ആവശ്യമായ ചേരുവകൾ
ആപ്പിൾ – 1 എണ്ണം
നാരങ്ങാ – 1 എണ്ണം
പോളോ – 2 എണ്ണം
7 അപ്പ് – 1 എണ്ണം
പുതിനയില – 2 തണ്ട്
തയാറാക്കുന്ന വിധം
പോളോ പൊടിച്ച് ഒരു ഗ്ലാസിൽ ഇടുക, പുറകെ ആപ്പിൾ വളരെ ചെറുതായി അരിഞ്ഞത് ഇട്ട് കൊടുക്കുക. നാരങ്ങ നാലായി കീറി 2 കഷണം ഇട്ട് കൊടുക്കുക.
ബാക്കി പകുതി പിഴിഞ്ഞ ജ്യൂസ് ഗ്ലാസിൽ ഒഴിക്കുക. പിന്നീട് പുതിന ഇല ഇട്ട് കൊടുക്കുക. അതിലേക്ക് 7 അപ്പ് ഒഴിച്ച് നന്നായി അടിച്ചിളക്കുക. നല്ല അടിപൊളി ഇടിവെട്ട് ആപ്പിൾ മോറ്റോ റെഡി ആയിക്കഴിഞ്ഞു.
Read more :
- ‘അമ്മാതിരി കമന്റൊന്നും വേണ്ട’: ‘മുഖാമുഖം’ പരിപാടിക്കിടെ അവതാരകയോട് ക്ഷുഭിതനായി മുഖ്യമന്ത്രി
- ‘അമ്മ ഞാൻ തിരിച്ചുപോകുവാ’: സിദ്ധാർഥൻ അമ്മയ്ക്ക് അയച്ച വാട്സാപ് സന്ദേശം യാത്രാമൊഴി പോലെയായി
- പൂഞ്ഞാർ സെൻറ് മേരീസ് ഫെറോന പള്ളിയിലെ അനിഷ്ടസംഭവങ്ങൾ; മുഖ്യമന്ത്രിയുടെ വസ്തുതാ വിരുദ്ധമായ പരാമർശം പിൻവലിക്കണമെന്ന് വിവിധ സംഘടനകൾ
- ഗസ്സയിൽ റമദാൻ മാസത്തിനു മുമ്പായി വെടിനിർത്താൻ അമേരിക്ക ശക്തമായ സമ്മർദം ചെലുത്തുന്നതായി റിപ്പോർട്ട്
- വയനാട്ടിലെ വന്യജീവി ആക്രമണം; സർക്കാറിന്റെ സത്യവാങ്മൂലം; 9 ദീർഘകാല പദ്ധതികളും 21 ഹ്രസ്വകാല പദ്ധതികളും
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ