കൊൽക്കത്ത: തൃണമുൽ കോൺഗ്രസ് നേതാവും സന്ദേശ്ഖലിയിൽ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയുമായ ഷാജഹാൻ ഷെയ്ഖിനെ ഒടുവിൽ കസ്റ്റഡിയിലെടുത്ത് സി.ബി.ഐ. സംസ്ഥാന സി.ഐ.ഡി വിഭാഗവുമായുള്ള പോരിന് ശേഷമാണ് സി.ബി.ഐക്ക് ഷെയ്ഖിനെ ബുധനാഴ്ച വൈകീട്ട് 6.45ന് വിട്ടുകൊടുത്തത്.
Read more :
- എബ്രഹാമിനെ കൊന്ന കാട്ടുപോത്തിനെ കൊല്ലാൻ ഉത്തരവ്
- എറണാകുളത്ത് കെട്ടിട നിര്‍മ്മാണത്തിനിടെ മണ്ണിടിച്ചിൽ : മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം
- പേട്ടയില്‍ നിന്ന് തട്ടിക്കൊണ്ടു പോയ കുട്ടിയെ രക്ഷിതാക്കള്‍ക്ക് കൈമാറി; തൊഴുകൈയ്യോടെ അച്ഛന്‍
- പൂഞ്ഞാറിൽ മുസ്ലിം വിദ്യാർത്ഥികൾ കാണിച്ചത് തെമ്മാടിത്തം; പൊലീസ് ഒരു വിഭാഗത്തെ തിരഞ്ഞ് പിടിച്ചതല്ല: മുഖ്യമന്ത്രി
- സിദ്ധാർഥന്റെ മരണത്തിൽ പിടിയിലാവാനുള്ള പ്രതി എം.എം മാണിയുടെ സംരക്ഷണയിൽ:ചെന്നിത്തല
















