Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thiruvananthapuram

ഡോ. അഗര്‍വാള്‍സ് ഐ ഹോസ്പിറ്റല്‍ തിരുവനന്തപുരത്ത് നൂതന റെറ്റിന പരിചരണ കേന്ദ്രം തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 28, 2024, 07:18 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ReadAlso:

വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായുള്ള ഏഴാമത്തെ എഐ റോബോട്ടിക്സ് ലാബ് വര്‍ക്കലയില്‍

ടെക്‌നോപാര്‍ക്ക് ജീവനക്കാരികള്‍ക്ക് രാത്രിയാത്രയ്ക്കായി KSRTCയുടെ പിങ്ക് ബസ്: സ്വാഗതം ചെയ്ത് പ്രതിധ്വനി

‘കളക്ടേഴ്‌സ് സൂപ്പർ 100’: നാലാം അധ്യായത്തിന് തുടക്കമായി; മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു

അന്നത്തിന്റെ പേരിൽ ആശുപത്രി ഓഫീസുകളും സർക്കാർ ഭൂമിയും കയ്യേറാൻ അനുവദിക്കില്ല: മന്ത്രി കെ മുരളീധരൻ

കഴക്കൂട്ടം സൈനിക സ്കൂൾ 57-ാമത് പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

തിരുവനന്തപുരം: രാജ്യത്തെ മുന്‍നിര സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഐ ഹോസ്പിറ്റല്‍ ഗ്രൂപ്പുകളിലൊന്നായ ഡോ അഗര്‍വാള്‍സ് ഗ്രൂപ്പ് ഓഫ് ഐ ഹോസ്പിറ്റല്‍സിന്റെ തിരുവനന്തപുരത്തെ നവീകരിച്ച ആശുപത്രിയുടെ ഉദ്ഘാടനം നടന്നു. വെള്ളയമ്പലത്ത് സ്ഥിതി ചെയ്യുന്ന ആശുപത്രിയില്‍, വിപുലീകരണത്തിന്റെ ഭാഗമായി റെറ്റിന സേവനങ്ങള്‍ക്കു മാത്രമായി അത്യന്താധുനിക സൗകര്യങ്ങളാണ് ഉള്‍പ്പെടുത്തിയിരുക്കുന്നത്. ഉദ്ഘാടനത്തിന്റെ ഭാഗമായി മാര്‍ച്ച് 31 വരെ മുതിര്‍ന്ന പൗരന്മാര്‍ക്കും, വനിതാദിനവുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ക്കും ഒരു മാസം നീണ്ടു നില്‍ക്കുന്ന സൗജന്യ കണ്‍സള്‍ട്ടേഷനും ഉണ്ടാകും.
 
ഡോ. അഗര്‍വാള്‍സ് ഐ ഹോസ്പിറ്റല്‍ തിരുവനന്തപുരം ക്ലിനിക്കല്‍ സര്‍വീസസ് റീജണല്‍ ഹെഡ് ഡോ. എസ്. സൗന്ദരി,  ക്ലിനിക്കല്‍ സര്‍വീസസ് മേധാവി ഡോ. ജയ് മാത്യു പെരുമാള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗം  ആദിത്യ വര്‍മ്മ നവീകരിച്ച ആശുപത്രിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഈ കാലഘട്ടത്തില്‍ ജീവിതശൈലിയില്‍ ഉണ്ടാകുന്ന മാറ്റങ്ങളും അതോടൊപ്പം വിവിധ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ മൂലവും നേത്രരോഗങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി ഉദ്ഘാടനം പ്രസംഗത്തില്‍ ആദിത്യ വര്‍മ്മ അഭിപ്രായപ്പെട്ടു. ഒരു വ്യക്തിക്ക് മികച്ച ഗുണനിലവാരത്തിലുള്ളതും ഉത്പാദനക്ഷമവുമായ ജീവിതം നയിക്കുന്നതിന് കാഴ്ചശക്തിയുടെ പ്രാധാന്യം വളരെ വലുതാണ്. നേത്രസംബന്ധമായ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ലോകോത്തര നിലവാരത്തിലുള്ള ചികിത്സാ സംവിധാനങ്ങളും വിദഗ്ദരും അത്യന്താപേക്ഷിതമാണ്. ഈ സാഹചര്യത്തില്‍ നേത്ര ചികിത്സാ രംഗത്തെ അതികായകരായ ഡോ. അഗര്‍വാള്‍സ് ഐ ഹോസ്പിറ്റലിന്റെ നവീകരിച്ച ആശുപത്രി ഉദ്ഘാടനം ചെയ്യാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. നമ്മുടെ നഗരത്തിലെ ഗ്രൂപ്പിന്റെ തുടര്‍ച്ചയായ നിക്ഷേപം തിരുവനന്തപുരത്തെ ജനങ്ങളെ സേവിക്കുന്നതിനുള്ള അവരുടെ പ്രതിബദ്ധതയെയാണ് കാണിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നേത്ര പരിചരണ രംഗത്ത് പതിറ്റാണ്ടുകള്‍ നീണ്ടുനില്‍ക്കുന്ന പാരമ്പര്യത്തോടെ, അധുനിക സൗകര്യങ്ങളുടെ പിന്‍ബലത്തില്‍ അതിനൂതനവും മികവുറ്റതുമായ സൗകര്യങ്ങളാണ് തിരുവനന്തപുരം ഡോ. അഗര്‍വാള്‍സ് ഐ ഹോസ്പിറ്റലില്‍ ഒരുക്കിയിരിക്കുന്നതെന്ന് ക്ലിനിക്കല്‍ സര്‍വീസസ് റീജണല്‍ ഹെഡ് ഡോ. എസ്. സൗന്ദരി അഭിപ്രായപ്പെട്ടു. 7500 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഒരുക്കിയിരിക്കുന്ന സൗകര്യത്തില്‍ റെറ്റിന ശസ്ത്രക്രിയ, എല്ലാത്തരം ഇന്‍ട്രാവിട്രിയല്‍ കുത്തിവയ്പ്പുകള്‍, റെറ്റിന ലേസര്‍ നേത്ര പരിചരണ സേവനങ്ങള്‍ എന്നിങ്ങനെ വിപുലമായ വിട്രിയോ റെറ്റിന സേവനങ്ങള്‍ ഒരുക്കിയിരിക്കുന്നു. തിമിര ശസ്ത്രക്രിയയ്ക്ക് ആവശ്യമായ കണ്ണിന്റെ നീളവും ഉപരിതല വക്രതയും വേഗത്തിലും കൃത്യമായും അളക്കുന്ന ഐഒഎല്‍ മാസ്റ്റര്‍ പോലുള്ള നൂതന ഉപകരണങ്ങളും, ആധുനിക തിമിര ശസ്ത്രക്രിയയിലെ നിര്‍ണായക ഉപകരണമായ ഫാക്കോ മെഷീനും ആശുപത്രിയില്‍ സജ്ജീകരിച്ചിരിക്കുന്നു.

Read more : 

  • ഐഎസ്ആർഒ കേന്ദ്രം: പരസ്യത്തിൽ ചൈനീസ് പതാക; രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി
  • യുപിഎ ഭരണകാലത്ത് തമിഴ്‌നാടിന് അർ‌ഹമായ പരിഗണന ലഭിച്ചില്ല: മൂന്നാം തവണ പുതിയ ശക്തിയോടെ പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി
  • പശ്ചിമ ബംഗാളിലെ കോൺഗ്രസ് നേതാവ് കൗസ്തവ് ബാഗ്ചി പാർട്ടി വിട്ടു : ബിജെപിയിൽ ചേരുമെന്ന് സൂചന
  • 2026ലെ തിരഞ്ഞെടുപ്പിന് കുറച്ച് മുസ്ലീം എംഎൽഎമാർ മാത്രമേ കോൺഗ്രസിൽ കാണൂ : ഹിമന്ത ബിശ്വ ശർമ്മ
  • മാട്രിമോണിയൽ സൈറ്റിലൂടെ വിവാഹത്തട്ടിപ്പ് : യുവതിക്ക് നഷ്ടമായത് 9.98 ലക്ഷം രൂപ

വ്യക്തിഗതവും അത്യാധുനികവുമായ റെറ്റിനല്‍ സേവനങ്ങളാണ് ഡോ. അഗര്‍വാള്‍സ് ഐ ഹോസ്പിറ്റലിന്റെ തിരുവനന്തപുരം കേന്ദ്രത്തില്‍ നിന്നും നല്‍കുകയെന്ന് ക്ലിനിക്കല്‍ സര്‍വീസസ് മേധാവി ഡോ. ജയ് മാത്യു പെരുമാള്‍ അഭിപ്രായപ്പെട്ടു. നൂതന റെറ്റിന ശസ്ത്രക്രിയയും ഫാക്കോ കീഹോള്‍ സര്‍ജറിയും ഉള്‍പ്പെടെ നിരവധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ നല്‍കുന്നതിനായി നാല് വിദഗ്ധ ഡോക്ടര്‍മാര്‍, ഒപ്‌റ്റോമെട്രിസ്റ്റുകള്‍, ഒപ്റ്റിഷ്യന്‍മാര്‍, ഫാര്‍മസിസ്റ്റുകള്‍, ലാബ് ടെക്‌നീഷ്യന്‍മാര്‍, പാരാമെഡിക്കല്‍ സ്റ്റാഫുകള്‍, കൗണ്‍സിലര്‍മാര്‍, പേഷ്യന്റ് കെയര്‍ എക്‌സിക്യൂട്ടീവുകള്‍ ഉള്‍പ്പടെ 14 അംഗ സ്റ്റാഫും ഉണ്ടാകും. ക്ലിനിക്കല്‍ സേവനങ്ങള്‍ക്ക് പുറമേ, പ്രാദേശികയിടങ്ങളില്‍ നേത്രാരോഗ്യത്തെക്കുറിച്ചും പ്രതിരോധ നടപടികളെക്കുറിച്ചും അവബോധം നല്‍കുന്നതിന് പുതിയ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. പതിവ് നേത്ര പരിശോധനയുടെ പ്രാധാന്യത്തെക്കുറിച്ചും ഒപ്റ്റിമല്‍ നേത്രാരോഗ്യം നിലനിര്‍ത്തുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ച് അവബോധം നല്‍കാന്‍ വിദ്യാഭ്യാസ പരിപാടികള്‍, ഔട്ട്‌റീച്ച് സംരംഭങ്ങള്‍, കമ്മ്യൂണിറ്റി നേത്ര പരിചരണ ക്യാമ്പുകള്‍ എന്നിവ സംഘടിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയില്‍ 131 ആശുപത്രികളും 15 നേത്ര ക്ലിനിക്കുകളും ആഫ്രിക്കയിലെ 15 പ്രീമിയര്‍ സൗകര്യങ്ങളുള്‍പ്പെടെ 160 ലധികം നേത്രചികിത്സാ സംവിധാനങ്ങളാണ് ഡോ. അഗര്‍വാള്‍സ് ഗ്രൂപ്പ് ഓഫ് ഐ ഹോസ്പിറ്റല്‍സിനു കീഴില്‍ നടത്തിവരുന്നത്. ഗ്രൂപ്പിന്റെ വിപുലീകരണത്തിന്റെ ഭാഗമായി അതിവിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തു വരുന്നത്. കേരളത്തില്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 100 കോടിയുടെ നിക്ഷേപമാണ് നടപ്പാക്കുന്നത്. കണ്ണൂര്‍, തൃശൂര്‍, പാലക്കാട്, കൊല്ലം, തലശ്ശേരി, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളില്‍ പുതിയ ആശുപത്രികള്‍ നിര്‍മ്മിക്കുന്നതിനൊപ്പം നിലവിലുള്ള ആശുപത്രികള്‍ നവീകരിക്കുന്നതിനുമാണ് നിക്ഷേപം. പഞ്ചാബ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങി മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ പുതിയ കേന്ദ്രങ്ങള്‍ തുറക്കാന്‍ ഡോ. അഗര്‍വാള്‍സ് ഗ്രൂപ്പ് ഓഫ് ഐ ഹോസ്പിറ്റല്‍സ് ലക്ഷ്യമിടുന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Latest News

കോറോ ഹെൽത്തിലെ കൂട്ടപിരിച്ച് വിടൽ; ജീവനക്കാർക്ക് 5 മാസത്തെ ശമ്പളം കൂടി നൽകി കമ്പനി | Mass layoffs at corro Health; company pays employees an additional five months salary

ചോദ്യപേപ്പർ ചോർച്ച; ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നത് ന്യായമായ ആവശ്യം: മന്ത്രി റോജി.എം.ജോൺ | question-paper-leak-the-demand-for-dharmendra-pradhans-resignation-is-justified-minister-roji-m-john

തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; വിദഗ്ധ സമിതിയുടെ അംഗീകാരം, ദേവസ്വം ബോർഡിനെ അറിയിച്ചു

ഇന്‍ഡിഗോ വിമാനത്തില്‍ ഇ പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് പുതിയ സംഘം |IndiGo flight assault case against CPM leader EP Jayarajan, 10-member SIT led by a DySP will probe

ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാൽ ഉണ്ണിക്ക് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം | ed-officers-attack-case-cpm-leader-attukal-unni-granted-3-day-interim-bail-by-thiruvananthapuram-court

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies