Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Human Rights

പത്മജയും ലീഡറും തെരഞ്ഞെടുപ്പുകളില്‍ തോറ്റതല്ല, സ്വന്തം ഗ്രൂപ്പുകാര്‍ തോല്‍പ്പിച്ചതാണ്; തിരുവല്ലം ഭാസി

എ. എസ്. അജയ് ദേവ് by എ. എസ്. അജയ് ദേവ്
Mar 7, 2024, 04:25 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ലീഡറിന്റെ മകള്‍ പത്മജ ബി.ജെ.പിയില്‍ പോയതിനെ കുറിച്ച് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രസ്താവനകള്‍ വന്നു കഴിഞ്ഞു. എന്നാല്‍, കോണ്‍ഗ്രസ്സില്‍ കെ.കരുണാകരന്റെയും മക്കളുടെയും തേരോട്ടം നേരില്‍ കണ്ടനുഭവിച്ചവര്‍ പത്മജയുടെ മനംമാറ്റത്തെ കുറിച്ച് പറയുമ്പോള്‍ അതിന് കൂടുതല്‍ ആധികാരികതയുണ്ട്. അങ്ങനെയൊരാളാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും പ്രവാസിയും ഐ.എച്ച്.എന്‍.എ-ഐ.എച്ച്.എം മീഡിയ അഡൈ്വസറുമായ തിരുവല്ലം ഭാസി. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പത്മജയെയും അവരുടെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ചും വൈകാര്യകമായി എഴുതിയിരിക്കുന്നത്.

.

‘ പത്മജ, പടിയിറങ്ങിയതാണോ, പറഞ്ഞു വിട്ടതാണോ ?’  എന്ന തലക്കെട്ടിലാണ് ഫേസ് ബുക്ക് പോസ്റ്റ്. രാഷ്ട്രീയത്തില്‍ അവര്‍ അനുഭവിച്ച സുഖ സൗകര്യങ്ങളെക്കാള്‍ കൂടുതലും ദുഖങ്ങളും, വേദനകളും അനുഭവിച്ചിരുന്നുവെന്ന് കെ മുരളീധരന് അറിയില്ലെങ്കിലും തനിക്ക് അറിയാമായിരുന്നുവെന്നാണ് തിരുവല്ലം ഭാസി പറയുന്നത്. കണ്ണൂരിലെ KSUവിന്റെ താലൂക്ക് തല നേതാവായിരുന്ന കെ.സി വേണുഗോപാലിനെ സംസ്ഥാന പ്രസിഡണ്ടാക്കി തലസ്ഥാനത്ത് കൊണ്ടുവന്നു മുഖ്യമന്ത്രിയുടെ ഓഫീസിലും വീട്ടിലും ഉണ്ണിപ്പിച്ചും ഉറക്കിയും മകനെ പോലെ വളര്‍ത്തിയെടുത്തയാള്‍ കോണ്‍ഗ്രസ്സിന്റെ ഏറ്റവും ഉന്നത പദവിയില്‍ നില്‍ക്കുന്നു. പക്ഷെ, ഈ മകള്‍ ആ പാര്‍ട്ടിയില്‍ നിന്നും പടിയിറങ്ങണമെങ്കില്‍ അവര്‍ നേരിട്ട അവഗണന അത്രയേറെ ആയിരിക്കണമെന്നും ഭാസി എഴുതുന്നു. പത്മജയും ലീഡറും തെരഞ്ഞെടുപ്പുകളില്‍ തോറ്റതല്ല, സ്വന്തം ഗ്രൂപ്പുകാര്‍ തോല്‍പ്പിച്ചതാണെന്നും ഭാസി ഉറപ്പി്ചു പറയുന്നു. ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ 

.

പത്മജ
പടിയിറങ്ങിയതാണോ
പറഞ്ഞു വിട്ടതാണോ ? 

വ്യാജ ചാരക്കേസ് ക്‌ളൈമാക്സില്‍ നില്‍ക്കുന്ന സമയത്താണ് ശ്രീ കെ കരുണാകരനുമായി അടുത്തടുക്കാന്‍ ഇടയായത് , അതിനു നിമിത്തം കോണ്‍ഗ്രസ് അനുകൂല പത്രത്തിലെ ജോലി , ആ അടുപ്പം ഏതാണ്ട് 20 വര്‍ഷത്തിന് മുന്‍പ് വരെ എന്ന് പറഞ്ഞാല്‍ സഖാവ് പന്ന്യന്‍ രവീന്ദ്രന്റെ ആദ്യത്തെ തെരഞ്ഞെടുപ്പ് കാലം വരെ തുടര്‍ന്നിരുന്നു . പിന്നെ പ്രവാസിയായി നാട്ടില്‍ പോകുമ്പോള്‍ വല്ലപ്പോഴും ലീഡറെ കാണാന്‍ പോകുന്നതില്‍ മാത്രം ചുരുങ്ങി …

സംസ്ഥാനം ഭരിക്കുന്ന ഒരു മുഖ്യമന്ത്രിയുടെ മകളായിട്ടാണ് പത്മജയെ ആദ്യം കാണുന്നതും പരിചയപ്പെടുന്നതും വളരെ വൈകാതെ തന്നെ ചാരക്കേസിനെ തുടര്‍ന്ന് ‘മുന്‍ മുഖ്യമന്ത്രിയുടെ ‘മകളായി പത്മജ മാറുന്നതും കോണ്‍ഗ്രസ്സിനുള്ളിലെ ഗ്രൂപ്പ് പോര് സര്‍വ്വ സീമകളും ലംഘിച്ചു അടരാടുന്നതും അതിലൊരു ഭാഗത്തു ലീഡറോടൊപ്പം നിശബ്ദയായും പിന്നെ നിയന്ത്രണം ഏറ്റെടുത്തു നേതാക്കളെയും അനുയായികളെയും സ്വന്തം ഗ്രൂപ്പില്‍ പിടിച്ചു നിര്‍ത്തുന്ന , ഇന്ന് സഹോദരന്‍ മുരളി പറഞ്ഞത് പോലെ ‘ work at home ‘ ജോലിയില്‍ പൂര്‍ണ്ണ സമയം ചിലവഴിക്കുന്ന ഒരു നേതാവിനെയാണ് ഞാന്‍ കാണുന്നത് …
ഈ കാലയളവിനുള്ളില്‍ ഐ ഗ്രൂപ്പിന്റെ വാര്‍ത്തകള്‍ തലസ്ഥാനത്തെ പത്രപ്രവര്‍ത്തകര്‍ക്ക് രഹസ്യമായി നല്‍കുകയെന്ന ജോലിയും കൂടി എന്നിലേക്ക് വന്നു … മാധ്യമപ്രവര്‍ത്തകരെല്ലാം എന്റെ ഫോണ്‍ വിളിക്കുവേണ്ടി കാത്തിരുന്ന ഒരു കാലം. പലരും ബൈ ലൈന്‍ നല്‍കിയും സ്വന്തം ലേഖകനെന്നും അതൊക്കെ പ്രസിദ്ധികരിച്ചു .. ലീഡര്‍ക്കു സന്തോഷവും .

ReadAlso:

ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിന്‍ ഷെറിന്‍ എബ്രഹാം: 10 മാസം പ്രായമുള്ള കുഞ്ഞ് 5 പേര്‍ക്ക് പുതുജീവനേകി

വാളയാർ ആൾകൂട്ടക്കൊല; ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

‘പുച്ചീ..ഒന്ന് ചത്ത് തരാവോ നിനക്ക്’: എനിക്ക് നിന്നെ ഇങ്ങനെ കാണാന്‍ വയ്യ; ആ വാക്കുകള്‍ നെഞ്ചില്‍ ഒരു ആണി പോലെ തറച്ചു; സ്‌നൂക്കര്‍ താരത്തിനോട് അമ്മ പറഞ്ഞ വാക്കുകള്‍ ?

“അച്ഛന്‍ സ്വാമി” യുടെ അഴിഞ്ഞാട്ടം പൊളിച്ചത് പതിനേഴു കാരി; ശരീരഭാഗങ്ങളില്‍ നാണയങ്ങള്‍ വെച്ചുള്ള പൂജയ്ക്ക് സ്ത്രീകള്‍ പൂര്‍ണ്ണ നഗ്‌നരാകണം

ആയുസ്സ് ’22 വയസ്സ് വരെ’ എന്നാണ് പറഞ്ഞത്… 43-ാം വയസ്സിൽ മികവിന്റെ പുരസ്കാരവുമായി സംഗീത

.

ഇതിനിടയില്‍ രാഷ്ട്രീയത്തില്‍ സജീവമാകാന്‍ പത്മജ തീരുമാനിക്കുന്നു ,ആദ്യ ചുവടായി പ്രിയദര്‍ശിനി കോണ്‍ഗ്രസ് രൂപീകരിക്കുകയും അതിന്റെ പ്രസിഡണ്ട് ആവുകയും ചെയ്യുന്നു .ഈ വിവരം പത്രസമ്മേളനം നടത്തി അറിയിക്കുവാനുള്ള ചുമതലകൂടി ലീഡര്‍ ഏല്‍പ്പിക്കുന്നു , അടുത്ത ദിവസം തിരുവനന്തപുരം പ്രസ്സ് ക്ലബില്‍ പത്മജയോടെപ്പം ഞാനും പത്രസമ്മേളനം നടത്തുന്നു , ചില ചോദ്യങ്ങള്‍ക്ക് എനിക്ക് മറുപടി നല്‍കേണ്ടിയും വന്നു . കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തില്‍ അന്ന് വലതുകാല്‍ വച്ചിറങ്ങിയ പത്മജ ഇന്ന് അത് ഉപേക്ഷിച്ചു പോകണമെങ്കില്‍ വെറും അധികാര മോഹം മാത്രമാന്നെന്നു ഞാന്‍ കരുതുന്നില്ല.

രാഷ്ട്രീയത്തില്‍ അവര്‍ അനുഭവിച്ച സുഖ സൗകര്യങ്ങളെക്കാള്‍ കൂടുതലും ദുഖങ്ങളും ,വേദനകളും അനുഭവിച്ചിരുന്നുവെന്ന് കെ മുരളീധരന് അറിയില്ലെങ്കിലും എനിക്ക് അറിയാമായിരുന്നു .( അവര്‍ ഇണങ്ങി കഴിഞ്ഞിരുന്നതിനേക്കാള്‍ കൂടുതല്‍ പിണങ്ങിയാണ് കഴിഞ്ഞത് ) പത്മജ ഉള്ളുരുകി കരഞ്ഞൊരു ദിവസം എന്റെ മുന്നില്‍ ഇപ്പോഴും തെളിഞ്ഞു വരുന്നു , ചാലക്കുടി തെരഞ്ഞെടുപ്പിന്റെ അവസാന നാളില്‍ ഒരു അശ്ലീല മാഗസിനെ കൂട്ടുപിടിച്ചു സ്വന്തം പാര്‍ട്ടിയിലെ ഒരു വിഭാഗം അച്ചടിച്ച് വിതരണം ചെയ്ത ആഭാസത്തരങ്ങള്‍ , അന്ന് രാത്രി രാമനിലയത്തില്‍ സ്വന്തം പിതാവിന് മുന്നില്‍ ചിരിച്ചു കൊണ്ട് കരയുന്ന പത്മജയെ എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. 

അവര്‍ അന്ന് മരിക്കുകയോ രാഷ്ട്രീയം ഉപേക്ഷിക്കുമോ എന്നുവരെ എനിക്ക് തോന്നി … കൂടെ നിന്ന 40 MLA മാര്‍ ഒന്നടങ്കം ഓരോ ദിവസങ്ങളിലായി ഗ്രൂപ് വിട്ട് ഇറങ്ങിപോകുമ്പോള്‍ ലീഡര്‍ അനുഭവിക്കുന്നതിന്റെ ഇരട്ടി വേദന പത്മജ അനുഭവിക്കുന്നുണ്ടായിരുന്നു , മുരളി ഇടക്ക് വഴി പിരിയുമ്പോഴും, മുന്‍ ഉറപ്പിച്ച DIC – LDF ബന്ധം തകരുമ്പോഴും ലീഡറെക്കാള്‍ വേദനിച്ചിരുന്നത് പത്മജ തന്നെയായിരുന്നു. പത്മജയും ലീഡറും തെരഞ്ഞെടുപ്പുകളില്‍ തോറ്റതല്ല, സ്വന്തം ഗ്രൂപ്പുകാര്‍ തോല്‍പ്പിച്ചതാണ്. എണ്ണിയെണ്ണി പറയാന്‍ ഒത്തിരിയുണ്ട് , കണ്ണൂരിലെ KSU വിന്റെ താലൂക്ക് തല നേതാവായിരുന്ന കെസി വേണുഗോപാലിനെ സംസ്ഥാന പ്രസിഡണ്ടാക്കി തലസ്ഥാനത്ത് കൊണ്ടുവന്നു മുഖ്യമന്ത്രിയുടെ ഓഫീസിലും വീട്ടിലും ഉണ്ണിപ്പിച്ചും ഉറക്കിയും മകനെ പോലെ വളര്‍ത്തിയെടുത്തയാള്‍ കോണ്‍ഗ്രസ്സിന്റെ ഏറ്റവും ഉന്നത പദവിയില്‍ നില്‍ക്കുമ്പോള്‍ ഈ മകള്‍ ആ പാര്‍ട്ടിയില്‍ നിന്നും പടിയിറങ്ങണമെങ്കില്‍ അവര്‍ നേരിട്ട അവഗണന അത്രയേറെ ആയിരിക്കണം ..

KTDC യുടെ കുറച്ചു നാളത്തെ ചെയര്‍മാന്‍ എന്ന അധികാര പദവിയല്ലാതെ അവഗണന തന്നെയായിരുന്നു അവര്‍ കൂടുതലും അനുഭവിച്ചത് . ( അവര്‍ ചേര്‍ന്ന രാഷ്ട്രീയത്തോട് ശക്തമായ വിയോജിപ്പോടു കൂടിയാണ് ഇത്രയും എഴുതിയത് , കുറച്ചു കൂടി എഴുതിയത് ഉപേക്ഷിച്ചു )

Read more : 

  • സിദ്ധാർഥിന്റെ മരണം : അധികൃതരുടെ വീഴ്ച പരിശോധിക്കാൻ നാലംഗ സമിതിയെ നിയോഗിച്ച് വി.സി
  • കേരളത്തിൻ്റെ ‘പെരിയാർ’; ഓർമ്മകളിൽ മലയാള നാടിൻ്റെ സഹോദരൻ
  • മലയാളികളുടെ മനസിൽ മണി ഇപ്പോഴും മുഴങ്ങുന്നു
  • ചെങ്കടലിൽ കേബിളുകൾക്ക് തകരാർ; ഇന്റർനെറ്റ് തടസ്സം
  • മൂ​ന്നാം​ദി​ന​വും റേ​ഷ​ൻ വി​ത​ര​ണം സ്തം​ഭി​ച്ചു; കുഴ​ഞ്ഞുമറിഞ്ഞ്​ റേഷൻ വിതരണവും മസ്റ്ററിങ്ങും
  • പു​തി​യ ഉ​ൽ​പ​ന്ന​ങ്ങ​ള്‍ ഏ​പ്രി​ല്‍ മു​ത​ല്‍ വി​ൽ​ക്കി​ല്ല; കെ.സി.ഡി.എഫ്

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest News

കാലില്‍ പുഴുവരിച്ച സംഭവം: ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

വാഹനങ്ങളില്‍ ഡെക്കറേഷന്‍ എന്തൊക്കെ ചെയ്യാം ?: വാഹനങ്ങള്‍ക്ക് 18 തരം മോഡിഫിക്കേഷന്‍സ് നടത്താമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്

കേരളത്തിന് സാമ്പത്തിക ആരോഗ്യമുണ്ടോ ?: ധവളപത്രം നിയമസഭയില്‍ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍; രഹസ്യം സ്വഭാവത്തെ പരസ്യമാക്കിയെന്ന് പ്രതിപക്ഷത്തിന്റെ വിമര്‍ശനം; തമ്മില്‍ തര്‍ക്കിച്ച് വി.ഡിയും പി.വിയും

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies