Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Fact Check

FACT CHECK| അനന്ത് അംബാനി- രാധിക മെർച്ചന്റ് പ്രീ വെഡിങ് പാർട്ടിക്ക് കൊട്ടാരം പോലൊരു കേക്ക്?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 12, 2024, 11:00 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ ട്രൻഡിങ് ആവുകയാണ് അനന്ത് അംബാനിയുടെ പ്രീ വെഡിങ് ആഘോഷങ്ങള്‍. ലോകത്തെ ധനികരും സെലിബ്രിറ്റികളും പങ്കെടുത്ത ഗുജറാത്തിലെ ജാംനഗറില്‍ നടന്ന  അത്യാഢംബര പരിപാടികളായിരുന്നു റിലയൻസ് ചെയർമാൻ മുകേഷ് അംബാനി- നിതാ ദമ്പതികളുടെ  ഇളയ മകൻ അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും പ്രീ വെഡിങ് ആഘോഷങ്ങള്‍ക്കായി ഒരുക്കിയിരുന്നത്. പ്രീ വെഡിങ് ആഘോഷങ്ങളിലെ ഓരോ സംഭവങ്ങളും ലോക ശ്രദ്ധ പിടിച്ച് പറ്റുന്നതായിരുന്നു. ഇതിന്‍റെ  വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലാണ് ട്രെൻഡിങ് ആയത്. 

ഇതിലൊരു വീഡിയോയുടെ യാഥാർഥ്യമാണ് നമ്മൾ പരിശോധിക്കുന്നത്.

‘അനന്ത് അംബാനി- രാധിക മെർച്ചന്റ് പ്രീ വെഡിങ് പാർട്ടിയിൽ ലോകത്തെ ഏറ്റവും വലിയ വെഡിംഗ് കേക്ക്’ എന്ന തലക്കെട്ടോടെയാണ് വീഡിയോ എക്സ് പ്ലാറ്റഫോമിൽ  ഉള്‍പ്പടെയുള്ള സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മൂന്ന് നിലകളിലായുള്ള ഒരു  കൊട്ടാരം  പോലെ തോന്നിക്കുന്ന ഭീമന്‍ കേക്കാണ് വീഡിയോയിലുള്ളത്. ചുറ്റും ആളുകള്‍ നിന്ന് തള്ളിക്കോണ്ടുവരുന്ന ഈ കേക്കിന് രണ്ടാളുകളേക്കാള്‍ ഉയരമുണ്ട്. അത്ഭുതം തോന്നിപ്പിക്കുന്ന  മനോഹരമായ കൊത്തുപണികളോടെയാണ് ഈ കേക്ക് ഉണ്ടാക്കിയിരിക്കുന്നത്.

അനന്ത് അംബാനി- രാധിക മെർച്ചന്റ് പ്രീ വെഡിങ് കേക്ക് ആണോ ഇതെന്ന് പരിശോധിക്കുമ്പോൾ ലഭിക്കുന്ന വിവരം 2023 ഒക്ടോബര്‍ ഈ കേക്ക്   ഇന്‍സ്റ്റഗ്രാമില്‍ ചുറ്റികളിക്കുന്നുണ്ട് എന്നാണ്. എല്ലാവർക്കുമറിയാം  അനന്തിന്റെയും രാധികയുടെയും  പ്രീ വെഡിങ് പാര്‍ട്ടി നടന്നത് ഈ വർഷമാണ് 2024 മാർച്ചിൽ. പ്രമുഖ വ്യവസായി വിരേൻ മെർച്ചന്റിന്റെയും ഷൈല മെർച്ചന്റിന്റെയും മകളാണ് രാധിക മെർച്ചന്റ്. മാർച്ച്‌ ഒന്നു മുതൽ മൂന്ന് വരെ നീണ്ട മൂന്നു ദിവസത്തെ ആഘോഷമായിരുന്നു ഇരുവരുടെയും പ്രീ വെഡിങ്ങുമായി ബന്ധപ്പെട്ട പല ആഘോഷങ്ങൾക്ക് മുന്നോടിയായി പല ചടങ്ങുകളും അംബാനി കുടുംബം നടത്തിയിരുന്നു.

ambani family

ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണ്‍, സോനം കപൂര്‍, ശ്രദ്ധ കപൂര്‍, ജനീലിയ ഡിസൂസ, കിയാര അദ്വാനി, ആലിയ ഭട്ട്,  ക്രിക്കറ്റ് താരം മഹേന്ദ്ര സിങ്  ധോനിയുടെ ഭാര്യ സാക്ഷി ധോനി, ഫെയ്‌സ്ബുക്ക് സ്ഥാപകനും മെറ്റ സി.ഇ.ഒയുമായ സക്കര്‍ബര്‍ഗ് ഭാര്യ പ്രിസില്ല ചാന്‍ എന്നിവരെല്ലാം ചടങ്ങിൽ പങ്കെടുത്തു. സൽമാൻ ഖാനും, ആമിർ ഖാനും, ഷാരൂഖ് ഖാനും ഒന്നിച്ച് വേദിയിൽ  ചുവടുവച്ചതും ശ്രദ്ധേയമായിരുന്നു.
‘ആർആർആർ’ എന്ന ചിത്രത്തിലെ “നാട്ടു-നാട്ടു” എന്ന ഗാനത്തിനാണ് ബോളിവുഡിന്റെ താരരാജാക്കന്മാർ ഒന്നിച്ച് അണിനിരന്നത്.

ഗുജറാത്തിലെ ജാംനഗറില്‍ റിലയൻസ് ജീവനക്കാർക്കായി മുകേഷ് അംബാനിയും നിത്യ അംബാനിയും സംഘടിപ്പിച്ച വിരുന്നും ചർച്ചയായിരുന്നു.  അംബാനി കുടുംബത്തിലെ മുഴുവൻ അംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ നിത അംബാനി ധരിച്ച സാരിയാണ് ചർച്ചയായത്. കാഞ്ചീപുരം കൈത്തറി സാരിയാണ് നിത അംബാനി ധരിച്ചത്. ഈ  സാരിയിൽ അനന്ത് അംബാനിയുടെയും രാധികാ മെർച്ചന്റിന്റെയും പേരുകളുടെ ആദ്യാക്ഷരവും ആലേഖനം ചെയ്തിരുന്നു. 102 കാഞ്ചീപുരം സാരികളുടെ രൂപകൽപന അതിവിദഗ്ധമായി സംയോജിപ്പിച്ച് കൈത്തറിയുടെ അതുല്യമായ ഒരു മാസ്റ്റർപീസായിരുന്നു നിത്യ അംബാനിയുടെ ഈ സാരി. ആഘോഷത്തിന്റെ അവസാന ദിവസം  നിത അംബാനി ധരിച്ച വലിയ മരതക കല്ലുകൾ പതിപ്പിച്ച  ഡയമണ്ട് നെക്ലേസിന്‍റെ വിവരങ്ങളും പുറത്തുവന്നിരുന്നു. വജ്രം കൊണ്ട് നിര്‍മ്മിച്ച ഈ നെക്ലേസിന്‍റെ വില 400 മുതൽ 500 കോടി രൂപയാണ്. 

ReadAlso:

രാജീവ് ഗാന്ധിയുടെ സ്യൂട്ട്കേസ് ചുമക്കുന്നത് മല്ലികാർജുൻ ഖാർഗെയല്ല: പ്രചരിക്കുന്ന ചിത്രം വ്യാജമെന്ന് വസ്തുതാപരിശോധന

Fact Check പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് ഏകപക്ഷീയമായി പിന്മാറാനാകുമോ?

Fact Check: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചിത്രമുള്ള നോട്ട് പുറത്തിറക്കിയോ?

രാജ്യത്തെ ഏറ്റവും സമ്പന്നനായ പ്രതിപക്ഷ നേതാവ് പിണറായി വിജയനോ? വസ്തുത അറിയാം

FACT CHECK : രാജ്യത്തെ ഏറ്റവും സമ്പന്നനായ പ്രതിപക്ഷ നേതാവ് പിണറായി വിജയനോ?

അനന്തിന്റെ സഹോദരിയും മുകേഷ് അംബാനി- നിത ദമ്പതികളുടെ മകളുമായ ഇഷ അംബാനിയും ആഘോഷങ്ങളിൽ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
നിത അംബാനിയും മകൾ ഇഷയും ഏറെക്കുറെ സാമ്യമുള്ള ഡിസൈനിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. പ്രശസ്ത ഡിസൈനര്‍ അബു ജാനി സന്ദീപ് ഖോസ്‌ല ഡിസൈൻ ചെയ്ത എംബ്രോയിഡറി വർക്കുകൾ നിറഞ്ഞ ഇഷയുടെ റെഡ് ലെഹങ്ക സെറ്റ് കോടികള്‍ വില വരുന്നതാണ്.  ഇഷ  ധരിച്ച ബ്ലൗസില്‍ വജ്രങ്ങളും മരതകങ്ങളും  സ്വർണ്ണാഭരണങ്ങളുമായിരുന്നു. 

1250 കോടി രൂപയാണ് അനന്ത് അംബാനി- രാധിക മെർച്ചന്റ് പ്രീ വെഡിങ് ആഘോഷങ്ങൾക്ക് വേണ്ടി ചിലവാക്കിയതെന്നാണ് പുറത്തുവരുന്ന കണക്കുകൾ. 

കഴിഞ്ഞ വർഷം ജനുവരി 19ന് ഗോൽ ദാന  എന്ന ചടങ്ങിലൂടെ  മുംബൈയിൽ വച്ചാണ് അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹ നിശ്ചയം നടന്നത്.  

അനന്ത് അംബാനിയുടെ പ്രീ വെഡിങ് പാര്‍ട്ടിയില്‍ ലോകത്തെ ഏറ്റവും വലിയ വെഡിങ് കേക്ക് അവതരിപ്പിച്ചു എന്ന വീഡിയോ പ്രചാരണം വ്യാജമാണ്. പ്രീ വെഡിങ്ങിലെ ഓരോ വിശേഷവും പുറത്തുവന്ന സാഹചര്യത്തിൽ ഇങ്ങനെ ഒരു കേക്കിന്റെ കഥ എവിടെയും പറഞ്ഞിട്ടില്ല.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ദുബായ് വിമാനത്താവളങ്ങള്‍ നേരിട്ടത് 17 മിസൈല്‍ ആക്രമണങ്ങള്‍

ആസൂത്രണ ബോര്‍ഡ് പരീക്ഷാ മൂല്യനിര്‍ണയ ക്രമക്കേട്; പിഎസ്‌സി ചെയര്‍മാനെയും അംഗങ്ങളെയും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് | Planning Board exam evaluation: Crime Branch to question PSC Chairman and members

വ്യക്തത  വരണം  ; ഇഡി കേസില്‍ തല്‍ക്കാലം പ്രതികരിക്കേണ്ടെന്ന് സിപിഐ തീരുമാനം | CPI decides not to comment on the ED case for now

ഇ ഡിയെ പേടിച്ച് ബിജെപിയിൽ ചേരുന്നവരല്ല സിപിഐഎം; കള്ളത്തെളിവ് ഉണ്ടാക്കാൻ ഇ ഡി ഭീഷണിപ്പെടുത്തുന്നുവെന്ന് എം എ ബേബി

വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies