Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts

റാഗിംഗ് ഇനി കുട്ടിക്കളിയല്ല : സ്ഥാപനത്തിലെ ജീവനക്കാരുടെ കുട്ടികൾക്ക് റാഗിംഗിൽ നിന്ന് പൂർണ്ണ സംരക്ഷണം നൽകുമെന്ന് ഏരീസ് ഗ്രൂപ്പ്

അർച്ചന വിശ്വനാഥ് by അർച്ചന വിശ്വനാഥ്
Mar 6, 2024, 12:56 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊച്ചി :  റാഗിംഗിൽ നിന്ന് വിദ്യാർത്ഥികൾക്ക് സംരക്ഷണം നൽകാൻ കോൾസെന്ററും നിയമസഹായവും ഉൾപ്പെടെയുള്ള നടപടികളുമായി യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ്‌. വിദ്യാർത്ഥികൾക്ക് സ്വതന്ത്രമായ പഠനാന്തരീക്ഷം ഒരുക്കുകയാണ് ലക്ഷ്യം.ഏരീസ് ഗ്രൂപ്പ് ചെയർമാനും സിഇഒയുമായ സർ. സോഹൻ റോയ് ആണ് ഈ വിവരം അറിയിച്ചിരിക്കുന്നത്. 

കഴിഞ്ഞ മാസം  പൂക്കോട് വെറ്റിനറി സർവകലാശാലയിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി  സിദ്ധാർത്ഥിനെ കുളിമുറിയിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഹോസ്റ്റലിൽ നടന്ന റാഗിങ്ങിനെ തുടർന്നാണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തത് എന്നതാണ് ആരോപണം.

സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായിരിക്കുന്ന സമയത്താണ് സുപ്രധാന തീരുമാനവുമായി മൾട്ടി നാഷണൽ കമ്പനിയായ ഏരീസ് ഗ്രൂപ്പ് രംഗത്തെത്തിയിരിക്കുന്നത്. സ്ഥാപനത്തിലെ ജീവനക്കാരുടെ കുട്ടികൾക്ക് റാഗിംഗിൽ നിന്ന് പൂർണ്ണ സംരക്ഷണം  ഉറപ്പുവരുത്തും .

ക്യാമ്പസുകളിലെ റാഗിംഗ് കുട്ടിക്കളി അല്ല എന്ന് മനസ്സിലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നതായും ഏരീസ് കുടുംബത്തിലെ കുട്ടികളുടെ സംരക്ഷണം തൻ്റെയും സ്ഥാപനത്തിൻ്റെയും ഉത്തരവാദിത്വമാണെന്നും   അതിനായി ഏതറ്റം  വരെ പോകാൻ തയ്യാറാകുമെന്നും സോഹൻ റോയ് പറഞ്ഞു .ഇതിനായി സ്ഥാപനവുമായി ബന്ധപ്പെടുന്നതിനുവേണ്ടി 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്പെഷ്യൽ കൺട്രോൾ റൂം ആരംഭിക്കും.

ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തിന് അകത്തോ പുറത്തോ  റാഗിങ്ങിൽ നേരിട്ടോ അല്ലാതെയോ  പങ്കെടുക്കുകയോ  കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുകയോ  ചെയ്യുന്നവർക്ക്  എതിരെ കർശന നടപടി സ്വീകരിക്കാനും നേരിട്ട മാനസിക സമ്മർദ്ദത്തിന് നഷ്ടപരിഹാരം നേടിയെടുക്കാനും എല്ലാ പിന്തുണയുമായി  ഏരീസ് രംഗത്ത് ഉണ്ടാകും.

പരാതിയിൽ നടപടിയെടുക്കാതെ  അവഗണിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയും   കടുത്ത നിയമ നടപടിയുമായി മുന്നോട്ടു പോകും. ഇൻഡിവുഡ് ടാലന്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ  സംഘടിപ്പിച്ച കരിയർ ഡിസൈൻ പരിശീലന വേളയിൽ  വെച്ചാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്.  

Read more ….

ReadAlso:

നവ മണലൂർ പദ്ധതിക്ക് തുടക്കമായി: കാർബൺ ന്യൂട്രൽ മണലൂർ

സംവിധായകൻ ജോളിമസ്സിനെ തലസ്ഥാന നഗരി അനുസ്മരിച്ചു

ആണ്ടൂർക്കോണം ഗവ. എൽ.പി. സ്കൂളിന് സമീപത്തെ അപകട വളവിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കണം; തെരുവുവിളക്കുകൾ കത്തിക്കണം : മനുഷ്യാവകാശ കമ്മീഷൻ

ആക്കുളം കായലും വെള്ളായണിക്കായലും നശിപ്പിക്കപ്പെടുന്നു: അടൂര്‍ ഗോപാലകൃഷ്ണന്‍

സർ​ഗാത്മകതയുടെയും നൂതനാശയങ്ങളുടെയും ഒത്തുചേരൽ: കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയിൽ ‘ഡിസൈൻ വേഴ്സ് ‘ ജൂൺ 5, 6 തീയതികളിൽ

  • ഏദൻ ഉൾക്കടലിൽ ഡ്രോൺ ആക്രമണത്തിനിരയായ കപ്പലിനെ രക്ഷിച്ച് ഇന്ത്യൻ നാവികസേന : 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി
  • ചെങ്കടലിൽ കേബിളുകൾക്ക് തകരാർ; ഇന്റർനെറ്റ് തടസ്സം
  • 2 മാസത്തെ ആസൂത്രണം:ആസിഡ് വാങ്ങിയത് ഓൺലൈൻ വഴി:ആക്രമിച്ചത് പ്രണയാഭ്യർത്ഥന നിരസിച്ചപ്പോൾ
  • തിരുവാഭരണം അടക്കം 13.5 പവൻ സ്വർണം കാണാനില്ല:മേൽശാന്തി തൂങ്ങിമരിച്ച നിലയിൽ:അന്വേഷണം ആരംഭിച്ച് പൊലീസ്
  • കണ്ണീരോടെ മന്ത്രിയെ കണ്ടു; പരിഹാരമുണ്ടാക്കി ലഡുവും നല്‍കി യാത്രയാക്കി

കുട്ടികൾക്ക്  കൂടുതൽ ആത്മവിശ്വാസവും ഊർജ്ജവും പകരുന്നത് ആയിരുന്നു ഈ പ്രഖ്യാപനം.രാജ്യത്ത്  5  വർഷത്തിനിടെ  റാഗിങ്ങിന് ഇരയായ  ഇരുപത്തിയഞ്ചിലധികം വിദ്യാർത്ഥികൾ ജീവനൊടുക്കി എന്നാണ് യുജിസിയുടെ കണക്കുകൾ. 

ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും വേണ്ടി ഇത്തരം വിപ്ലവകരമായിട്ടുള്ള പ്രഖ്യാപനങ്ങൾ മുൻപും ഏരീസ് നടപ്പിലാക്കിയിട്ടുണ്ട്. ജീവനക്കാരുടെ രക്ഷകർത്താക്കൾക്ക്  പെൻഷൻ,  പങ്കാളികൾക്ക് ശമ്പളം, ശിശു   സംരക്ഷണ അവധി, പെൻഷനോടുകൂടിയ വിരമിക്കൽ പദ്ധതികൾ, വനിതാ സ്റ്റാർട്ടപ്പുകൾക്കുള്ള സാമ്പത്തിക സഹായം, ജീവനക്കാർക്കായി അൻപത് ശതമാനം ഓഹരികളുടെ സംവരണം , വനിതാ കേന്ദ്രീകൃതമായ ഓഫീസുകൾ, സ്ത്രീധനം, ലിംഗ വിവേചനം, ജാതി എന്നിവയ്ക്ക് എതിരെയുള്ള ശക്തമായ നയങ്ങൾ, അവയവ ദാനം, ആർത്തവ അവധി    തുടങ്ങിയവയെല്ലാം ജീവനക്കാർക്കും ഏരീസ് കുടുംബാംഗങ്ങൾക്കും  വേണ്ടി നടപ്പിലാക്കിയ  പദ്ധതികളിൽ ചിലതാണ്

Latest News

ശബരിമല സ്വർണ്ണകൊള്ള: പ്രഭാമണ്ഡലത്തിന്റെയും വാതിലിന്റെ മുകൾ ഭാഗത്തെയും പാളികൾ ഇളക്കി സാമ്പിളുകൾ ശേഖരിക്കും

സംസ്ഥാനത്ത് അതിശക്തമായ മഴ; റെഡ് അലേർട്ട്, നാളെ രണ്ട് ജില്ലകൾക്ക് അവധി പ്രഖ്യാപിച്ചു | heavy rain holiday for 2 districts

തെറ്റുതിരുത്തൽ നടപടിയിലേക്ക് CPIM; പ്ലീനമില്ല, വിപുലീകൃത സംസ്ഥാന സമിതി വിളിക്കും

44 വനിതാ പോലീസ് കോൺസ്റ്റബിൾമാർ കർമ്മപഥത്തിലേയ്ക്ക്

ഷിഗില്ല രോഗവ്യാപനം തടയുന്നതിന് യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണം: പ്രതിപക്ഷ നേതാവ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies