റിയാദ് ∙ റമദാനില്‍ ഉംറ തീര്‍ഥാടകരെ സ്വീകരിക്കാന്‍ രാജ്യത്തിന്റെ എല്ലാ അതിര്‍ത്തികളിലും പാസ്‌പോര്‍ട്ട് ഓഫിസുകള്‍ സജ്ജമായതായി പാസ്‌പോര്‍ട്ട് ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഡോ. സാലിഹ് അല്‍ മുറബ്ബ പറഞ്ഞു. രാജ്യത്തിന് പുറത്ത് നിന്നുള്ള ഉംറ തീര്‍ഥാടകരെ സ്വീകരിക്കുക, രാജ്യത്തേ ക്കുള്ള അവരുടെ പ്രവേശന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക, സുരക്ഷാ പെര്‍മിറ്റുകള്‍ സ്വീകരിക്കുക എന്നിവക്കെല്ലാം ജവാസാത്ത് സജ്ജമാണ്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















