Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

കന്നഡ നടനും മുൻ ഐ.എ.എസ് ഉദ്യോ​ഗസ്ഥനും ബി.ജെ.പി നേതാവുമായിരുന്ന കെ. ശിവറാം അന്തരിച്ചു

ജൂബി സാറ കുര്യൻ by ജൂബി സാറ കുര്യൻ
Mar 1, 2024, 04:39 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ബെംഗളൂരു: കന്നഡ നടനും മുൻ ഐ.എ.എസ് ഉദ്യോ​ഗസ്ഥനും ബി.ജെ.പി നേതാവുമായിരുന്ന കെ. ശിവറാം (70) അന്തരിച്ചു. വിവിധ അസുഖങ്ങളേത്തുടർന്ന് ബെംഗളുരൂവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

അദ്ദേഹത്തിന്റെ നിര്യാണത്തിൽ കോൺ​ഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർ​ഗേ, ബി.ജെ.പി നേതാവ് കെ. രഘു കൗടില്യ തുടങ്ങിയവർ അനുശോചിച്ചു.

Deeply saddened to know about the demise of IAS officer turned actor, K Shivaram, who holds the distinction of becoming the first person to clear the UPSC exam in Kannada.

A multi-faceted personality, he also joined active politics and contributed his service to the people of… pic.twitter.com/OS6M2y1PaP

— Mallikarjun Kharge (@kharge) February 29, 2024

https://platform.twitter.com/embed/Tweet.html?dnt=false&embedId=twitter-widget-0&features=eyJ0ZndfdGltZWxpbmVfbGlzdCI6eyJidWNrZXQiOltdLCJ2ZXJzaW9uIjpudWxsfSwidGZ3X2ZvbGxvd2VyX2NvdW50X3N1bnNldCI6eyJidWNrZXQiOnRydWUsInZlcnNpb24iOm51bGx9LCJ0ZndfdHdlZXRfZWRpdF9iYWNrZW5kIjp7ImJ1Y2tldCI6Im9uIiwidmVyc2lvbiI6bnVsbH0sInRmd19yZWZzcmNfc2Vzc2lvbiI6eyJidWNrZXQiOiJvbiIsInZlcnNpb24iOm51bGx9LCJ0ZndfZm9zbnJfc29mdF9pbnRlcnZlbnRpb25zX2VuYWJsZWQiOnsiYnVja2V0Ijoib24iLCJ2ZXJzaW9uIjpudWxsfSwidGZ3X21peGVkX21lZGlhXzE1ODk3Ijp7ImJ1Y2tldCI6InRyZWF0bWVudCIsInZlcnNpb24iOm51bGx9LCJ0ZndfZXhwZXJpbWVudHNfY29va2llX2V4cGlyYXRpb24iOnsiYnVja2V0IjoxMjA5NjAwLCJ2ZXJzaW9uIjpudWxsfSwidGZ3X3Nob3dfYmlyZHdhdGNoX3Bpdm90c19lbmFibGVkIjp7ImJ1Y2tldCI6Im9uIiwidmVyc2lvbiI6bnVsbH0sInRmd19kdXBsaWNhdGVfc2NyaWJlc190b19zZXR0aW5ncyI6eyJidWNrZXQiOiJvbiIsInZlcnNpb24iOm51bGx9LCJ0ZndfdXNlX3Byb2ZpbGVfaW1hZ2Vfc2hhcGVfZW5hYmxlZCI6eyJidWNrZXQiOiJvbiIsInZlcnNpb24iOm51bGx9LCJ0ZndfdmlkZW9faGxzX2R5bmFtaWNfbWFuaWZlc3RzXzE1MDgyIjp7ImJ1Y2tldCI6InRydWVfYml0cmF0ZSIsInZlcnNpb24iOm51bGx9LCJ0ZndfbGVnYWN5X3RpbWVsaW5lX3N1bnNldCI6eyJidWNrZXQiOnRydWUsInZlcnNpb24iOm51bGx9LCJ0ZndfdHdlZXRfZWRpdF9mcm9udGVuZCI6eyJidWNrZXQiOiJvbiIsInZlcnNpb24iOm51bGx9fQ%3D%3D&frame=false&hideCard=false&hideThread=false&id=1763242490076025199&lang=en&origin=https%3A%2F%2Fads.colombiaonline.com%2Fexpresso%2Fselfservice%2Fp%2Fc1e%2Fcontent%2Fcreatearticle.htm%3Fstage%3D1%26cld%3D2&sessionId=f1f3f3b2eccd2bc110facdb4daa282343eccf531&theme=light&widgetsVersion=2615f7e52b7e0%3A1702314776716&width=550pxതിയേറ്റർ പരിശീലകൻ എസ്. കെംപയ്യയുടെ മകനായി ഒരു പാവപ്പെട്ട കുടുംബത്തിലായിരുന്നു ശിവറാമിന്റെ ജനനം. നാ​ഗതിഹള്ളി ചന്ദ്രശേഖർ അദ്ദേഹത്തിന്റെതന്നെ നോവലിനെ അടിസ്ഥാനമാക്കിയെടുത്ത ബാ നല്ലേ മധുചന്ദ്രകേ ആയിരുന്നു ശിവറാമിന്റെ ആദ്യചിത്രം.

1993-ൽ പുറത്തിറങ്ങിയ ചിത്രം കന്നഡയിലെ ആ വർഷത്തെ അപ്രതീക്ഷിത ഹിറ്റ് ആയിരുന്നു.

Very Sad to know that an Icon of OBC Community, People’s Friendly former IAS Officer, BJP Leader, Shri K. Shivaram Ji is no more. It’s a big loss to Karnataka State. I pray God to give more strength to his family members & friends to bear this huge loss.
Om Shanti #ShivaramIAS 🙏 pic.twitter.com/faEo3jprvL

— R. Raghu Kautilya (@RaghuKautilya) March 1, 2024

Read More……

  • വനിതാ ദിനത്തിൽ പ്രേക്ഷകർക്ക് ഉർവശിയുടെ സമ്മാനം
  • മലയാളത്തിലെ ആദ്യ 50കോടി ക്ലബ്ബ് ചിത്രം ഹോളിവുഡിലേക്ക്
  • മനുഷ്യ മനസാക്ഷിയെ നടുക്കിയ സംഭവവുമായി ദിലീപിന്റെ 148-ാം ചിത്രം
  • ബിനുരാജ്- ധ്യാൻ ശ്രീനിവാസൻ ചിത്രം ആരംഭിച്ചു| Binuraj- Dhyan Srinivasan
  • ആനന്ദ് അംബാനിയുടെ വിവാഹാഘോഷത്തിൽ പാടാൻ പോപ്പ് ഗായിക വാങ്ങിയത് വമ്പൻ പ്രതിഫലം

അതേസമയം നടനെന്ന നിലയിൽ കരിയർ വളർത്തിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. 2017-ൽ തിയേറ്ററുകളിലെത്തിയ ടൈ​ഗർ എന്ന ചിത്രത്തിലെ ശിവറാം നായക് ആണ് പിന്നീട് കിട്ടിയ ശ്രദ്ധിക്കപ്പെട്ട വേഷം. സഹോദരിഭർത്താവായ പ്രദീപ് ആയിരുന്നു ചിത്രത്തിലെ നായകൻ.

ReadAlso:

ധനുഷ്-നിത്യ മേനൻ ചിത്രം ‘ഇഡ്‌ലി കടൈ’യുടെ ആദ്യ ഗാനം പുറത്ത്

സിനിമാമേഖലയിലെ പലരുടെയും നട്ടെല്ല് ബാങ്ക് ബാലൻസുമായി കണക്റ്റഡാണ്; വിധു വിനോദ് ചോപ്രയുടെ പരാമർശത്തിൽ പുകഞ്ഞ് ബോളിവുഡ്!!

ഹൊറര്‍- കോമഡി ചിത്രം ‘സു ഫ്രം സോ’ മലയാളം പതിപ്പ് റിലീസ് ഓഗസ്റ്റ് 1ന്

‘ശരീരഭാരം കുറയ്ക്കാന്‍ ശ്രീദേവിയെ നിരന്തരം നിര്‍ബന്ധിച്ചു’; രാം ഗോപാൽ വർമ്മക്കെതിരെ ഗുരുതര ആരോപണവുമായി പങ്കജ് പരാശര്‍

ഇനി എൻട്രി നായകനായി; പ്രേക്ഷകരെ ഞെട്ടിക്കാൻ ലോകേഷ് കനകരാജ്

കർണാടകയിൽ നിന്ന് ആദ്യമായി യു.പി.എസ്.സി പരീക്ഷ പാസായ വ്യക്തിയാണ് ശിവറാമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 1986 ഐ.എ.എസ് പാസായ അദ്ദേഹം 2013-ലാണ് ഔദ്യോ​ഗിക ജീവിതത്തിൽനിന്ന് വിരമിച്ചത്.

തുടർന്ന് കോൺ​ഗ്രസിൽ ചേർന്ന് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചു. പിന്നീട് പാർട്ടിവിട്ട ശിവറാം ജനതാദൾ-സെക്കുലർ, ബി.ജെ.പി എന്നിവയിൽ പ്രവർത്തിച്ചു. ഏഴുവർഷമായി ബി.ജെ.പിയോടൊപ്പമായിരുന്നു. ഇതിനിടയിലാണ് അന്ത്യം സംഭവിച്ചത്.

Latest News

ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം; അനാസ്ഥയെ ന്യായീകരിക്കേണ്ടതില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി | Mithun’s death: Negligence cannot be justified, V. Sivankutty

പത്തനാപുരത്ത് വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് പിടിയില്‍ | attempt-to-sexual-assault-case-female-doctor-in-pathanapuram-youth-arrested

പത്തനംതിട്ടയിൽ പുഞ്ചകണ്ടത്തിൽ വീണ് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം | 2 Youth drowned to death Pathanamthitta

‘കന്യാസ്ത്രീകൾക്ക് നീതി ലഭ്യമാക്കണം’; പ്രധാനമന്ത്രിക്ക് കത്ത് അയച്ച് മുഖ്യമന്ത്രി | Justice must be ensured for the arrested nuns, CM writes to PM

വനിതാ ചെസ് ലോകകപ്പ് ഫൈനല്‍: കൊനേരു ഹംപി-ദിവ്യ ദേശ്മുഖ് പോരാട്ടം സമനിലയില്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.