Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Lifestyle Spirituality

മറ്റൂർ തൃക്കയിൽ മഹാദേവനെഴുന്നള്ളാൻ മെക്കാനിയ്ക്കൽ റൊബോട്ടിക് കൊമ്പനാന

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 17, 2024, 07:13 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കൂവപ്പടി ജി. ഹരികുമാർ

കൊച്ചി:   ആനപ്രേമികളും പൂരപ്രേമികളും മനസ്സിൽ ഹൃദിസ്ഥമാക്കി കൊണ്ടുനടക്കുന്ന ഒന്നാണ് അവർക്കിഷ്ടപ്പെട്ട പേരെടുത്ത കൊമ്പന്മാരുടെ അഴകളവുകൾ. തലയെടുപ്പ് മാത്രമല്ല അവരുടെ കണ്ണിൽ പെടുക. മധ്യഭാഗം താഴ്ന്നു പൊങ്ങിനിൽക്കുന്ന തലക്കുനി, നിലത്തു ചുരുട്ടി ഇഴയുന്ന തുമ്പിക്കൈ, വിരിഞ്ഞ മസ്തകം, വീശുമ്പോൾ മസ്തകത്തിൽ കൂട്ടിയുരുമ്മുന്ന കീറലും പുള്ളി കളുമില്ലാത്ത വിസ്താരമായ ചെവി, മുന്നിലേക്കും മുകളിലേക്കും നീണ്ടു വളർന്ന നേർത്ത കൊമ്പുകൾ, ചെറിയ കഴുത്ത്, കണങ്കാൽ വരെ ഇറങ്ങിക്കിടക്കുന്നതും ധാരാളം നാരുകൾ ഉള്ളതുമായ വാൽ, പതിെനട്ടോ ഇരുപതോ നഖങ്ങൾ നീളമുള്ള കാൽ അങ്ങനെ അവർ ആനകളുടെ സൗന്ദര്യ ലക്ഷണങ്ങൾ എണ്ണിപ്പറയും. 

one

ഒറിജിനൽ ഗജവീരന്മാരുടെ ലക്ഷണങ്ങളിൽ നിന്നും ഒട്ടും പിറകിലല്ലാത്ത ഒരു റൊബോട്ടിക് ആനയുടെ വരവോടെ ആനപ്രേമികളുടെ ശ്രദ്ധ ചെന്നെത്തിയിരിക്കുകയാണ് എറണാകുളം ജില്ലയിലെ കാലടിയ്ക്കടുത്ത് മറ്റൂർ തൃക്കയിൽ മഹാദേവക്ഷേത്രമുറ്റത്തേയ്ക്ക്. കഴിഞ്ഞവർഷം വരെ ഇവിടെ ഉത്സവത്തിന് തിടമ്പേറ്റിയിരുന്നത് ഒറിജിനൽ ആനയായിരുന്നു. എന്നാൽ ഇനിമുതലങ്ങോട്ട് മഹാദേവന്റെ തിടമ്പേറ്റാൻ നിയോഗം ക്ഷേത്രത്തിൽ നടയിരുത്തിയ ചലിയ്ക്കുന്ന റൊബോട്ടിക്ക് കൊമ്പനായിരിക്കും. 

t

ചുട്ടുപൊള്ളുന്ന ഈ ചൂടു കാലത്ത് ഉത്സവത്തിന് ആനയിടയുമോയെന്ന പേടി ലവലേശമില്ലാതെയാണ് ഭക്തർ ഇത്തവണ മറ്റൂർ തൃക്കയിൽ ശിവക്ഷേത്രത്തിലേയ്ക്കെത്തിയത്. 800 കിലോഗ്രാം തൂക്കവും 10 അടി ഉയരവുമുള്ള ആന ഒറ്റനോട്ടത്തിൽ ലക്ഷണമൊത്ത കൊമ്പൻ തന്നെ. ഒറിജിനൽ ആനയുടെ ശരീരചലനങ്ങൾ എല്ലാം റൊബോട്ടിക് ആനയിലും അതിസൂക്ഷ്മമായി സന്നിവേശിപ്പിച്ചിരിക്കുകയാണ് വിദഗ്ദ്ധരായ ഇതിന്റെ സാങ്കേതിക ശില്പികൾ. ആനപ്പുറത്ത് എഴുന്നള്ളിപ്പിനായി നാലുപേരുടെ ഭാരം താങ്ങുന്നതിനുള്ള കെല്പും ഈ മെക്കാനിയ്ക്കൽ ആനയ്ക്കുണ്ട്. റബ്ബർ ആണ് ആന നിർമ്മാണത്തിലെ പ്രധാന അസംസ്കൃത വസ്തു. ഏഴുലക്ഷം രൂപയാണ് നിർമ്മാണത്തിനായി ചെലവായത്. ഡൽഹിയിലെ മൃഗസംരക്ഷണ സംഘടനായ പെറ്റ ഇന്ത്യയും ചലച്ചിത്രനടി പ്രിയാമാണിയും ചേർന്നാണ് തൃക്കയിൽ മഹാദേവനെന്നു നാമകരണം ചെയ്ത ഈ റൊബോട്ടിക് കൊമ്പനെ ക്ഷേത്രത്തിലേയ്ക്ക് നടയിരുത്തിയതെന്ന് ക്ഷേത്രം ഭാരവാഹി തെക്കിനിയേടത്ത് വല്ലഭൻ നമ്പൂതിരി പറഞ്ഞു. 

t

ReadAlso:

മഴക്കാലത്ത് പാദങ്ങള്‍ക്ക് വേണം കരുതല്‍, ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം!

51-ാം വയസ്സിലും കുറയാത്ത സൗന്ദര്യം; മലൈക അറോറയുടെ തിളങ്ങുന്ന ചർമ്മത്തിന്റെ രഹസ്യം ഇതാണ് !

മിനിമൽ ലുക്കിൽ മണ്‍സൂണ്‍ ഫാഷൻ; കിടിലൻ ടിപ്സ്…

കാനിൽ ഗുച്ചിയുടെ സാരി ധരിച്ച് ആലിയ ഭട്ട്; അതിമനോഹരമെന്ന് ആരാധകർ…

എന്റെ പിള്ളേരെ തൊടുന്നോടാ!! കുഞ്ഞിന്റെ ജീവനെടുക്കാൻ വന്ന കടുവയെ നേരിട്ട് അമ്മക്കരടി; വൈറലാകുന്ന വീഡിയോ കാണാം ‌| Viral video

നാട്ടിലെ മറ്റു ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾക്കും ആയയെ വിട്ടുനൽകാനാണ് ക്ഷേത്രം ഭരണസമിതിയുടെ തീരുമാനം. അങ്കമാലി എം.എൽ.എ. റോജി എം. ജോൺ ഞായറാഴ്ച രാവിലെ നടന്ന ഉദ്‌ഘാടനച്ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. 
 

Latest News

വീണ്ടുമൊരു ഫൈനല്‍; കപ്പടിക്കുമെന്ന ആത്മവിശ്വാസത്തില്‍ ആര്‍സിബി, കളിമിടുക്കിന്റെ ഒത്തൊരുമയുടെയും പര്യായമായി മാറി ആര്‍സിബി, ആവേശത്തോടെ ആരാധകരും

കെട്ടിടത്തിന്‍റെ മുകളിൽ നിന്നും ഇഷ്ടിക തലയിൽ വീണ് യുവതി മരിച്ചു

കളക്ഷന്‍ തുകയായ ഏഴു ലക്ഷവുമായി മുങ്ങി; ഒടുവിൽ ഏജന്‍റിനെ കയ്യോടെ പൊക്കി വലപ്പാട് പൊലീസ്

വീണ്ടും നിയമക്കുരുക്കിൽ എരുമേലി ശബരി വിമാനത്താവളം ; നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെച്ചു

തകർത്ത് പെയ്ത് മഴ; 6 നദികളിൽ ഓറഞ്ച് അലർട്ട്, 11 നദികളിൽ യെല്ലോ അലർട്ട്; ജാഗ്രതാ നിർദേശം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.