കൊച്ചി: ബന്ധന് മുച്വല്‍ ഫണ്ട് നിക്ഷേപകര്‍ക്ക് ദീര്‍ഘകാല നേട്ടം വാഗ്ദാനം ചെയ്യുന്ന പുതിയ ലോംഗ് ഡ്യൂറേഷന്‍ ഫണ്ട് അവതരിപ്പിച്ചു. ഏഴു വര്‍ഷത്തിനു മുകളില്‍ കാലാവധിയുള്ള പോര്ട്ട്ഫോളിയോകളിലായിരിക്കും ഈ ദീര്‍ഘ കാല ഡെറ്റ് സ്കീം പ്രകാരമുള്ള ഫണ്ട് നിക്ഷേപം.
ഉയര്‍ന്ന റേറ്റുള്ള കോര്‍പറേറ്റ്, സര്‍ക്കാര്‍ ബോണ്ടുകളിലായിരിക്കും ഈ നിക്ഷേപം. മാര്‍ച്ച് 18 വരെ ഈ ഫണ്ടി നിക്ഷേപിക്കാന്‍ അവസരമുണ്ട്. അംഗീകൃത മുച്വല്‍ ഫണ്ട് വിതരണക്കാര്‍ മുഖേനയോ, ഇന്‍വെസ്റ്റ്മെന്റ് അഡൈ്വസര്‍മാര്‍, ബന്ധന് മുച്വല്‍ ഫണ്ടിന്റെ വെബ്സൈറ്റ് ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള് മുഖേനയോ ഈ ഫണ്ടില്‍ നിക്ഷേപിക്കാം.
Read more ….
- അവധി കഴിഞ്ഞ് ജോലി സ്ഥലത്തേക്ക് മടങ്ങിയ സിആർപിഎഫ് ജവാൻ ട്രെയിനിൽ മരിച്ചു
- സിദ്ധാർഥന്റെ മരണം: സര്‍വകലാശാല ഡീനിനെയും അസി. വാർഡനെയും സസ്പെന്‍ഡ് ചെയ്തു
- ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുള്ള തർക്കത്തിന്റെ പേരിൽ സർക്കാർ ജീവനക്കാരെ ബുദ്ധിമുട്ടിക്കരുതെന്ന് സുപ്രീം കോടതി
- 21കാരിയായ സ്റ്റേജ് കലാകാരിയെ നിർബന്ധിപ്പിച്ച് മദ്യം നൽകി കൂട്ടബലാത്സംഗം; രണ്ടുപേർ അറസ്റ്റിൽ, ഒരാൾ ഒളിവിൽ
- ലോകത്തെ ഏറ്റവും വലിയ ധനികന്; ഇലോണ്‍ മസ്കിനെ പിന്തള്ളി ഒന്നാമതായി ജെസ് ബെസോസ്