ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെക്കുറിച്ചുള്ള വിവരങ്ങൾ അറിയാൻ മൊബൈൽ ആപ് പുറത്തിറക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. ‘നോ യുവർ കാൻഡിഡേറ്റ് (കെവൈസി) പുറത്തിറക്കി. ഈ ആപ്ലിക്കേഷൻ ഉപയോഗിച്ച് വോട്ടർമാർക്ക് സ്ഥാനാർത്ഥികളുടെ ക്രിമിനൽ റെക്കോർഡുകളും സാമ്പത്തിക നിലയും സംബന്ധിച്ച വിവരങ്ങൾ സ്വതന്ത്രമായി പരിശോധിക്കാൻ കഴിയും. വോട്ടർമാർക്ക് അറിവുള്ള തീരുമാനങ്ങൾ എടുക്കേണ്ടത് നിർണായകമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ ആപ്ലിക്കേഷൻ ഉപയോഗിച്ച്, വോട്ടർമാർക്ക് സ്ഥാനാർത്ഥികളുടെ ക്രിമിനൽ റെക്കോർഡുകളും സാമ്പത്തിക നിലയും സംബന്ധിച്ച വിവരങ്ങൾ സ്വതന്ത്രമായി പരിശോധിക്കാൻ കഴിയും. വോട്ടർമാർക്ക് അറിവുള്ള തീരുമാനങ്ങൾ എടുക്കേണ്ടത് നിർണായകമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.) എന്ന പേരിലാണ് ആപ്ലിക്കേഷൻ പുറത്തിറക്കിയിരിക്കുന്നത്. അതത് മണ്ഡലങ്ങളിൽ നിൽക്കുന്ന തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം, സ്വത്ത് വിവരങ്ങൾ,ബാധ്യതകൾ, വിദ്യാഭ്യാസ വിവരങ്ങൾ അടക്കം വോട്ടർമാരെ മനസിലാക്കുകയാണ് ആപ് വഴി ലക്ഷ്യമിടുന്നത്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ ഇലക്ഷന്‍ തീയതി പ്രഖ്യാപിക്കുന്നതിനിടെയാണ് ആപ് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. “ഈ ആപ്ലിക്കേഷൻ ഉപയോഗിച്ച്, വോട്ടർമാർക്ക് സ്ഥാനാർത്ഥികളുടെ ക്രിമിനൽ റെക്കോർഡുകളും സാമ്പത്തിക നിലയും സംബന്ധിച്ച വിവരങ്ങൾ സ്വതന്ത്രമായി പരിശോധിക്കാൻ കഴിയും. വോട്ടർമാർക്ക് ആർക്ക് വോട്ടവകാശം നൽകണമെന്ന് തീരുമാനിക്കാൻ ഈ വിവരങ്ങൾ നിർണായകമാണ്”- തെരഞ്ഞെടുപ്പ് പ്രഖ്യാപന വേളയിൽ രാജീവ് കുമാർ പറഞ്ഞിരുന്നു.
പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലും ആപ് ലഭ്യമാണ്. വിവരങ്ങള്‍ അറിയിക്കാന്‍ ആഗ്രഹിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ പേര്, സംസ്ഥാനം, മണ്ഡലം എന്നീ വിവരങ്ങള്‍ നല്‍കിയാല്‍ അവരെക്കുറിച്ചുള്ള മറ്റ് വിവരങ്ങളും കൈവൈസി ലഭിക്കും. സ്ഥാനാര്‍ത്ഥിക്ക് മേല്‍ ചുമത്തപ്പെട്ടിട്ടുള്ള കേസ് ഏത് തരത്തിലുള്ളതാണെന്നും കേസിന്റെ നിലവിലെ സ്ഥിതിയെന്താണെന്നും അറിയാന്‍ കഴിയും.
അതേസമയം ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് ലോകസഭ യതരഞ്ഞെടുപ്പ് നടക്കുക. ഏപ്രില്‍ 26നാണ് കേരളത്തില്‍ വോട്ടെടുപ്പ്. രണ്ടാം ഘട്ടത്തിൽ ഒറ്റത്തവണയായിട്ടാണ് കേരളത്തിൽ തെരഞ്ഞെടുപ്പ്. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.