Mango pickle | അരമണിക്കൂർ മതി, ഈ മാങ്ങാ അച്ചാർ റെഡിയാക്കാൻ

pickആവശ്യമായ ചേരുവകൾ 

മാങ്ങ ചെറിയ കഷ്ണങ്ങളായി മുറിച്ചത് – അര കപ്പ് 

ഉലുവാപ്പൊടി – ഒരു നുള്ള് 

കടുക് – ഒരു നുള്ള് (ചതച്ചത്) 

കായപ്പൊടി – 1/8 ടീസ്പൂൺ 

ഉപ്പ് – അര ടീസ്പൂൺ 

മുളകുപൊടി – ഒരു ടീസ്പൂൺ 

മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ  

വെളിച്ചെണ്ണ – ഒരു ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം 

    മുകളിൽ കൊടുത്തിരിക്കുന്ന എല്ലാ ചേരുവകളും മാങ്ങയിൽ നന്നായി യോജിപ്പിച്ച് 30 മിനിറ്റ് മൂടി വച്ചതിനുശേഷം ചോറിനോടൊപ്പം ഉപയോഗിക്കാം

Read more : 

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ