Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ശമ്പളം കൊടുത്തു പക്ഷെ, എല്ലാം എടുക്കരുതെന്ന് തീട്ടൂരം: പിന്‍വലിക്കാനുള്ള തുകയ്ക്ക് പരിധി നിശ്ചയിച്ച് സര്‍ക്കാര്‍

എ. എസ്. അജയ് ദേവ് by എ. എസ്. അജയ് ദേവ്
Mar 4, 2024, 06:03 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ശമ്പളം മുടങ്ങിയിട്ട് നാലും ദിവസം പിന്നിട്ടപ്പോള്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തിക്കൊണ്ട് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ രംഗത്തു വന്നിനു പിന്നാലെ ശമ്പളവിതരണം തുടങ്ങിയെങ്കിലും പ്രതിദിനം പിന്‍വലിക്കാവുന്ന തുകയ്ക്ക് പരിധി നിശ്ചയിച്ചിരിക്കുകയാണ് സര്‍ക്കാര്‍. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങിയതിനു പിന്നാലെ ജീവനക്കാരുടെ സംഘടനകള്‍ അനിശ്ചിതകാല സമരത്തിന് തയ്യാറായിരിക്കുകയാണ്. സെക്രട്ടേറിയറ്റ് നടയില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സമരം ഉദ്ഘാടനം ചെയ്യുകയും ചെയ്തിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരെ തൃപ്തിപ്പെടുത്താനായി സര്‍ക്കാര്‍ ശമ്പളം കൊടുത്തു തുടങ്ങിയെങ്കിലും പിന്‍വലിക്കാനുള്ള പരിധി നിശ്ചയിച്ചതോടെ ജീവനക്കാരെല്ലാം ആപ്പിലായിരിക്കുകയാണ്. 

ശമ്പളത്തിനും പെന്‍ഷനും മാത്രമല്ല, ട്രഷറി നിക്ഷേപങ്ങള്‍ക്കും പരിധി നിശ്ചയിച്ചിട്ടുണ്ട്. ഒരു ദിവസം പിന്‍വലിക്കാവുന്ന പരിധി അമ്പതിനായിരമാണ്. 
ഒന്നും രണ്ടും പ്രവര്‍ത്തി ദിവസം ശമ്പളമെത്തേണ്ടവര്‍ക്കാണ് ഇന്ന് ശമ്പളം കിട്ടിത്തുടങ്ങിയിരിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ ഇടിഎസ്ബി അക്കൗണ്ടുകളില്‍ നിന്ന് അതാത് ബാങ്ക് അക്കൗണ്ടുകളിലേക്ക് പണമെത്തുന്നുണ്ട്. മൂന്നാം പ്രവര്‍ത്തി ദിനത്തിലും അതിന് ശേഷവും ശമ്പളം കിട്ടുന്നവര്‍ക്ക് ആനുപാതികമായി ശമ്പളം ഇനിയും വൈകും. 

പ്രതിദിനം പിന്‍വലിക്കാനാകുക 50,000 രൂപ മാത്രമാണ്. ഒരുമിച്ച് പണം പിന്‍വലിക്കുമ്പോഴുണ്ടാകുന്ന സാങ്കേതിക തടസം മറികടക്കാനുള്ള താല്‍കാലിക ക്രമീകരണമാണെന്നാണ് സര്‍ക്കാര്‍ വിശദീകരണമെങ്കിലും പണമില്ലാത്തത് തന്നെയാണ് പ്രശ്‌നം. സാമ്പത്തിക വര്‍ഷാവസാനം ഓവര്‍ ഡ്രാഫ്റ്റിലാകാതെ പരമാവധി ദിവസം ട്രഷറിയെ പിടിച്ച് നിര്‍ത്താനുള്ള ക്രമീകരണം ആയത് കൊണ്ട് ട്രഷറി ഇടപാടുകള്‍ക്കും കര്‍ശന നിയന്ത്രണമുണ്ട്. പ്രതിസന്ധിക്ക് കാരണം കേന്ദ്രമാണെന്നാണ് ധനമന്ത്രി ആവര്‍ത്തിച്ചുവിമര്‍ശിക്കുന്നതിനിടെ സര്‍ക്കാര്‍ ജീവനക്കാരുടെ പ്രതിഷേധം കനക്കുകയും ചെയ്തു. 

ബജറ്റ് തയ്യാറാക്കാന്‍ സഹായിച്ച ധനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ധനമന്ത്രി വിരുന്നൊരുക്കിയ തൈക്കാട് ഗസ്റ്റ്ഹൗസിന് മുന്നില്‍ സെറ്റോ (സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍) നടത്തിയ പ്രതിഷേധവും ശ്രദ്ധേയമായി. ശമ്പളപ്രതിസന്ധിക്കിടെയുള്ള വിരുന്ന് ധൂര്‍ത്തെന്നാരോപിച്ചായിരുന്നു പ്രതിപക്ഷ സര്‍വ്വീസ് സംഘടന കൂട്ടായ്മയുടെ സമരം. ധനമന്ത്രിയുടെ കാറിന് നേരെ പ്രതിഷേധിച്ച ജീവനക്കാര്‍ ഗസ്റ്റ് ഹൗസിന് അകത്തേക്ക് തള്ളിക്കയറാനും ശ്രമിച്ചു.

Read more ….

  • സമരപ്പന്തൽ തകര്‍ത്തു, മൃതദേഹം കിടത്തിയ ഫ്രീസർ റോഡിലൂടെ വലിച്ച് ആംബുലൻസിൽ കയറ്റി,സംഘർഷാവസ്ഥ തുടരുന്നു
  • നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് കെ.എസ്.യു ആഹ്വാനം
  • തനിക്കുണ്ടായിരുന്ന രോഗത്തെപ്പറ്റി തുറന്ന് പറഞ്ഞ് ഇസ്രോ ചെയർമാൻ സോമനാഫ്
  • 84 കിലോമീറ്ററോളം ലോക്കോ പൈലറ്റ് ഇല്ലാതെ ട്രെയിൻ ഓടിയ സംഭവത്തിൽ നാലുപേരെ പിരിച്ചുവിട്ടു
  • റഫയില്‍ അഭയാര്‍ഥി ക്യാമ്പിനു നേരെ ഇസ്രായേല്‍ ബോംബാക്രമണം; 11മരണം

ReadAlso:

തിരുവനന്തപുരം, എറണാകുളം സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾക്ക് ഇന്ന് തുടക്കമാകും

തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണം പൊട്ടിക്കല്‍? ദമ്പതികളെ തട്ടിക്കൊണ്ടു പോയി കവര്‍ച്ച

പയ്യന്നൂരിലെ ഒന്നര വയസുകാരന്‍റെ മരണം; ചികിത്സാ പിഴവുണ്ടായെന്ന് സംസ്ഥാന തല വിദഗ്ധ സമിതി

ടൂറിസ്റ്റ് ബസുകളുടെ കളർകോട്; സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിക്ക് തീരുമാനിക്കാം: നോട്ടിഫിക്കേഷൻ ഇറക്കി സംസ്ഥാന സർക്കാർ | white color of tourist buses government order

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; എൽഡിഎഫിന്റെ വോട്ട് വർധിച്ചു, യുഡിഎഫ് ജയിച്ചയിടങ്ങളിൽ അവരുടെ ഭൂരിപക്ഷം നന്നായി കുറഞ്ഞെന്ന് എം വി ​ഗോവിന്ദൻ

Latest News

യുവതിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ കനാലിൽ തള്ളി; ഇറച്ചിക്കട ഉടമ അറസ്റ്റിൽ

വിലകൂടിയ ഫോണും സ്വർണമാലയും വാങ്ങാൻ ഒരു മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു; മാതാപിതാക്കൾ ഉൾപ്പെടെ 7 പേർ അറസ്റ്റിൽ

പാക്ക് സൈനിക വ്യൂഹത്തിനു നേരെ വെടിയുതിർത്ത് ബിഎൽഎഫിന്റെ വനിതാ പോരാളികൾ; 9 പേർ കൊല്ലപ്പെട്ടു

റിലേയിൽ മിന്നിച്ച് ഇന്ത്യ; അത്‌ലറ്റിക്‌സിൽ ആദ്യ സ്വർണം | india-gold-medal-asian-games-relay-athletics

‘ഞങ്ങളുടെ സുരക്ഷ ഉറപ്പാക്കിയില്ലെങ്കിൽ പശ്ചിമേഷ്യൻ രാജ്യങ്ങളുടെ ഒരു അടിസ്ഥാന സൗകര്യങ്ങളും സുരക്ഷിതമായിരിക്കില്ല’; മുന്നറിയിപ്പുമായി ഇറാൻ | Iran issues warning to West Asian countries

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies