ആവശ്യമായ ചേരുവകൾ
1. റാഗി (കൂവരക്) പൊടി: 3 ടേബിൾ സ്പൂൺ
2. റോബസ്റ്റ പഴം: ഒന്ന്
3. ബീറ്റ്റൂട്ട് പുഴുങ്ങിയത്: 2 കഷണം
4. തിളപ്പിച്ചാറ്റിയ പാൽ: അരക്കപ്പ്
5. വെള്ളം: ഒരു കപ്പ്
തയാറാക്കുന്ന വിധം
റാഗി ഒരു കപ്പ് വെള്ളത്തിൽ അലിയിച്ച് ചെറുതീയിൽ നന്നായി കുറുക്കി എടുക്കുക. ശേഷം നന്നായി തണുപ്പിച്ചെടുക്കുക.
ഒരു മിക്സിയുടെ ജാറിൽ റാഗി കുറുക്കിയതും ബാക്കിയുള്ള ചേരുവകളും ചേർത്ത് നന്നായി അരച്ചെടുക്കുക.
Read more:
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ