പ്രിജിത്ത് ആർ.എസ്, ഡോ. രചന സി. നായർ, പൾമണോളജി കൺസൾട്ടന്റ് ഡോ. അജയ് രവി എന്നിവരുടെയും നഴ്സിംഗ് സംഘത്തിന്റെയും ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലെ വിദഗ്ധരുടെ കൂട്ടായ പ്രവർത്തനമാണ് ചികിത്സ വിജയകരമാക്കിയത്,” ഡോ. ഷിറാസ് അഹമ്മദ് റാത്തർ പറഞ്ഞു.

ശസ്ത്രക്രിയയ്ക്ക് ശേഷം മൂന്ന് മാസത്തോളം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ രോഗിയുടെ ശ്വാസകോശ പ്രവർത്തനത്തിൽ കാര്യമായ പുരോഗതിയുണ്ടായി. തുടർന്ന് കൃത്രിമ ഓക്സിജൻ സഹായമില്ലാതെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. കരളിന്റെ പ്രവർത്തനവും സാധാരണ നിലയിലേക്ക് വീണ്ടെടുത്തു.

ഹെപ്പറ്റോബിലിയറി, പാൻക്രിയാസ് ആൻഡ് ലിവർ ട്രാൻസ്‌പ്ലാന്റ് സർജറി കൺസൾട്ടന്റ് ഡോ. വർഗീസ് എൽദോ, ഗ്യാസ്‌ട്രോഎൻട്രോളജി സീനിയർ കൺസൾട്ടന്റ് ഡോ. മധു ശശിധരൻ, ഇന്റർവെൻഷണൽ റേഡിയോളജി സീനിയർ കൺസൾട്ടന്റ് ഡോ. മനീഷ് കുമാർ യാദവ്, ഇമേജിംഗ് ആൻഡ് ഇന്റർവെൻഷണൽ റേഡിയോളജി സീനിയർ കൺസൾട്ടന്റ് ഡോ. മനോജ് കെ.എസ്. എന്നിവരും ചികിത്സാ സംഘത്തിലുണ്ടായിരുന്നു.

ReadAlso:

പിങ്ക് റൈഡിന് വരൂ 29 ന്: സ്താനാര്‍ബുധ ബോധവത്ക്കരണത്തില്‍ അണി ചേരൂ; ആരോഗ്യമന്ത്രി റൈഡ് ഫ്‌ളാഗ്ഓഫ് ചെയ്യും

ആയുര്‍വ്വേദ മസാജ് SK ഹോസ്പിറ്റലില്‍; ശരീരത്തിനും വേണം വിശ്രമം; HAVE A BREAK, HAVE A MASSAGE !!

PINK RACE 2026: സ്തനാര്‍ബുദ ബോധവത്ക്കരണം

മൂന്ന് കമ്പനികള്‍ക്കെതിരെ നടപടി; ‌കാലിത്തീറ്റയ്ക്കുള്ള തവിട് ഉപയോഗിച്ച് ബിസ്‌കറ്റ് നിര്‍മാണം

‘രക്തം രക്തത്തെ തിരിച്ചറിയും പോലെ’ സമഗ്ര ഹെമറ്റോളജി പരിചരണം SK ഹോസ്പിറ്റലില്‍

Tags: anweshanamKIMS HEALTH CARE

Latest News

അർണബ് ചുഴലിക്കാറ്റ്: നാല് വിമാന സർവീസുകളും 72 ട്രെയിനുകളും റദ്ദാക്കി, ശ്രീലങ്കയിലും നേപ്പാളിലും ജാ​ഗ്രത നിർദേശം

ഓപ്പറേഷൻ തെളിമ; സംസ്ഥാത്ത് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ മിന്നൽ പരിശോധന, നിലവാരമില്ലാത്ത 440 ലിറ്റർ ഭക്ഷ്യ എണ്ണ

‘പ്രിയദർശിനി’ സാമ്പത്തിക നഷ്ടമുണ്ടാക്കി; സംസ്ഥാനത്ത് നവംബർ 3 മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്

ആരോഗ്യപ്രവർത്തകർ വീടുകളിലെത്തും, രോഗങ്ങൾ കണ്ടുപിടിക്കാൻ പരിശോധനകൾ; പദ്ധതി പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി

15 വര്‍ഷത്തിനിടെ 38 പേരെ കൊന്നുതിന്നു; ഉഗാണ്ടയില്‍ ‘നരഭോജി’ കില്ലര്‍ പിടിയില്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.