ദോഹ: അന്താരാഷ്ട്ര വനിതദിനത്തിന്റെ ഭാഗമായി ദോഹയിലെ പ്രമുഖ റീട്ടെയിൽ വ്യാപാരശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റ്, ഏഷ്യൻ ടൗണിൽ വനിത ജീവനക്കാർക്കുവേണ്ടി സൗജന്യ ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഇമറാ ഹെൽത്ത് കെയറിലെ ഡോ. ഫാത്തിമ സഹ്റ ശബ്നം
സംസാരിച്ചു. ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റ് റീജനൽ ഡയറക്ടറും ഐ.സി.സി ഉപദേശകസമിതി അംഗവുമായ അഷ്റഫ് ചിറക്കൽ, സി.ഇ.ഒ ശരീഫ് ബി.സി എന്നിവർ ആശംസകൾ നേർന്നു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















