ആവശ്യമായ ചേരുവകൾ
1. ഓട്സ്: ഒരു കപ്പ്
2. ചുവന്നുള്ളി: 3 എണ്ണം
3. പച്ചമുളക്: ഒന്ന്
4. ഇഞ്ചി: ഒരു ചെറിയ കഷണം
5. ഉപ്പ്: ആവശ്യത്തിന്
6. വെള്ളം: 3/4 കപ്പ്
തയാറാക്കുന്ന വിധം
ഓട്സ് വെള്ളം ഒഴിച്ച് 10 മിനിറ്റ് മാറ്റിവെക്കുക.
ശേഷം കുതിർത്ത ഓട്സും ബാക്കിയുള്ള ചേരുവകളും കൂടി മിക്സിയിൽ നന്നായി അരച്ചെടുക്കുക.
ചൂടായ തവയിൽ ഓരോ തവി മാവ് ഒഴിച്ച് ദോശ ഉണ്ടാക്കാം.
സാമ്പാർ, തേങ്ങാചമ്മന്തി എന്നിവക്കൊപ്പം ചൂടോടെ വിളമ്പാം.
Read more:
- ഇലക്ട്രൽ ബോണ്ട്; ബിജെപിക്ക് ലഭിച്ചത് 6060.5 കോടി; സുപ്രീംകോടതി വിധിയിൽ പരിഷ്ക്കരണമാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഹർജി ഭരണഘടനാ ബെഞ്ച് ഇന്ന് പരിഗണിക്കും
- എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയ ഇലക്ട്രൽ ബോണ്ടിൽ രാഷ്ട്രീയ പാർട്ടികൾ കൈപ്പറ്റിയതിൻ്റെ അന്തിമ കണക്കുകൾ പുറത്ത്
- ഇലക്ട്രൽ ബോണ്ട് വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പരസ്യമാക്കിയത് ജനാധിപത്യത്തിൻ്റെ വിജയമാണെന്ന് സീതാറാം യെച്ചൂരി
- ഭക്ഷണ ട്രക്കുകൾക്കായി കാത്തുനിന്ന ആറ് പേരെ കൂടി ഇസ്രായേൽ കൊലപ്പെടുത്തി; ഗസ്സയിൽ കൊല്ലപ്പെട്ട ഫലസ്തീനികൾ 31,341
- നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇന്ന് കേരളത്തിൽ; അനിൽ ആന്റണിയുടെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കും
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ