കളമശ്ശേരി: കാലിക്കറ്റ്, സംസ്കൃത സർവകലാശാല വി.സിമാരെ പുറത്താക്കാനുള്ള ചാൻസലറുടെ നടപടി രാഷ്ട്രീയ പ്രേരിതമെന്ന് യൂനിവേഴ്സിറ്റി കോൺഫെഡറേഷൻ. ഈ രാഷ്ട്രീയ ഗൂഢാലോചനക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നതോടൊപ്പം ഇത്തരം ഗൂഢനീക്കങ്ങൾ പ്രതിരോധിക്കാൻ ജനാധിപത്യ മതേതര ശക്തികൾ മുന്നോട്ടുവരണം. കേരളത്തിലെ എല്ലാ സർവകലാശാല ആസ്ഥാനങ്ങളിലും തിങ്കളാഴ്ച പ്രതിഷേധ ദിനാചരണം സംഘടിപ്പിക്കുമെന്നും കോൺഫെഡറേഷൻ അറിയിച്ചു.
Read More:
- മാർച്ച് 11- ആയുധങ്ങളെ നിഷ്പ്രഭമാക്കിയ മനുഷ്യൻ; ഗാന്ധിയുടെ യഥാർത്ഥ വിപ്ലവ വീര്യം പ്രകടമായ ദിനം
- പരിഭാഷകന്റെ രസികൻ മൊഴിമാറ്റവും കമന്റും കേട്ട് പൊട്ടിച്ചിരിച്ച് വൃന്ദ കാരാട്ട്
- ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്ന സംഭവം; ടൂറിസം ഡയറക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും
- എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് തൃണമൂൽ; ബംഗാളിൽ ഇൻഡ്യ സഖ്യമില്ല
- സർക്കാര്‍ ഒടിടിയിൽ മൊബൈൽ നമ്പർ ലോഗിൻ ചെയ്യാൻ ഒടിപി വരുന്നില്ലെന്ന് പോസ്റ്റ്: മറുപടിയുമായി സിനിമ മന്ത്രി
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ