ആവശ്യമായ ചേരുവകൾ
ദോശ മാവ് – ഒരു കപ്പ്
വറുത്തിടുവാനായി ആവശ്യമുള്ള ചേരുവകൾ
വെളിച്ചെണ്ണ – ഒരു ടേബിൾ സ്പൂൺ
കടുക് – ഒരു ടീസ്പൂൺ
ഉഴുന്നുപരിപ്പ് – അര ടീസ്പൂൺ
കടലപ്പരിപ്പ് – അര ടീസ്പൂൺ
ചെറിയ ഉള്ളി വട്ടത്തിൽ അരിഞ്ഞത് – 5 എണ്ണം
പച്ചമുളക് വട്ടത്തിൽ അരിഞ്ഞത് – 2
കറിവേപ്പില – ഒരു തണ്ട്
തയാറാക്കുന്ന വിധം
തയാറാക്കുന്ന വിധം ഇവയെല്ലാം വറുത്ത് മാവിലേക്ക് ഒഴിക്കുക. അത്യാവശ്യം കട്ടിയും എന്നാൽ ഒഴിക്കാൻ പറ്റിയ രുവത്തിൽ ആയിരിക്കണം മാവ്.
അപ്പക്കാരയിൽ എണ്ണയൊഴിച്ച് അതിലേയ്ക്ക് മുക്കാൽ ഭാഗം മാവ് ഒഴിച്ച് അടച്ചു വെച്ച് ചെറു തീയിൽ വേവിക്കുക.
തിരിച്ചെടുത്തു രണ്ടുവശവും വെന്തതിനു ശേഷം ചട്നിയോടൊപ്പം കഴിക്കാം.
Read more :
- കേരളത്തിൻ്റെ ‘പെരിയാർ’; ഓർമ്മകളിൽ മലയാള നാടിൻ്റെ സഹോദരൻ
- മലയാളികളുടെ മനസിൽ മണി ഇപ്പോഴും മുഴങ്ങുന്നു
- ചെങ്കടലിൽ കേബിളുകൾക്ക് തകരാർ; ഇന്റർനെറ്റ് തടസ്സം
- മൂന്നാംദിനവും റേഷൻ വിതരണം സ്തംഭിച്ചു; കുഴഞ്ഞുമറിഞ്ഞ് റേഷൻ വിതരണവും മസ്റ്ററിങ്ങും
- പുതിയ ഉൽപന്നങ്ങള് ഏപ്രില്‍ മുതല്‍ വിൽക്കില്ല; കെ.സി.ഡി.എഫ്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ