Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf UAE

ലോകത്തിന്‍റെ പട്ടിണിയകറ്റാൻ എൻഡോവ്‌മെന്‍റ് ടവറുമായി ദുബായ്

Deepa Pradeep by Deepa Pradeep
Mar 4, 2024, 12:27 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ദുബായ് ∙ ലോകവ്യാപകമായി ജീവകാരുണ്യ പ്രവർത്തനങ്ങൾ ശക്തമാക്കാൻ സഹായിക്കുന്ന ഒരു വിസ്മയമന്ദിരം കൂടി ദുബായിൽ വരുന്നു. ദുബായ് ഷെയ്ഖ് സായിദ് റോഡിൽ യാഥാർഥ്യമാകാൻ പോകുന്ന യുഎഇയിലെ ഏറ്റവും ഉയരം കൂടിയ എൻഡോവ്‌മെന്‍റ് ടവറായ ‘1 ബില്യൻ മീൽസ് എൻഡോവ്‌മെന്‍റ്’ ടവർ പദ്ധതി യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അവലോകനം ചെയ്തു.

മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്‌സ് (എംബിആർജിഐ) – ഹിഷാം അൽ ഖാസിം എന്നിവയുടെ സെക്രട്ടറി ജനറലും വാസൽ അസറ്റ് മാനേജ്‌മെന്‍റ് ഗ്രൂപ്പിന്‍റെ സിഇഒയുമായ മുഹമ്മദ് അൽ ഗർഗാവിയു‌‌ടെ സന്നിധ്യത്തിലായിരുന്നു അവലോകനം. ഭക്ഷ്യ അരക്ഷിതാവസ്ഥ അനുഭവിക്കുന്ന രാജ്യങ്ങളിലെ വ്യക്തികളെയും ലോകത്തെ ദുരന്തങ്ങളുടെയും യുദ്ധങ്ങളുടെയും കലാപങ്ങളുടെയും ഇരകൾ ഉൾപ്പെടെയുള്ള ദുർബല വിഭാഗങ്ങളെയും പിന്തുണയ്ക്കുക എന്നതാണ് ഈ സംരംഭത്തിന്‍റെ ലക്ഷ്യം.

∙ ടവറിന് രാജ്യാന്തര നിലവാരം
വാസൽ പ്രോപ്പർട്ടീസ് വികസിപ്പിച്ചെടുക്കുന്ന ടവറിന്‍റെ രൂപകല്പനയും രാജ്യാന്തര നിലവാരവും സംബന്ധിച്ച് യോഗത്തിൽ വിശദീകരിച്ചു. മികച്ച വരുമാനവും കുറഞ്ഞ അപകടസാധ്യതകളും വാഗ്ദാനം ചെയ്യുന്ന നിക്ഷേപം തിരഞ്ഞെടുക്കുന്നതും എൻഡോവ്‌മെന്‍റ് നിയമങ്ങളുമായി പൊരുത്തപ്പെടുന്നതും പ്രസക്തമായ രീതിയിൽ മൂലധനം പ്രവർത്തിപ്പിക്കുന്നതും ഉൾപ്പെടെ പുതിയ പദ്ധതി വിശകലനം ചെയ്തു ബോർഡ് ഓഫ് ട്രസ്റ്റീസ് നടത്തിയ പഠനത്തിന്‍റെ ഫലങ്ങളും ഷെയ്ഖ് മുഹമ്മദ് അവലോകനം ചെയ്തു.

∙ യുഎഇയുടെ മാനുഷിക പദ്ധതികളുടെ ഭാഗം
ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ ദർശനങ്ങളും നിർദ്ദേശങ്ങളും ഉൾക്കൊള്ളുന്നതാണ് എൻഡോവ്‌മെന്‍റ് ടവറെന്ന് മുഹമ്മദ് അൽ ഗെർഗാവി പറഞ്ഞു. യുഎഇയുടെ മാനുഷിക പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്ന പദ്ധതികളിലൊന്നാണിത്. പ്രീമിയം റിയൽ എസ്റ്റേറ്റ് എൻഡോവ്‌മെന്‍റുകളുടെ സ്ഥാപനം മാനുഷിക, സഹായം, സാമൂഹിക ശ്രമങ്ങൾ എന്നിവ സ്ഥാപനവൽക്കരിക്കുക എന്ന എംബിആർജിഐയുടെ ദൗത്യവുമായി പൊരുത്തപ്പെടുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകത്തെ ദശലക്ഷക്കണക്കിന് ആളുകൾക്ക് ഭക്ഷ്യസുരക്ഷാ ശൃംഖല നൽകുന്നതിനും പോഷകാഹാരക്കുറവും വെല്ലുവിളികളും മറികടക്കാൻ അവരെ സഹായിക്കുന്നതിനും പുതിയ റിയൽ എസ്റ്റേറ്റ് എൻഡോവ്‌മെന്‍റിന്‍റെ വരുമാനം സമർപ്പിക്കും. എംബിആർജിഐ അധഃസ്ഥിതരായ വ്യക്തികൾക്ക് സുരക്ഷിതത്വവും സ്ഥിരതയും നൽകുകയും അവരുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കുകയും അവരുടെ സമൂഹങ്ങളെ ഗുണപരമായി സ്വാധീനിക്കുകയും ചെയ്യുന്ന സുസ്ഥിര പ്രോജക്ടുകൾ നടപ്പിലാക്കുന്നത് തുടരുന്നതായും  അറിയിച്ചു.

നേതൃത്വത്തിന്‍റെ ദർശനങ്ങളുടെയും നിർദ്ദേശങ്ങളുടെയും പിന്തുണയോടെ യുഎഇയിലെ ജീവകാരുണ്യ പ്രവർത്തനങ്ങളും മാനുഷിക പ്രവർത്തനങ്ങളും ശക്തി പ്രാപിക്കുന്നതായി വാസ്ൽ അസറ്റ് മാനേജ്‌മെന്‍റ് ഗ്രൂപ്പിന്‍റെ സിഇഒ ഹിഷാം അൽ ഖാസിം പറഞ്ഞു. ഇത് അധഃസ്ഥിതരായ ജനങ്ങളെ സഹായിക്കാനും എമിറാത്തി ചാരിറ്റി ഡ്രൈവുകളുടെ വ്യാപനം വർദ്ധിപ്പിക്കാനും സഹായിക്കുന്നു.  രാനിരിക്കുന്ന ടവർ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ യുഎഇ റെക്കോർഡിനും അതുപോലെ ദുർബലരായ വ്യക്തികളെ പിന്തുണയ്ക്കുന്നതിനും അവരുടെ പോഷകാഹാര ആവശ്യങ്ങൾ നിറവേറ്റുന്നതിനുമുള്ള  ശ്രമങ്ങളുടെ ഭാഗമായുള്ളതാണ്. ഏറ്റവും മികച്ച വരുമാനം നേടുന്നതിനായി ഏറ്റവും ഉയർന്ന രാജ്യാന്തര നിലവാരമനുസരിച്ച് നിർമ്മിക്കുന്ന എൻഡോവ്‌മെന്‍റ് ടവർ, 1 ബില്യൺ മീൽസ് എൻഡോവ്‌മെന്‍റിന്‍റെ ലക്ഷ്യങ്ങൾക്കും മുൻ റമസാൻ ചാരിറ്റി ഡ്രൈവുകളുടെ വിജയത്തിന്‍റെ വിപുലീകരണത്തിനും ഗണ്യമായ സംഭാവന നൽകും.

∙ എൻഡോവ്‌മെന്‍റ് ആസ്തികൾ വർധിപ്പിക്കുന്നു
പരമ്പരാഗതവും സാമൂഹികവുമായ നിക്ഷേപ മാതൃകകൾ സംയോജിപ്പിച്ച്, പുതിയ എൻഡോവ്‌മെന്‍റ് ടവർ അതിന്‍റെ മൂലധനം സുസ്ഥിരമായി നിക്ഷേപിക്കാൻ ലക്ഷ്യമിടുന്നു, 1 ബില്യൻ മീൽസ് എൻഡോവ്‌മെന്‍റ് സംരംഭത്തിലേക്ക് കൂടുതൽ ആസ്തികൾ കൂട്ടിച്ചേർക്കുകയും വരുമാനം നിരാലംബരായ ജനങ്ങളുടെ ഭക്ഷണ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നീക്കിവയ്ക്കുകയും ചെയ്യുന്നു. ഷെയ്ഖ് മുഹമ്മദ് 2023 റമസാനിൽ ആരംഭിച്ച 1 ബില്യൻ മീൽസ് എൻഡോവ്‌മെന്‍റ് സംരംഭത്തിന് വൻ പ്രതികരണം ലഭിക്കുകയും വിശുദ്ധ മാസാവസാനത്തോടെ ക്യാഷ് സംഭാവനകളിലും ഓഹരികളിലും റിയൽ എസ്റ്റേറ്റ് ആസ്തികളിലുമായി 1.075 ബില്യൻ ദിർഹം സമാഹരിക്കുകയും ചെയ്തു. 

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

ReadAlso:

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; വിമാന സർവീസുകൾ താൽക്കാലികമായി നിർത്തി

പ്രവാസികൾക്ക് ആശ്വാസം; അബുദാബിയിൽ വാടക വർധനയ്ക്ക് താൽക്കാലിക വിലക്ക്

വാഹനയാത്രികർക്ക് തിരിച്ചടി; യുഎഇയിൽ പെട്രോൾ വില വീണ്ടും ഉയർന്നു, പുതിയ നിരക്ക് ഇന്ന് അർധരാത്രി മുതൽ

യുഎഇയിലും ഒമാനിലും വീണ്ടും ഇറാൻ ആക്രമണം

യുഎഇയില്‍ സ്കൂൾ ബസ് സർവ്വീസുകൾ തിങ്കളാഴ്ച്ച മുതൽ പുനരാരംഭിക്കും

Latest News

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം; ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനുവിന് മെഡല്‍ | Mirabai Chanu wins third straight CWG gold

ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണം താത്കാലികമായി നിര്‍ത്തി ഇറാന്‍; ആക്രമണം തുടര്‍ന്നാല്‍ സംഘര്‍ഷം വ്യാപിക്കുമെന്ന് മുന്നറിയിപ്പ് | Iran temporarily halts attacks on Gulf countries

പരീക്ഷാ പരിഷ്‌കരണത്തിന് ഹൈ പവര്‍ ടാസ്‌ക് ഫോഴ്‌സുണ്ടാക്കും’: പുതിയ വിഡിയോയുമായി പ്രധാനമന്ത്രി മോദി | PM Modi shares 1st video after Dharmendra Pradhan’s resignation

സിജെപി സമരത്തിന് തുടക്കം മുതല്‍ പിന്തുണയുമായി ഒപ്പം കൂടി ഇടത് വിദ്യാര്‍ഥി സംഘടനകള്‍ | Left-wing student organizations have stood in support of the CJP protest

‘പ്രധാനമന്ത്രി അർപ്പിച്ച വിശ്വാസത്തിന് നന്ദി’, ചുമതലയേറ്റ് പ്രൾഹാദ് ജോഷിയുടെ പ്രതികരണം | pralhad-joshi-says-much-to-learn-after-taking-charge-of-union-education-ministry

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies