കൊല്ലം: ‘പത്മജ പോയി’ – കൂടുതൽ ഒന്നും പറയേണ്ട കാര്യമില്ല! പരിഭാഷകന്റെ രസികൻ മൊഴിമാറ്റവും കമന്റും കേട്ട് സിപിഎം പിബി അംഗം വൃന്ദ കാരാട്ട് പ്രസംഗത്തിനിടെ പൊട്ടിച്ചിരിച്ചു. സിപിഎം കൊല്ലം ഏരിയ കമ്മിറ്റി അംഗവും അഭിഭാഷകനുമായ തെക്കേവിള ഗിരി നിവാസിൽ കെ.പി.സജിനാഥ് ആയിരുന്നു ആ പരിഭാഷകൻ
വൃന്ദ പറഞ്ഞത്: ടുഡെ ഐ ഹേർഡ്, ഡോട്ടർ ഓഫ് ഫോർമർ ചീഫ് മിനിസ്റ്റർ, കോൺഗ്രസ് ചീഫ് മിനിസ്റ്റർ ഓഫ് കേരള ഹാസ് ഗോൺ ആൻഡ് ജോയിൻഡ് ബിജെപി. (മുൻ കോൺഗ്രസ് മുഖ്യമന്ത്രിയുടെ മകൾ ബിജെപിയിൽ ചേർന്നതായി കേട്ടു). വൃന്ദ പറഞ്ഞ ദീർഘവാചകം മലയാളത്തിലാക്കാനായി വേദിയിലുണ്ടായിരുന്ന സജിനാഥിന് രണ്ടേ രണ്ടു വാക്കേ വേണ്ടിവന്നുള്ളൂ: ‘പത്മജ പോയി’. ബാക്കി എല്ലാവർക്കും അറിയാമെന്നു കൂടി പറഞ്ഞപ്പോൾ വൃന്ദയും സമ്മതിച്ചു: ‘നോ നീഡ് ഓഫ് ട്രാൻസ്ലേഷൻ’.
Read More:
- മാർച്ച് 11- ആയുധങ്ങളെ നിഷ്പ്രഭമാക്കിയ മനുഷ്യൻ; ഗാന്ധിയുടെ യഥാർത്ഥ വിപ്ലവ വീര്യം പ്രകടമായ ദിനം
- ‘തുമ്പി’: നൊസ്റ്റാള്‍ജിയയും താളവും നിറച്ചു അഞ്ചക്കള്ളകോക്കാൻ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി
- പോർച്ചുഗൽ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ചരിത്രം കുറിച്ചു ടൊവിനോ: ഇന്ത്യയ്ക്ക് അഭിമാനം
- ‘യെവനാര് ? മഹാത്മാ ഗാന്ധ്യാ?’: ജയമോഹനെതിരെ രൂക്ഷ പ്രതികരണവുമായി ചിദംബരത്തിന്റെ പിതാവ്
- സർക്കാര്‍ ഒടിടിയിൽ മൊബൈൽ നമ്പർ ലോഗിൻ ചെയ്യാൻ ഒടിപി വരുന്നില്ലെന്ന് പോസ്റ്റ്: മറുപടിയുമായി സിനിമ മന്ത്രി
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ