ഭോപ്പാൽ: മധ്യപ്രദേശിലെ ദിൻഡോരി ജില്ലയിൽ നിയന്ത്രണം വിട്ട് പിക്കപ്പ് വാൻ മറിഞ്ഞ് 14 പേർ മരിച്ചു. അപകടത്തിൽ 21 പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ദിൻഡോരി ജില്ലയിലെ ഷാഹ്പുര പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് അപകടം നടന്നത്.
Read more :
- തീവ്ര ഇസ്രായേലി കുടിയേറ്റക്കാർക്ക് ന്യൂസിലൻഡിലേക്ക് യാത്രാനിരോധനം
- വിവാദ പരാമര്‍ശം: ബിജെപി വയനാട് ജില്ലാ പ്രസിഡന്റ് കെ പി മധുവിനെ മാറ്റി
- സന്ദേശ്ഖാലി കേസിൽ ടിഎംസി നേതാവ് ഷാജഹാൻ ഷെയ്ഖ് അറസ്റ്റിൽ
- ലോക്സഭാ തെരഞ്ഞെടുപ്പ്; കണ്ണൂരിൽ മത്സരിക്കാനില്ലന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ; പകരം ജയന്തനോ?
- ഗസ്സയിൽ പട്ടിണി പിടിമുറുക്കി; ആഴ്ചകൾക്കുശേഷം വടക്കൻ ഗസ്സയിലേക്ക് ആദ്യ സഹായമെത്തി
















