Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf Oman

നുഷ്യക്കടത്ത് തടയാൻ കർശന നടപടികളുമായി ഒമാൻ; അന്താരാഷ്ട്ര തലത്തിൽ മികച്ച അംഗീകാരം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 11, 2026, 09:55 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മനുഷ്യക്കടത്ത് ഫലപ്രദമായി പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കർശന നടപടികളുമായി ഒമാൻ ഭരണകൂടം. ഇരകളുടെ സംരക്ഷണം, നിയമ നിർവഹണം, പൊതുജന ബോധവൽക്കരണം എന്നിവ ശക്തമാക്കിയ ഒമാന്റെ പ്രവർത്തനങ്ങൾ അന്താരാഷ്ട്ര തലത്തിലും വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്..

2026-ലെ മനുഷ്യക്കടത്ത് വിരുദ്ധ റിപ്പോർട്ടിൽ ഇരകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും കുറ്റകൃത്യങ്ങൾ തടയുന്നതിലും മേഖലയിൽ രണ്ടാം നിരയിലാണ് ഒമാന്റെ സ്ഥാനം.

2025-ൽ കൂടുതൽ ശക്തമായ പുതിയ മനുഷ്യക്കടത്ത് വിരുദ്ധ നിയമം രാജ്യത്ത് പ്രാബല്യത്തിൽ വരുത്തിയിരുന്നു. കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ കടുപ്പിക്കുകയും, വിവിധ തരത്തിലുള്ള ചൂഷണങ്ങളെ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തുകയും ഇരകളുടെ അവകാശങ്ങൾ ഉറപ്പാക്കുകയും ചെയ്യുന്നതാണിത്.

ഇരകളാകുന്നവർക്ക് താമസം, ഭക്ഷണം, സൗജന്യ ചികിത്സ, നിയമസഹായം, കൗൺസലിങ്, സാമ്പത്തിക സഹായം എന്നിവ നൽകിവരുന്നുണ്ട്.

കൂടാതെ, വിദേശികളായ ഇരകൾക്ക് രാജ്യത്ത് നിയമപരമായി തങ്ങാനും ജോലി ചെയ്യാനുമുള്ള ബദൽ സൗകര്യങ്ങളും ഒമാൻ ഒരുക്കിയിട്ടുണ്ട്. റോയൽ ഒമാൻ പോലീസിലെയും പബ്ലിക് പ്രോസിക്യൂഷനിലെയും പ്രത്യേക വിഭാഗങ്ങളാണ് ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നത്.

ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകുന്നതിനൊപ്പം മറ്റ് വിദേശ രാജ്യങ്ങളുമായുള്ള വിവരശേഖരണവും സഹകരണവും വർധിപ്പിച്ചിട്ടുമുണ്ട്.

ReadAlso:

വ്യാജ പരിശീലന സ്ഥാപനങ്ങൾക്കെതിരെ നടപടി: ഒമാൻ തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി

വിലക്കയറ്റത്തിനെതിരെ കർശന നടപടിയുമായി ഒമാൻ: പണപ്പെരുപ്പം 2.9 ശതമാനത്തിൽ പിടിച്ചുനിർത്തി

സൗദി അറേബ്യയുടെ ദേശീയദിനാഘോഷത്തിൽ പങ്കുചേർന്ന് ഒമാനും

ഒമാനിൽ തൊഴിൽ വകുപ്പിന്റെ മിന്നൽ പരിശോധന; 11,000-ത്തിലധികം നിയമലംഘനങ്ങൾ

ജി.സി.സി – ഇറാൻ നയതന്ത്ര ചർച്ച മാറ്റിവെച്ചു; തീരുമാനം ഒമാനിൽ നടക്കാനിരിക്കെ

Tags: Omanearnstakes strict measurescurb human traffickingsignificant international recognition.

Latest News

ജനശതാബ്ദിയില്‍ പുഷ്ബാക്ക് സീറ്റുകള്‍, ആദ്യം തിരുവനന്തപുരം- കണ്ണൂര്‍ ട്രെയിനില്‍; ഇന്നുമുതല്‍ യാത്ര കൂടുതല്‍ സുഖകരം

നവരാത്രി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം, ഭക്തിനിറവില്‍ ബൊമ്മക്കൊലുകള്‍ ഒരുക്കി

ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കുന്ന ബി.ജെ.പി സർക്കാരിനെതിരെ സമരം ശക്തമാക്കുമെന്ന് എം.എ. ബേബി

കോണ്‍ഗ്രസില്‍ ചേരുമെന്നത് അസംബന്ധം; മരണം വരെ ബിജെപി പ്രവര്‍ത്തകയായി തുടരുമെന്ന് ശ്രീലേഖ

സിജെപി പ്രതിഷേധം: നിയന്ത്രണങ്ങള്‍, കരുതല്‍ തടങ്കല്‍; സുപ്രീംകോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിങ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies