Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

1846ൽ സ്വതന്ത്രാധികാരം ലഭിച്ച കശ്മീരും വിലക്ക് വാങ്ങിയ മനുഷ്യനും; മാർച്ച് 16ൻ്റെ ഓർമ്മ

ആർ. രാഹുൽ by ആർ. രാഹുൽ
Mar 16, 2024, 07:57 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ എറ്റവും കൂടുതൽ ചർച്ച നടന്നത് ജമ്മു കാശ്മീർ എന്ന ഭൂപ്രദേശത്തെ സംബന്ധിച്ചായിരുന്നു. 1947 ഓഗസ്റ്റ് അർദ്ധരാത്രി ബ്രിട്ടൻ ഇന്ത്യയിയിൽ നിന്നും പിൻമാറുമ്പോൾ ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ബ്രിട്ടൻ ഇന്ത്യയിൽ നിന്നും പിൻ വാങ്ങുന്നതിന് ഒരു നൂറ്റാണ്ട് മുമ്പ് തന്നെ കാശ്മീരിൽ നിന്നും അവർ പിൻവലിഞ്ഞിരുന്നു. 1846 മാർച്ച് 16നാണ് കാശ്മീരിന് ബ്രിട്ടീഷുകാർ സ്വതന്ത്രാധികാരം നൽകുന്നത്.

ജമ്മു കശ്മീർ നാട്ടുരാജ്യത്തിന്റെ സ്ഥാപകനും ആദ്യത്തെ മഹാരാജാവുമായിരുന്നു ഗുലാബ് സിങ് എന്ന ഗുലാബ് സിങ് ഡോഗ്ര. സിഖ് രാജാവായിരുന്ന പഞ്ചാബിലെ രഞ്ജിത് സിംഗിൻ്റെ ആശ്രിതനായിട്ടായിരുന്നു തുടക്കത്തിൽ ഗുലാബ് സിങ് ജമ്മുവിൻ്റെ  ഭരണം നടത്തിയിരുന്നത്. രഞ്ജിത് സിംഗിൻ്റെ മരണത്തിന് ശേഷം അദ്ദേഹം സ്വതന്ത്ര ഭരണം ആരംഭിച്ചു.

.

ഒന്നാം ആംഗ്ലോ അഫ്ഗാൻ യുദ്ധത്തിൽ ബ്രിട്ടീഷുകാരെ സഹായിച്ചതിലൂടെ ബ്രിട്ടീഷുകാരുടെ പ്രിയപ്പെട്ടവനായി ഗുലാബ് സിങ്മാറി. ജമ്മു ഫോക്സ് എന്നാണ് ഇദ്ദേഹം ബ്രിട്ടീഷുകാർക്കിടയിൽ അറിയപ്പെട്ടിരുന്നത്. 1846ൽ ഒന്നാം ആംഗ്ലോ-സിഖ് യുദ്ധത്തിൽ പരാജിതരായ സിഖ് സാമ്രാജ്യം, സന്ധിവ്യവസ്ഥ പ്രകാരമുള്ള നഷ്ടപരിഹാരം കൊടുക്കാൻ കഴിവില്ലാത്തതുകൊണ്ട് ജമ്മുവും കശ്മീരും ഇന്നത്തെ ഹിമാചൽ പ്രദേശുമടങ്ങുന്ന മേഖലകൾ ബ്രിട്ടീഷുകാർക്ക് അടിയറവച്ചിരുന്നു.

.

 വടക്കൻ പ്രദേശങ്ങളുടെ നേരിട്ടുള്ള ഭരണത്തിന് താൽപര്യമില്ലാത്തിരുന്ന  ബ്രിട്ടീഷുകാർ  കശ്മീരടക്കമുള്ള പ്രദേശങ്ങൾ  ഗുലാബ് സിങിന് കൈമാറി. 1846 ല്‍ ഈസ്റ്റ് ഇന്ത്യ കമ്പനിയും ‘ഗുലാബ് സിംഗും തമ്മില്‍ ഉണ്ടാക്കിയ അമൃത്സര്‍ കരാര്‍ പ്രകാരം ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ നിന്ന് ഗുലാബ് സിംഗ് കശ്മീര്‍ താഴ്‌വര 75 ലക്ഷം രൂപ വിലകൊടുത്തു വാങ്ങി.ഇതോടെ ജമ്മുവും ലഡാക്കും ഉള്‍പ്പെടെയുള്ള ആ രാജ്യത്തിന്റെ അതിര്‍ത്തി കശ്മീരി ഭാഷ സംസാരിക്കുന്ന, സൂഫി പാരമ്പര്യം നിലനിര്‍ത്തുന്ന, മുസ്ലിം ഭൂരിപക്ഷമുള്ള, കശ്മീര്‍ താഴ്‌വര കൂടി ഉള്‍പ്പെട്ടതായി. അങ്ങനെയാണ് ജമ്മു-കശ്മീര്‍ ഉണ്ടാകുന്നത്. അങ്ങനെ  ഗുലാബ് സിങ് ജമ്മുവിന്റെയും കശ്മീരിന്റെയും മഹാരാജാവായി മാറുകയായിരുന്നു.

.

ReadAlso:

തക്ബീർ ധ്വനികളിൽ അലിഞ്ഞ് പുണ്യപുലരി: ത്യാഗസ്മരണയിൽ ഒരു ചെറിയ പെരുന്നാൾ കൂടി

18 TO 81: ബ്രണ്ണൻ കോളേജ് മുതൽ ധർമടം വരെ: വിജയൻ മിന്നൽ പിണറാകുമോ?

മൺകലങ്ങളിൽ തിളച്ചുമറിയുന്ന ഭക്തിയും അന്തരീക്ഷത്തിൽ മുഴങ്ങുന്ന അമ്മേ നാരായണ മന്ത്രങ്ങളും; ആറ്റുകാൽ പൊങ്കാല: ഐതിഹ്യവും പെരുമയും

പ്രകൃതി ദുരന്തനാശത്തിന് ഇന്‍ഷ്വുറന്‍സോ ?: ദുരന്തത്തില്‍ തകരുന്ന വീടുകളുടെ സാമ്പത്തിക സുരക്ഷയ്ക്ക് സമഗ്ര ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി; അടിയന്തര രക്ഷാപ്രവര്‍ത്തനം, സഹായം, പുനരധിവാസം, പുനര്‍നിര്‍മ്മാണം ലക്ഷ്യം ?

മുഖ്യമന്ത്രിയായി പിണറായി വിജയന്‍ തുടരും: ഗാന്ധിജി സ്വപ്നം കണ്ട പുരോഗതി കൈവരിച്ച ഏക സംസ്ഥാനം കേരളം; മണിശങ്കര്‍ അയ്യര്‍

കശ്മീരിന്റെ നിയന്ത്രണം ഗുലാബ് സിങ്ങിന് ഔദ്യോഗികമായി ലഭിച്ചെങ്കിലുംഅവിടത്തെ സിഖ് പ്രതിനിധിയായിരുന്ന ഷേഖ് ഇമാമുദ്ദീൻ 1846 അവസാനം വരെയും പ്രദേശത്തിന്റെ നിയന്ത്രണം വിട്ടൊഴിയാൻ തയ്യാറായിരുന്നില്ല. രാജാ ലാൽ സിങ്ങിന്റെ പിന്തുണയും ഇമാമുദ്ദീന്റെ നടപടിക്കു പിന്നിലുണ്ടായിരുന്നു. 1846 ഒക്ടോബറിൽ ഗുലാബ് സിങ് കശ്മീരിലേക്ക് പടനയിക്കാൻ തീരുമാനിച്ചു. നീക്കത്തിന് ബ്രിട്ടീഷ് പിന്തുണയും ഉണ്ടായിരുന്നു. പഞ്ചാബിലെ ബ്രിട്ടീഷ് റെസിഡന്റായിരുന്ന ഹെൻറി ലോറൻസിന്റെ മധ്യസ്തയിൽ നടന്ന ചർച്ചയിൽ ഷേഖ് ഇമാമുദ്ദീൻ കശ്മീരിന്റെ നിയന്ത്രണം ഉപേക്ഷിച്ച് ലാഹോറിലേക്ക് മടങ്ങുകയും, 1846 നവംബർ 9ന് ഗുലാബ് സിങ് ശ്രീനഗറിൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു.

Latest News

കൂട്ടുകാരെ മെസേജ് അയച്ച് താന്‍ മരിക്കാന്‍ പോകുകയാണെന്ന് അറിയിച്ചശേഷം 18കാരന്‍ തൂങ്ങിമരിച്ചു | 18 year old man killed himself in koodal

ആന്‍സി സോജന് ദേശീയ റെക്കോര്‍ഡ്; 6.88 മീറ്റര്‍ ചാടി ലോങ് ജംപിൽ ചരിത്രം കുറിച്ചു

കോതമംഗലത്ത് റേഡിയോ കോളര്‍ ഘടിപ്പിച്ച് ചികിത്സ നല്‍കി വനത്തിലയച്ച കാട്ടാന ചരിഞ്ഞു

ഭർതൃപീഡനം; ആറ്റുകാലിൽ യുവതി ജീവനൊടുക്കി, ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ: അറസ്റ്റിന് സാധ്യത

‘ബിജെപിക്ക് ഒരു പരീക്ഷയും മര്യാദയ്ക്ക് നടത്താൻ അറിയില്ല’; അധ്യാപക പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ രൂക്ഷ വിമർശനവുമായി കോക്റോച്ച് ജനതാ പാർട്ടി | cjp against bjp on teachers exam question papper leak

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies